English to Malayalam Dictionary: processes

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Chemical Process
രസതന്ത്ര പ്രയോഗം
Concurrent Processing
ഒരേ സമയം രണ്ടോ അതില്‍ക്കൂടുതലോ പ്രോഗ്രാമുകള്‍ ചെയ്യുന്ന രീതി
Cupping Process
കപ്പുവെച്ച്‌ പഴുപ്പെടുക്കല്‍
Data Processing
കമ്പ്യൂട്ടറിന്‍ ലഭിച്ച വസ്‌തുക്കളിന്‍മേലുള്ള സ്വയം പ്രവര്‍ത്തിത ക്രമീകരണം
Destructive Process
അപചയക്രമം
Food Processor
അരവുയന്ത്രം; ആട്ടുയന്ത്രം
Funeral Procession
ശവസംസ്‌കാര ഘോഷയാത്ര
Image Processing
കമ്പ്യൂട്ടറുപയോഗിച്ച്‌ ഫോട്ടോഗ്രാഫുകള്‍ പ്രോസസ് ചെയ്യുന്ന രീതി
In Process
പ്രവര്‍ത്തനത്തില്‍; നടപടിയില്‍
In Process Of Time
കാലഗതിയില്‍; കാലക്രമേണ
Language Processor
ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവര്‍ത്തനം ചെയ്യുക
List Processing
ഡാറ്റയിലെ വിവിധ ഘടകങ്ങള്‍ ഒരു പ്രത്യേക ലിസ്റ്റില്‍ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി
Microprocessor
ഒരു കേന്ദ്രപ്രാസസിങ്‌ യൂണിറ്റിന്റെ പ്രവൃത്തികളെല്ലാം ചെയ്യുന്ന ഒറ്റ സര്‍ക്യൂട്ട്‌
Process
പ്രത്യേക നടപടി സ്വീകരിക്കുക; വളര്‍ച്ച; പരിണാമപദ്ധതി; നടത്തിപ്പ്‌; ധര്‍മ്മം; സമ്പ്രദായം; സംഭവം; അസംസ്‌കൃതവസ്‌തുവിനെ ഉല്‍പ്പന്നമായി മാറ്റിയെടുക്കുക; പദ്ധതി; ചെയ്യുന്ന മുറ; നടക്കുക; നടപടിക്രമം; കാര്യക്രമം; രീതിക്രിയ; പരിണാമക്രമം; പ്രക്രിയ; പുറപ്പെടുക; കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ഉത്തരവ്‌; കാലക്രമം; അഭിയോഗം; നടപടി
Process Time
ഹൈലെവല്‍ ഭാഷയിലുള്ള ഒരു പ്രോഗ്രാം ഏതെങ്കിലും ഒരു പ്രാസസിംഗ്‌ പ്രോഗ്രാം ഉപയോഗിച്ച്‌ മെഷീന്‍കോഡിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നതിന്‌ കമ്പ്യൂട്ടറുകള്‍ എടുക്കുന്ന സമയം
Process-verbal
ഔദ്യോഗികനടപടിക്കുറിപ്പ്‌
Procession
ഘോഷയാത്ര; പുറപ്പാട്; ശ്രണി; പ്രഗമനം; എഴുന്നള്ളത്ത്; പുറപ്പാട്‌; എഴുന്നള്ളത്ത്‌; ഘോഷയാത്ര; പ്രദക്ഷിണം; ഗമനം; എഴുന്നെള്ളിപ്പ്‌
Processional
ഘോഷയാത്രാരൂപമായ; ഘോഷയാത്രയെ സംബന്ധിച്ച
Processionalist
ഘോഷയാത്രക്കാരന്‍
Processionist
ഘോഷയാത്രക്കാരന്‍
Processive
വളര്‍ന്നുവരുന്ന; പുരോഗമിക്കുന്ന
Processor
വസ്‌തുതകള്‍ കൈകാര്യം ചെയ്യുന്നയന്ത്രം; ഭക്ഷണപദാര്‍ത്ഥങ്ങളെ ചെറുതായി മുറിക്കുന്നതിനും കലര്‍ത്തുന്നതിനും ഉളള യന്ത്രം; കമ്പ്യൂട്ടറിലുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌ അവയെ വേണ്ട വിധത്തില്‍ അപഗ്രഥിച്ച്‌ ആ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന യൂണിറ്റ്‌
Random Processing
പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പ്രാസസിംഗ്‌
Word Processor
വേര്‍ഡ്‌ പ്രാസ്സസര്‍; എഴുത്തുകളും മറ്റെല്ലാത്തരത്തിലുള്ള റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിനുള്ള ഒരു സോഫ്‌ട്‌വെയര്‍; വിവരങ്ങള്‍ എഴുതുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രോഗ്രാമിന്റെ പ്രയോഗം
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
RKB Bangla Font
RKB
Download
View Count : 7314
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92879
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59364
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684

close