English Meaning of പൂഷാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂഷാവു is as below...

പൂഷാവു : pūšā S. (പുഷ്). A genius of the sun. (Ved.) പൂഷാവോദയേ കുളിച്ചു Sk. പൂശാരി T. M. A low priest, see പൂജാരി. പൂശുക, see പൂചുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂട
pūḍa (T. പൂടു, പൂണ്ടു plant, grass?). Wool, fine hair, down of birds മാടപ്രാവിന്‍റെ പൂട കള്‍ Nid 29. (also പൊകുട). ആട്ടിന്‍ — wool, പൂച്ചപ്പൂട V1. cat's skin.
പാര്‍ശാവു
P. Pādshāh, The Mogul emperor ഝില്ലി പാ. KU.; also പാര്‍ശാന്‍, പാദഷാ TR.; പാര്‍ശാവു മലയാളം അടക്കി, പാര്‍ച്ചാവിനെച്ചെ ന്നു കണ്ടു TR. Tippu.
പുങ്ങു
puṇṇụ 1. (T. പുന്‍കു). Pongamia glabra, as kinds are considered ഉങ്ങു, ആവില്‍, അംഗാ രവല്ലരി. 2. (= പുഴുങ്ങു) sugar from palmyra toddy (loc).
പൊതിക്ക
poδikka 1. So. To unhusk a cocoanut (തേങ്ങ = No. ഉരിക്ക, Cal. പൊളിക്ക). പൊ തിച്ച മടല്‍ കാച്ചു Nid.; to beat with the fist B. 2. No. to wrap ശവത്തിന്നു കരുന്പടം പൊ തിച്ചു jud. also പൊതിപ്പിച്ചു (loc). പൊതിയുക T. M. Tu. C. (T. aC. podugu). 1. to inwrap പാത്രം പൂരിച്ചു പൊതിഞ്ഞു കെട്ടി CG. വില്ലു പട്ടുകള്‍ പൊതിഞ്ഞി ട്ടു വെച്ചു KR. കുടത്തെ പുട്ടില്‍ പൊതിഞ്ഞു KU.; also to envelop ഇന്ധനം കൊണ്ടൊക്കപ്പൊ തിഞ്ഞു പുകഞ്ഞു CG.; to cover ചിറകിനാല്‍ പൊ. രക്ഷിച്ചു & ചിറകിനാല്‍ തന്പിയെ ഭാ നുകിരണങ്ങള്‍ തട്ടാതേ പൊതിഞ്ഞു കൊണ്ടു KR.; ഇവ വെണ്ണയില്‍ ചാരിച്ചു പൊതിക, ഗുളിക വെണ്ണയില്‍ പൊതിഞ്ഞു മിഴുങ്ങുക, തലെക്കു പൊതിവാന്‍ മരുന്നു a. med. 2. to set jewels in gold etc. കുംഭവും കൊന്പും പൊതിഞ്ഞത പൊന്നിനാന്‍ Mud. of elephants. കത്തിയുടെ പിടിക്കും ഉറെക്കും കൂടി പൊതിഞ്ഞ വെളളി TR.
പാളം
pāḷam T. Te. C. M. (& വാളം). 1. A lump of metal, ingot V1. — ചെന്പുപാ. a deed on a copper sheet. പാള കുന്തം V1. a lance. 2. a strip of cloth V1. 2. (see പാളത്താറു under പാള).
പാര്‍ത്ഥന്‍
pārthaǹ S. Arǰuna, son of പൃഥ Bhr. പാര്‍ത്ഥസാരഥി K/?/šṇa.
പിട്ട
piṭṭa T. M. = വിഷ്ഠ (പിണ്ടി, പിഴുക്കു) Excrements of rats, (C. piččike). പിട്ടം = വിട്ടം No. a cross-beam.
പുഷ്പം
pušpam S.1. A flower = പൂ, blossom, പു. ഇട്ടു ജപിക്ക KU. — fig. സമസ്തകര്‍മ്മകാണ്ഡവി ധികള്‍ പു. ആകുന്നു Bhg. a mere preparation for the ഫലം. 2. the menses. 3. the lungs S. പുഷ്പസം (= ചെന്പരത്തി). 4. a high number ആയിരം പു'ങ്ങള്‍ AR l. see പൂ 4. പുഷ്പകം S. Kuvēra's chariot പു. കരയേറി AR. പുഷ്പകന്‍ a class of Ambalavāsis, who have to bring flowers & garlands to the temple. — f. പുഷ്പകത്തി, പുഷ്പോത്തി; the house പു ഷ്പോത്തു; the caste also പുഷ്പത്തു D.; pl. contr. പുഷ്പോന്മാര്‍ vu. പുഷ്പപുരം S. = പാടലിപുത്രം Mud. പുഷ്പരാഗം S. a topaz, also പുഷ്യരാഗം Bhg. പുഷ്പലിട്ട് S. (ലിഹ്) a bee; horn-beetle V1. പുഷ്പവാടി S. a flower-garden VCh. = പൂങ്കാവു. പുഷ്പവാന്‍ S. blossoming. fem. പുഷ്പവതി menstruating. പുഷ്പവൃഷ്ടി S. a rain of flowers, Bhr. പുല്‍്പാഞ്ജലി S. presenting a nosegay of flowers in both hands joined (in Sakti worship). denV. പുഷ്പിക്ക to blossom, menstruate. പുഷ്പിണി S. l. = പുഷ്പവതി, to meet such is a bad omen. 2. a woman that deals in flowers. പുഷ്പിതം S. part. 1. blossoming പുഷ്പിതദ്രുമം RS. — fig. പുഷ്പിതവേദവാക്യങ്ങള്‍ Bhg. flowery. 2. menstruating പുഷ്പിതനാരിമാര്‍ KR.
പിഠരം
piṭharam S. A pot (see പിടം).
പത്തല്‍
pattal B. 1. A hedge-stake (പററല്‍?) പ. കൊണ്ടുവരിഞ്ഞുകെട്ടി Trav. fibres. 2. Cann. = പത്തിരി.
Sponsor Books Adv
Suryakaanthiyuta Svaapanam
Unknown
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
Chambold Bangla Font
Chambold
Download
View Count : 10741
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118

close