English Meaning of പേലവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പേലവം is as below...

പേലവം : pēlavam S. Delicate, soft പേലവ കാന്തി കലര്‍ന്ന (Stuti).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പശു
pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.
പരേതം
parēδam S. (പരാ + ഇ). Dead പരേ താധിനായകന്‍ Nal. Yama. (part. pass.). പരേല്പിക്ക = ഭരമേല്പിക്ക KU.
പട്ടോല
paṭṭōla T. M. (പട്ടം 1. 2; also in S. പട്ടോലിക = പട്ടയം) A royal note V1. esp. deed of lease; public records അതിന്‍റെ പ.
പാടവം
pāḍavam S. (പടു) Cleverness പാ. പാരം വാക്കിന്നു നിണക്കു Bhr. പാ. ഏറുന്ന ചന്ദ്രഗുപ്തന്‍ Mud. — eloquence V1. പാടവശാസ്ത്രം V2. rhetoric.
പതാക
paδāγa S. (പത് to fly) A flag ചാരു പ. കളോടു തോരണം ഉയര്‍ത്തുക AR., also ധ്വ ജപതാകങ്ങളും AR. പതാകി a standard-bearer — പതാകിനി an army. പതാരം see പതവാരം under പതം. I.
പലാലിയ
palāliya No. = പല (ക) & അലുവ. A sweetmeat (വറുത്തരി spread on a board & liquid sugar poured over it, when it is levelled with a brass dish).
പാളയം
pāḷayam 1. T. C. Te. M. (see പാളി 2.) Camp, soldier's quarters V1. കോവിലകത്തിന്‍ താഴേകൊണ്ടേ പാ. ഇട്ടതു TR. പാ. കെട്ടുക B. പാ. ഇറങ്ങുവാന്‍ ചൊല്ലി KR. to encamp. 2. an army പട്ടാളവും പാളയവും prov. പാ. പോയ നിരത്തു prov. (desolated). പാ. എടുക്ക to raise an army. ഏറിയ പാ'വും കൂടിച്ചെന്നു Ti. ഢീപ്പു വിന്‍റെ പാ. വന്നു, പാ. പട്ടണത്തോളം കൊ ണ്ടുപോയി TR. 3. a lair ഗുഹാന്തരേ പാ. പുക്കു PT. (lion & ox). പാളയക്കാര്‍ soldiers (whence 'Poligar').
പേഷണം
pēšaṇam S. (പിഷ്). Grinding = അരെക്ക.
പാര്‍ത്ഥിവം
pārthivam S. (പൃഥിവി). Earthly. പാര്‍ത്ഥിവര്‍ princes, Bhr.
പാടം
pāḍam (S. & T. in Uriya. an open level tract). 1. Range, esp. of riccfields പുഞ്ചപ്പാ. V2. rice-land (opp. പറന്പു), often = കണ്ടം, വ യല്‍ f. i. പാടത്തും പറന്പത്തും TR. ഗോക്കളെ പാ'ങ്ങളില്‍ തെളിച്ചിറക്കി CC. CG. 2. (Tu. vessel) an oil-dish ചക്കരപ്പാടത്തില്‍ കൈ യിട്ടാല്‍ നക്കുകയോ ഇല്ലയോ prov.; a measure of 16 or 21 കുററി f. i. അരച്ചാല്‍ പാടം കഷാ യവും പാ. പാലും കൂട്ടി a. med. 3. So. beating new cloth to make it smooth പാ. ചെയ്ക B. 4. = പാഠം. 5. = പാട്ടം TP. denV. പാടിച്ച flat.
Sponsor Books Adv
Madhyakaal Malayaala Kavitha
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Daiva Karunyam
Veluppilla
Download This Book
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335

close