English Meaning of പുറം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുറം is as below...

പുറം : pur̀am 5. (Tu. pida = പിറ). 1. The back തന്‍റെ പുറത്തിട്ടു VetC. took him up. പുറത്തു ചൂരല്‍കൊണ്ടടിച്ചു TR. നിന്‍റെ പു. പുണ്ണാകും vu. തോണി മറിഞ്ഞാല്‍ പു. നല്ലു prov. 2. the outside ഉള്ളവും പുറവും. അകന്പുറം within & without. ൮ നാളില്‍ അകന്പുറം ChVr. in about 8 days; often adv. പു. പോട്ടേ TP. let him go off. 3. the wall of a house. 4. a side (in പരിയന്പുറം q.v.; N. pr. of places, f. i. തെ ന്മലപ്പുറം, അങ്ങാടിപ്പുറം). ഇടത്തേ, വലത്തേ; നാലുപുറത്തും round about. അപ്പുറത്ത് on that side, beyond. ഉണ്ട ഇപ്പു. കൊണ്ടു അപ്പു. പുറ പ്പെട്ടു passed through the body. മൂന്നു നാള്‍ക്കി പ്പുറം വരും SiPu. within 3 days. ഞാന്‍ മറേറ പ്പു. കണ്ടിട്ടുണ്ടുപായം Mud. quite a different plan. 5. the weather-side, west (opp. കര). വടമേപ്പുറം, ചോളപ്പു. NW. തെന്മേല്‍ പു., വാ ടപ്പു. SW. 6. a party യുദ്ധം ചെയ്തൊരു പു. ഒടുങ്ങേണം, പാങ്ങായൊരു പു. നിന്നു Bhr. sided with. രണ്ടു പുറത്തേ പ്രമാണങ്ങള്‍ നോ ക്കി വിസ്തരിച്ചു TR. 7. beyond, more than. ൭ പലത്തിന്നു പുറം CS. above. ആയിരത്തിലും പു. Bhr. ൬ കൊല്ലത്തില്‍ പുറമായിട്ടും MR. ഒ ന്നരക്കൊല്ലം ഇപ്പു. jud. since. പുറക്കടല്‍ the broad sea മയ്യഴിപ്പുഴയില്‍ ഏലം കയററി പു'ലിലേക്കു വലിച്ചുകൊണ്ടു പോ യി TR. പുറക്കാടു N. pr. a seaport & former principality between Alapu/?/a & Cochi, ruled by പു. നന്പിയടി or പുറക്കാട്ടടികള്‍ (Port.). പുറക്കാളി 1. No. coarse cloth = കാട. 2. So.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പീഠം
piṭham S. 1. A seat, chair of president etc. ഹേമപീ. കൊടുത്തിരുത്തി Nal. മൌ൪യ്യ നോട് ഒപ്പം പീഠത്തിന്മേലേ വെച്ചു Mud. (=അര്‍ദ്ധസിംഹാസനം കൊടുത്തു), മുക്കാലിപ്പീ ടം പലക TP. a stool. 2. basis, pedestal (in temples the seat of a Deity). ബലിപീ., സ൪വ്വജ്ഞപീ. etc. പീഠിക S. dimin. = പീഠം, see പീടിക 1.
പറട്ടു
par̀aṭṭụ So. Base, vile പ. പറക = തെറി V1. (C. Tu. haraṭu, to prate, talk nonsense). പറട്ടച്ചീര T. M. wild cole, Justicia madurensis. പറണ്ട, (see പരണ്ട) a teal.
പിണം
piṇam T. M. (Tu. puṇa, C. heṇa, Te. pīrugu fr. പിണു stiff). A corpse, dead body
പറപ്പു
par̀appụ T. M. 1. (പറക്ക) Flight. — പറപ്പന്‍ flying, in Cpds. (T. scorpion). 2. prh. obl. case of പറന്പു. പറപ്പുനാടു N. pr. district So. of Calicut പ'ട്ടു രാജാവു പറപ്പനങ്ങാടിനിന്നു വര്‍ത്തമാനം കേട്ടു TR., its prince, also called the Veypūr Rāja (with 3000 Nāyars KU.) is one of the 5 Kšatriya kings of Mal.; പറപ്പൂവര്‍കോയില്‍. പറപ്പുനായര്‍ = പള്ളി ച്ചാന്മാര്‍, (പരപ്പൂവര്‍) KN.
പയറു
payar̀ụ & പയര്‍ T. M. Te. pesalu, C. hesaru, fr. പചു see പയിര്‍. Leguminous plants, esp. Doliohus catjang, Rh. പ. വിതെക്ക, വാളുക No. to sow broad-cast, കുത്തിയിടുക Palg. to sow; ഇറക്കുക (ന്നു) No. to shell it. — Kinds: അരിപ്പ. in ricefields; മണ്‍പ. in parambus; കറുത്ത പ. (ക. പ. നന്നേററം GP.); കാട്ടു പ. Phaseolus alatus; കുരുത്തോലപ്പ. (or കോട്ട (ല്‍പ്പ., പതിനെട്ടു മണിപ്പ) Phas. maximus; ചെറുപ. Phas. Mungo (കാട്ടുചെറുപയര്‍ GP20. med.), തൊണ്ടന്‍ പ. (& പെരിന്പ.) Dolichus crassus; പച്ചപ്പ green gram; പൂച്ചപ്പ. Phas. trinervius, Rh. — തണ്ടന്‍ = തൊണ്ടന്‍ പ., കറുന്തണ്ടന്‍ പ., കണ്ടപ്പന്‍ പ., കരങ്ങന്‍ പ. Palg. exh., പന്നിത്തണ്ടാന്‍ Palg., അറുതി ങ്ങപ്പ Trav. പയററപ്പം a cake made of pulse; പയററുകറി etc. പയററുപാടു land on which so much pulse may be sown. പയററുപാട്ടം B. a tax on parambus; rent on dry lands, No. പയററുമണി MC. leguminous seed. പയററുവെള്ളം water in which pulse was boiled.
പതറുക
paδaruγa 5. (പത) 1. To be precipitate, overhasty പോവെന്നെഴുന്നു പതറിത്തിരി ഞ്ഞു RC. 2. aM. to be confused, defeated (in comparison) ഇടിയൊലി പതറുമാറേ, മുകി ലൊലി പതറുംചൊല്‍, ഓടുന്ന തെന്നല്‍ പതറും നടതകും തേര്‍ RC. quicker than wind, louder than thunder. 3. So. to be scattered പുക പ. — met. അവന്‍ പതറിപ്പോയി Palg. he has deserted his principles, etc. പതറിക്ക 1. to cause confusion V1. 2. V. freq. പതറിച്ചമഴ pattering rain.
പാര്‍ത്ഥന്‍
pārthaǹ S. Arǰuna, son of പൃഥ Bhr. പാര്‍ത്ഥസാരഥി K/?/šṇa.
പറന്പു
par̀ambụ (T. hill, aC. jungle, Tu. parpu, sand-bank) 1. Higher or dry ground laid out in terraces. 2. all fields too high for rice-cultivation. 3. an orchard, garden, compound കണ്ടം പ. കള്‍, ഉല്പത്തിയോ പറ ന്പോ, വെണ്പ. a plantain-orchard; a തികഞ്ഞ പ. contains the 4 ഉഭയം besides betel, plantains, bamboos KU.; പറന്പത്ത് ഉഭയം നിരത്തി; often പറന്പത്തേക്കു etc.; പെണ്ണുന്പി ള്ളയെ പറന്പത്തിന്നാട്ടിക്കിഴിച്ചു TR. from his estate. പറന്പത്തീയ്യന്‍, — ത്തെയ്യന്‍ Weṭṭ. (Onomat.) a night-bird = ആള്‍കാട്ടി. പറന്പത്തേ ചരക്കു TR. fruits of trees, etc. പറന്പും കണ്ടിയും landed property, എത്രയോ പ. ഉണ്ടു. പറന്പുപാരം share of the proprietor in the produce of a mortgaged estate, W. പറയന്‍, പറയി, see പറ.
പെട്ടകം
peṭṭaγam T. M. (see പെട്ടി). A box, chest പെട്ടികള്‍ പെട്ടകങ്ങളും Nal. ചാപം പ ട്ടുകള്‍ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂര്‍ണ്ണംപെ. തന്നില്‍ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ. VyM. a drawer, തന്‍റെ പെ'ത്താക്കേണം prov. must shut up.
പാര്‍
pār T. M. (C. a pent roof; fr. പരു or പരക്ക). 1. What is spread; the earth ഇപ്പാര്‍ Anj., also പാരുലകു Bhg. പാര്‍മേലാരും ഇല്ല CG. 2. world ൦രംരേഴുപാരിലും നാഥന്‍ Anj. പാര്‍മന്നന്‍ RC. = ലോകനാഥന്‍. 3. a certain (gross) rice പാരും മോടനും മൂര്‍ന്നു TR. പാരാട്ടുക T. aM. (to make a world of it?) to extol രാമന്‍ കഴല്‍ പാരാട്ടും മന്നന്‍ RC. പാരിടം po. the earth, Bhr. പാര്‍ത്തലം po. the earth, ground. പാ. തന്നില്‍ ചേര്‍ത്തു CG. brought him down. പാര്‍മ്മാതു CG. = ഭൂമിദേവി.
Sponsor Books Adv
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Dharmakshethra
Madhavankutti
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Random Fonts
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36304
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48180
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994

close