English Meaning of പുററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുററു is as below...

പുററു : put/?/t/?/ụ T. M. (C. puttu, Te. puṭṭu, see പുനം 2.). 1. Ground thrown up by moles, rats, esp. a whiteant-hill; a snake-hole പുററി ന്നു ചീറിപ്പുറപ്പെടും സര്‍പ്പം KR. പുററിന്നു സര്‍പ്പം പുറപ്പെട്ടതു പോലേ PrC. പു. ഉടെക്ക, കുഴിക്ക TR. (a sin). 2. what is like it, തലപ്പു. a scab; dry pus B.; cancer is described as like ചിതല്‍പ്പുററു a. med. പുററന്‍ B. a stout, robust person. പുററുമണ്ണു termite soil, used for chemical processes പു. കൊണ്ടരെച്ചു a. med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിണം
piṇam T. M. (Tu. puṇa, C. heṇa, Te. pīrugu fr. പിണു stiff). A corpse, dead body
പീലി
pīli T. M. Tu. C. (Te. a rudder) 1. The feathers of a peacock's tail പീലികള്‍ വിരിച്ചാ ടും മയില്കള്‍ KR. ജ്വരം പീലി ഉഴിഞ്ഞു ശമി
പരവുക
paravuγa T. M. C. To spread = പ രക്ക So., നിന്‍റെ കീര്‍ത്തി ഏതു ദിക്കിലും പരവി യിരിക്കുന്നു Arb.
പെറുക
per̀uγa T. M. C. Tu. pedu (see പിറ ക്ക). 1. To bring forth. പെററു കിടക്ക to be confined, പെററെഴുനീല്ക്ക to recover from lying in. ഗര്‍ഭത്തില്‍നിന്നു പെററു വാഴുന്പോള്‍ PT. പെറുവാന്‍ ഞാന്‍ ഒന്പതു പെററു TP. 9 children. നായി പത്തു പെററിട്ടും prov. മൃഗി പെററുണ്ടാ യ്വന്നു മൃഗജാതികള്‍ Bhr. M/?/ga's offspring are. അവള്‍ പെറെറാരു ദിവ്യന്‍ ഉണ്ടാം KU. ഞണ്ടു,
പൃഷ്ണി
p/?/šṇi S. = പൃശ്നി as പൃഷ്ണികള്‍ നാഥന്‍ CG. K/?/šṇa (better വൃ.). പൃ = ഋ mark of contempt, interj.
പേണ്‍
pēṇ (Te. pēḍu splinter, see പെളി). A wedge രഥത്തിന്‍റെ പേണുകള്‍ മൂന്നും മുറിച്ചു KR. പേണുകള്‍ ചീന്തുംവണ്ണം Bhg. പേണുപടി & പേന്പിടി V2. so much as can be taken with 2 fingers. പേണാഴി, പേണാത്തുള B. a hole cut in the end of timber to put a rope through. denV. പേണിക്ക (തൂണു) No. = കവളി ഉണ്ടാക്ക. പേണിടുക to split asunder palm-trees etc. പേണി V1. (cleft) the hoof of cattle.
പറയുക
par̀ayuγa T. M. (T. also പന്‍, Tu. പണ്‍, C. Tu. parasu, to bless). To say, speak, tell എന്നോടു & എനിക്കു പറഞ്ഞു, എന്നോട് അ കാരിയം പറക വേണ്ടാ TP. I will have nothing to do with it. നിന്നെ പറയുന്നത് എന്തിനി Sil. why then accuse thee? നമ്മെ അസഭ്യങ്ങളായിട്ട് ഓരോന്നു പറഞ്ഞു TR. at me, against me. അടങ്ങിപ്പ. to mutter V1.; കച്ചോടങ്ങള്‍ ഒന്നും അവിടേ പറവാന്‍ ഇല്ല
പയററു
payat/?/t/?/ụ (fr. പയില്‍ learning, C. Te. pasuḷe, pasi a child) 1. Fencing exercise വാളും വില്ലും പലതുപ. ഉണ്ടു Pay. — കുന്തപ്പയററു, വടിപ്പ. foil, വാള്‍്പ etc. 2. So. a trick. 3. No. a way of retrieving one's affairs, by inviting guests who contribute gifts പ. കഴിക്ക. (opp. പയററിനു പോക). പയററുക, (T. പയിററുക) 1. to exercise in arms, to fence in കളരി, to practise എയ്വു etc. വാള്‍ എടുത്തു നല്‍ ചര്‍മ്മവുമായി മേളത്തില് ‍നിന്നു പയററി CG. (young K/?/šṇa). കച്ചില കെട്ടിപ്പയററി കുഞ്ഞന്‍ TP. (a Nāyar girl). 2. to strike രണ്ടു മൂന്നു പയററിക്കൊടുത്തു. 3. to accept an invitation from an involved friend & contribute at the feast പയററിയേ ഉണ്ണുക; ൪ പണം പയററി contributed so much. പയററിയ പണം തിരികേ അങ്ങോ ട്ടും പയറേറണം No. CV. പയററിക്ക 1. teach the use of arms, പ'ന്ന പണിക്കര്‍ TP. 2. to outwit, ചെ ക്കന്‍ എന്നെ പയററിച്ചു Arb. പയററുകാരന്‍, പയററുപണിക്കാരന്‍ a fencing-master. പയറേറാല (3) a list of contributions.
പാര്‍ഷദന്‍
pāršad/?/aǹ S. (പര്‍ഷത്തു = പരിഷ). An attendant ഭഗവാന്‍റെ പാ'ര്‍ Bhg.
പേന
pēna (Gond. penk fr. പേ? penates V1.) 1. A ghost, spirit അമ്മ മരിച്ചു പേനയായി കൂ ടി TP. പേന കൂടി the cause of children's illness f. i. കൊതിപ്പേന കൂടിയിരിക്കുന്നു said of infants that wish for every thing. The malady is cured by an offering in the chamber of the ancestors പേനെക്കു കൊടുക്ക. 2. a miser of the worst description.
Sponsor Books Adv
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Biochemistry
Pilla K.R.C
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Vijayalakshmi
Govindapilla
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26561
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
Chilanka Bangla Font
Chilanka
Download
View Count : 172864

close