English Meaning of പിചണ്ഡം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിചണ്ഡം is as below...

പിചണ്ഡം : piǰaṇḍ/?/am S. & —ചി — The belly V1. പിചിണ്ടം also = പിശിടു V2. q. v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോഞ്ചി
pōṇči 1. A cap made of പാള No.; also a pouch made of പാള‍ tied round the waist & used only by those who go to worship പെ രുമാള്‍ in കൊട്ടിയൂര്‍. 2. E. punch, പോ. ക ലക്കുക.
പ്രഥമം
prathamam S. (പ്ര). First, foremost; also adv. പ്ര. അപരാധിയാം കൌരവര്‍ ChVr. who offended first. പ്രഥമ 1. the first lunar day. 2. the Nominative (gram.). പ്രഥമന്‍ a condiment അട —, പരിപ്പു — ചക്കപ്രഥമന്‍ etc. = മധുരക്കറി a sort of dessert. പ്രഥമപുരുഷന്‍ (gram.) the 3rd person. പ്രദം S. (ദാ) Giving, as കല്യാണപ്ര., ദു:ഖ പ്ര. AR.
പും
T. M. = പുന്‍, പുതു in പുഞ്ചിരി.
പിണം
piṇam T. M. (Tu. puṇa, C. heṇa, Te. pīrugu fr. പിണു stiff). A corpse, dead body
പോററുക
pōt/?/t/?/uγa T. M. (Te. prōču & bōdu; caus. of പൊറുക്ക?). 1. To preserve, bring up, protect അവരെ പോററി തീററി ആളാക്കി vu.; ഞാന്‍ പോററിയ നായന്മാര്‍ നൂറുണ്ടു TP.; അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോ ഴിയും അടങ്ങുകയില്ല prov.; രാജാവു പോററി യ മാന്‍ TR.; പോററിയ അമ്മ foster-mother. 2. to adore പോററിപ്പുകണ്ണുളള തീര്‍ത്ഥം VilvP. പോററി 1. a nourisher, protector ഇജ്ജന ത്തിന്നു മുററും ഇല്ല പോ. AR.; പോററിയേ ധ്യാനിച്ചു SiPu. God, Siva. പോററി വി ളിക്ക Bhr. to cry for help. ചീററവും കൈ വിട്ടു പോ. യും ചൊല്ലീട്ടു CG. turned to prayers. ഹനുമാനെ പോററി എന്നവള്‍ വീണാള്‍ KR. she worshipped her conqueror. ചെയ്യേണം എന്ന് പോററിപ്പറഞ്ഞൊത്തു പോയി CG. set out on his enterprise with the invocation പോററി Oh God! (പര മേശ്വര പോററി AR.) 2. a title of former Brahman dignitaries KU. 3. a class of Brahmans(= എന്പ്രാന്‍) പെരുന്പേ പോ. TR. പോററിപ്പത്തു, see പൊതിപ്പത്തു. പോലനാടു N. pr. & പോലത്തിരിനാടു A district of 3 kāδam, 72 തറ, 10000 Nāyars of human birth (al. 3000 N.) originally under Porlāδiri, from whom Tāmūri took it by stratagem പോലനാടു മികെച്ച നാടു KU. (on account of its 18 ആചാരം).
പൊതി
poδi T. M. C. (Tu. pude, see പുത). 1. A bundle, as of victuals; whatever envelopes കല ത്തിന്നു വായ്പൊതി കെട്ടുക a. med. 2. a full bag or bullock-load. പൊതി പിടിക്ക to be carried on beasts of burthen. ഇരുനൂറു പൊതി പുക യിലയും കച്ചയും TR. 3. a measure = 20 Iḍanga/?/i CS. ഒരു പൊതി അരി = മൂട (vu.). പൊതി നെല്ലു = 25 Iḍ. V1. (50 No.) ഒരു പൊതി ക്കു മുപ്പതു വിത്തു (Cavāi) others = 33½ Iḍang. അരിപ്പൊതി Arb.; also a number: 1 പൊതിച്ച ക്കര Cann. 100, Telly. 50, Cal. 10 pieces. പൊതിക്കാരന്‍ an owner of pack-bullocks. പൊതിക്കാള an ox of burthen. പൊതിക്കെട്ടു a bundle tied up ചോറു പൊ'ട്ടാ യി കെട്ടുന്നു TP. പൊതിച്ചോറു rice or victuals tied up for a journey ഒരു മുണ്ടില്‍ തൈര്‍ ഒഴിച്ചു പൊ. കെട്ടി Arb. പൊതിനാവു mint, Arb. Palg. (see പോതിക). പൊതിപ്പത്തു or പോററിപ്പത്തു a tenth of the seed-corn formerly paid to temples, but merged in the general assessment. W. പൊതിപ്പാടു a measure of rice-land requiring a Poδi of seed to sow it. എനിക്കു സ്വന്ത മായി ൬ പൊ. കണ്ടം ൧൨ പൊ. പണയം വക കണ്ടങ്ങള്‍ കൂടിയിരിക്കുന്നു (Becal). പൊതിമാടു Palg. = പൊതിക്കാള.
പാണല്‍
pāṇal, A med. plant, the leaf used in gout പാ. വേര്‍ (in കാമില) a. med. പണ (ല്‍) പ്പഴം പോലേ പഴുത്തതു (so beautiful). Kinds: നറുന്പാ. Uvaria malabarica. Rh., ചെറുപാ. Uvaria Heyneiana or odorata., പെരിന്പാ. Cyminosma pedunculate. Rh.
പീ
pī T. M. Tu. 1. Excrements of men, birds etc. (see പിഴുക്കു, C. hēlu). 2. the wax of the ear, mucus. 3. (C. hī) fie = ചീ, as പാരാ തേ പീ എന്നു ചൊലിലും പിന്നേ CG. will abhor. പീനാറുക to smell of ordure പിള്ള ചിത്തം പീ'൦ prov. പീനാറിമരം Ailanthus excelsus (പെരുമരം). പീനാററുമരം Sterculia fœtida. പീപ്പന്നി the domestic pig. പീക്കു No. vu. = പിഴുക്കു or പിശുക്കു, see പീ ടു = എച്ചില്‍ഃ അവന്‍െറ പീ. ഞാന്‍ തിന്നിട്ടില്ല I did not spunge on him.
പടന്ന
paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കള്‍ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt-manufacture of Govt. പ. ക്കണ ക്കര്‍ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.
പേഷണം
pēšaṇam S. (പിഷ്). Grinding = അരെക്ക.
Sponsor Books Adv
Prabhandha Samgraham
Rajaraja Varma
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Story Of Svarajya Part-2
Unknown
Download This Book
Nammude Drishyakala
Pisharody
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Random Fonts
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48587

close