English Meaning of പാതാളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാതാളം is as below...

പാതാളം : pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാര്‍ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോര്‍ക്കെല്ലാവര്‍ക്കും തോന്നും, children പാ'മേ എന്നു നിര്‍ണ്ണയിച്ചു പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോള്‍ Bhr. (out of the Lac-house). പ'വ്വ തം തന്നുടെ പാ'ത്തില്‍ പൂകിച്ചാന്‍ CG. recesses of the mountain.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊട്ടന്‍
poṭṭaǹ (C. peḍḍa, fr. പൊട്ടു). 1. A blockhead, one deaf & dumb ഞാന്‍ സൃഷ്ടിക ര്‍ത്താവെന്നുളളതു പൊട്ടരായുളളവര്‍ ചൊല്ലുന്നതു CG. only fools can say. പൊട്ടനായി പോയേന്‍ CG. I was outwitted; a dolt. 2. a Paradēvata. 3. a certain bee MC. 4. No. a fish. പൊട്ടക്കളിക്കു പൊരുളില്ല prov. a doltish play. പൊട്ടത്തം (= ത്വം) stupidity പൊ. ഏററമുളള ഗോജാതി PT. — also പൊട്ടത്തരം. പൊട്ടം തട്ടുക V1. blind-man's-buff. പൊട്ടി 1. f. a silly woman പൊട്ടിയായതു മൂലം Bhr. because I made a fool of myself, also പൊട്ടത്തി. 2. No. chickenpox (fr. പൊ ട്ടുക). 3. bursting, destroying പൊട്ടക്കണ്ണന്‍ one with an evil eye. 4. esp. in ഏട്ട —, കോരപ്പൊട്ടി etc. No. sounds or air-bladders of various species of fish exported for the preparation of ising-glass. പൊട്ടിക്കാ No. = പീച്ചിങ്ങാ.
പോക്കടം
pōkkaḍam No. l. (പോക്കു l) & pl. പോ'ങ്ങള്‍ Palg. What falls off, as chips = ത ളളുമരം etc. met. അവന്നു വലിയ പോ. വന്നു he has suffered loss & is hard up. 2. (പോ ക്കു 3) shift, means ഇനിക്കു പോക്കടം ഇല്ല No. = പോക്കിടം, കഴിവു, കൊണ്ടു പോക്കു.
പൂരാണി
pūrāṇi V1. The rake of a weaver's warp.
പലാലം
palālam S. Straw, (L. palea).
പറന്പു
par̀ambụ (T. hill, aC. jungle, Tu. parpu, sand-bank) 1. Higher or dry ground laid out in terraces. 2. all fields too high for rice-cultivation. 3. an orchard, garden, compound കണ്ടം പ. കള്‍, ഉല്പത്തിയോ പറ ന്പോ, വെണ്പ. a plantain-orchard; a തികഞ്ഞ പ. contains the 4 ഉഭയം besides betel, plantains, bamboos KU.; പറന്പത്ത് ഉഭയം നിരത്തി; often പറന്പത്തേക്കു etc.; പെണ്ണുന്പി ള്ളയെ പറന്പത്തിന്നാട്ടിക്കിഴിച്ചു TR. from his estate. പറന്പത്തീയ്യന്‍, — ത്തെയ്യന്‍ Weṭṭ. (Onomat.) a night-bird = ആള്‍കാട്ടി. പറന്പത്തേ ചരക്കു TR. fruits of trees, etc. പറന്പും കണ്ടിയും landed property, എത്രയോ പ. ഉണ്ടു. പറന്പുപാരം share of the proprietor in the produce of a mortgaged estate, W. പറയന്‍, പറയി, see പറ.
പോലീസ്സ
E. police; പൊലീസ്സാമീന്‍ MR.
പൊളളു
poḷḷụ Tu. M. C. (Te. T. pollu, T. poḷḷua to bore). 1. Empty, hollow പൊളളു വക മുളകു TR.; പൊളളുകായി abortive fruit or grain. 2. a bubble V1., a lie = പൊയി, പൊളി in po. പൊ. പറക Bhr 7.; പൊള്‍ പറഞ്ഞെന്നെ ചതിക്കയും വേണ്ട VilvP. പൊളളന്‍ a liar. പൊളളുക 1. To rise in bubbles or blisters കൈക്കു തീപ്പൊളളി MR.; അച്ചിക്കു പൊളളും നേരം prov. Impers. അവള്‍ക്കു നന്നായി പൊ ളളി to be burnt or scalded. കൈ പൊളളി പ്പോയി, പാന്പിന്‍ കടി പൊളളുന്നു; കായവും പൊളളി VetC. Feverish. കഞ്ഞി തണിഞ്ഞോ പൊളളുന്നുവോ, പൊളളുന്നത് opp. കുളുര്‍ന്നതു (warm & cold meals). 2. met. to be in a blaze, furious against പൊളളി തുടങ്ങും സുഹൃ ത്തുകളോടു Sah. VN. പൊളളല്‍ 1. blistering, a pustule. 2. burning, despair. CV. പൊളളിക്ക to blister, തീപ്പത്തികൊണ്ടു പൊളളിച്ചു No. പൊളെളക്ക B. 1. to be blistered. 2. to rise in bubbles, to bubble പൊഴക്ക, see പുഴക്ക.
പുരീഷം
purīšam S. (fluid) Excrements.
പയറു
payar̀ụ & പയര്‍ T. M. Te. pesalu, C. hesaru, fr. പചു see പയിര്‍. Leguminous plants, esp. Doliohus catjang, Rh. പ. വിതെക്ക, വാളുക No. to sow broad-cast, കുത്തിയിടുക Palg. to sow; ഇറക്കുക (ന്നു) No. to shell it. — Kinds: അരിപ്പ. in ricefields; മണ്‍പ. in parambus; കറുത്ത പ. (ക. പ. നന്നേററം GP.); കാട്ടു പ. Phaseolus alatus; കുരുത്തോലപ്പ. (or കോട്ട (ല്‍പ്പ., പതിനെട്ടു മണിപ്പ) Phas. maximus; ചെറുപ. Phas. Mungo (കാട്ടുചെറുപയര്‍ GP20. med.), തൊണ്ടന്‍ പ. (& പെരിന്പ.) Dolichus crassus; പച്ചപ്പ green gram; പൂച്ചപ്പ. Phas. trinervius, Rh. — തണ്ടന്‍ = തൊണ്ടന്‍ പ., കറുന്തണ്ടന്‍ പ., കണ്ടപ്പന്‍ പ., കരങ്ങന്‍ പ. Palg. exh., പന്നിത്തണ്ടാന്‍ Palg., അറുതി ങ്ങപ്പ Trav. പയററപ്പം a cake made of pulse; പയററുകറി etc. പയററുപാടു land on which so much pulse may be sown. പയററുപാട്ടം B. a tax on parambus; rent on dry lands, No. പയററുമണി MC. leguminous seed. പയററുവെള്ളം water in which pulse was boiled.
പിററ
pit/?/t/?/a T. M. (obl. form of പിന്‍). The next day ആദിവസത്തിന്‍െറ പിറേറന്നു പിററ ന്നാള്‍ TP. അതിന്‍െറ പിറേറ ദിവസം, പി ററാം ദി. TR. കേട്ടപിറേറ ദിവസം, അതിന്‍െറ പിറേറന്നു തിങ്കളാഴ്ച, പിറേറന്നു നേരം ഉദിക്കി ന്നവരെക്കിം (jud.) fr. അന്നു. അടുത്ത പിറേറനാള്‍ V1. (— ന്നാള്‍ a. med.) next following day. പിലയന്‍, see പുലയന്‍.
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Devapriyan
Seetha Chowdhari
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Random Fonts
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11328
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8830
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15964
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28091
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21340

close