English Meaning of പിതൃ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിതൃ is as below...

പിതൃ : piδ/?/ S. = പിതാ in Cpds. പിതൃക്കള്‍ Ancestors. പി. കടം വീട്ടാന്‍ പത്നിയോടും കൂടി Bhr. — ഗേഹപിത്രാദികളും Chintar. പിതൃകര്‍മ്മം S. & പിതൃക്രിയ PR. oblation to ancestors (with പൂള etc). — പി'ര്‍മ്മക്കാര്‍ = നന്പിടി. — പിതര്ൃചാത്തം (ശ്രാദ്ധം), — തര്‍പ്പ ണം, — ദാനം id. പിതൃഘാതകന്‍ AR. who murders his father. abstr. N. പിതൃത്വം S. paternity V1. പിതൃദേവതകള്‍ S. the manes, deified ancestors that receive the souls of the deceased. പിതൃപതി AR. = യമന്‍. പതൃപിതാക്കന്മാര്‍ S. forefathers. പിതൃപൂജ S. = പിതൃകര്‍മ്മം; so പിതൃപ്രീതികള്‍ വരുത്തുക to propitiate the manes KU. — പിതൃയജ്ഞം etc. പിതൃവഴി V1. genealogy. പിതൃവാവു No. the new moon, esp. in Karka- ḍaga; also Tulā & Kumbha. പിതൃവ്യന്‍ S. (L. patruus) paternal uncle സാ ക്ഷാല്‍ പി'നല്ലോ AR. നിന്നുടെ പി'ന്മാര്‍ KR. പിതൃഷ്വസാ S. father's sister. Bhg. പിതൃഹത്യ S. parricide. പിതൃഹന്താവേ കുല ചെയ്യാതേ ഞാന്‍ പിതൃ ക്രിയ ചെയ്യുന്നില്ല Mud. പിത്രനുഗ്രഹം S. father's blessing KR. (opp. പിതൃശാപം). പിത്യ്രം S. paternal പി'മാം അര്‍ത്ഥം Mud. പി' മാം ഋണം Bhr. due to ancestors.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാടി
pāḍi T. S. 1. A row = പാടകം. 2. in N. pr. of villages as തെക്കന്പാടി, മേല്പാടി. 3. a tune CC.
പാഹി
pāhi S. (Imp. of പാ) Save! പാഹിമാം Anj. ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the prayers of all the world. പാ. നമോ നമഃ Bhr.
പീലു
pīlu S. 1. Careya arborea (ഉങ്ക). 2. Ar. (fil, P. pīl) an elephant.
പരിക്ക
parikka So. Tu. Te. C. (harike). A vow. പ. വെക്ക to promise solemnly to pay (T. = പരീക്ഷ?) പരിക്കു & പരുക്കു M. C. (T. പരി to tear). 1. A scratch, wound, scar. പെണ്ണുങ്ങളെ പ. കള്‍ ചെയ്തു MR. wounded slightly. അടിച്ചു ച വിട്ടിയും പ. ഏല്പിച്ചു jud.; പരിക്കുമുറി Palg. jud.; അകത്തു പ. ഏററു MR. internal hurt. 2. (പരുങ്ങുക, aT. പരിവു love, trouble), taking pains, esp. about new plants വാഴ വെച്ചു നല്ല വണ്ണം പ. ചെയ്തു MR. (= രക്ഷ). 3. satisfaction for an injury done V1. 4. B. a plant. (I. പരി): പരിക്രമം S. walking about; order. denV. പ'മിക്ക id. പരിക്ഷേപം S. surrounding, girding. പരിഖ S. (ഖന്‍) a ditch, most സാലനിന്മയാം പ. യും KR. പരിഗ്രഹം S. 1. acceptance; gaining possession. 2. marriage, a wife ഗുരിക്കന്മാരുടെ പ'ങ്ങളെ ഗ്രഹിക്ക KR.; also പ. = ബാന്ധവം Anach. 3. dependants, family, train. denV. പരിഗ്രഹിക്ക 1. to receive ഞങ്ങ ളാല്‍ ചെയ്യപ്പെട്ട പൂജയെ പ'ക്കേണമേ (Mantr.); പ്രശ്നങ്ങളെ പരിഗ്രഹിച്ചുത്തരം ചെയ്തു Bhr. 2. to hold fast. കര്‍ബ്ബുര ഭാവം പ'ഹിയായ്ക AR. give up the Rāxasa disposition! അവന്‍റെ പരിഗ്ര ഹം അഗ്രജന്‍ പ'ച്ചു AR. took & kept her. VN. പരിഗ്രഹണം, f. i. ഭാ൪യ്യാപരിഗ്രഹണാ ഗ്രഹം Bhr. പരിഘം S. (ഹന്‍) 1. the iron bolt of a gate. 2. an iron club ഒണ്‍ പരികം RC.; പൊല്‍ പ്പട്ടകെട്ടി വിളങ്ങും പ'വും ചുഴററി KR.; പ. തിരിപ്പവന്‍, കെല്പേറും പ'ത്താല്‍ പ്രഹ രിച്ചു AR. പരിഘോഷം S. noise, improper speech. denV. പരിഘോഷിക്ക to grumble.
പാപം
pābam S. (orig. adj.: bad, G. kakos). 1. Evil ദശരഥന്‍ മഹാപാ. നിനെച്ചിരിക്കുന്ന നേരം KR. brooding over bis misery. പാ. വാ ശുഭം വാ Bhg. 2. sin, esp. of a former birth, as causing all mischief. ഏററം പുളെ ച്ചുളള പാ'ങ്ങള്‍ തോറേറാടിനാര്‍ CG. (personified). കഷ്ടപാപങ്ങളില്‍ പെട്ടുപോം Si Pu. മഹാപാ. അറുക്കുന്ന പോററി Anj.; പാ. അകററുക, തീര്‍ക്ക, ഒഴിക്ക, പോക്കുക etc.; പാദം വണങ്ങുമവര്‍ പാ. കളെന്തു പരമാനന്ദമൂര്‍ത്തി നമഃ RC. 3. a poor fellow. ഈ പാപത്തി ന്നോ to this innocent sufferer. പാ'മായുളെളാരു പാഴ്വനം CG. the poor forest, threatened by fire. 4. interj. അയ്യോ പാ. alas! what a pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം). കാരണം കൂടാതേ പാ'മേ ഖണ്ഡിച്ചു VetC. without provocation. പാപന്‍ S. a bad man, rogue ബുദ്ധിഭ്രമം വരു ത്തുന്നൊരു പാ. Nal. പാ'നായുളെളാരു കം സന്‍ CG. — fem. പാപ KR. തരുണിമണേ ഖേദിക്ക വേണ്ടപാപേ Bal. R. poor woman! പാപകര്‍മ്മാവു, പാപകൃല്‍ S. a sinner (പാപ കുത്തു V1. a thorough rogue, prh. പാപ കൃത്തു). പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കേണം). Bhg. പാപഗ്രഹം S. an unfavorable planet (Mars, Saturn, Rāhu, Kētu). പാപഘ്നം S. what kills sin സര്‍വ്വപാ. SiPu.; പാപക്ഷയകരം Brhmd. പാപചേതനന്‍, — മാനസന്‍ Mud. = പാപാത്മാവു. പാപനാശം,പാപനിവൃത്തി S. removal of sin, so പാപപരിഹാരം,പാപശാന്തി,പാപമോ ചനം. പാപപ്പെട്ട poor പാ. കാട്ടുജാതികള്‍ Trav. പാപശേഷം S. poverty, 8ickness = പാപഫലം. പാപഹരം S. sin-destroying ഗോമൂത്രംപാ. GP. പാപാത്മാവു S. a sinner, rogue. പാപി S. 1. a poor man എന്നേ പോല്‍ ഒരു പാപിയതുണ്ടോ SG. who is so wretched? 2. a sinner. — Superl. of പാപന്‍ is പാപി ഷ്ഠന്‍ Bhg. the worst; a great sinner. — Compr. f. പാപീയസി‍ Brhmd. denV. പാപിക്ക (rare) to sin. പാപിച്ചാല്‍ (or പാരിച്ചാല്‍?) ക്ഷമിപ്പതു ധീരന്മാര്‍ക്കന്യേ വ രാ KR.
പാപ്പാന്‍
pāppāǹ 1. T. M. (T. പര്‍പ്പാന്‍, C. pārva; Te. pā/?/uḍu) A Brahman, orig. seer? 2. = പാവാന്‍ an elephant-keeper ആനപ്പാപ്പാ ന്മാര്‍ MR. പാപ്പര്‍ N. pr. of men, as Kaṇiša etc. പാപ്പാത്തി V1. palg. 1. f. of പാപ്പാന്‍. 2. T. a butterfly.
പൊക്കുക
pokkuγa = പൊങ്ങിക്ക 1. To raise തല പൊക്കി; അവനെ പൊക്കി also met. = താങ്ങി. 2. to annul, expel, depose. CV. പൊക്കിക്ക V1. പൊക്കിള്‍ & — ക്കുള്‍ aC. M. Te. (Tn. puvoḷn, T. മൊക്കുള്‍) the navel പൊക്കിഴ് നൊന്തു വയറു വീങ്ങി, പൊക്കുളിന്‍റു നാല്‍വിരല്‍ താഴേ a. med. പൊക്കിള്‍ക്കൊടി the umbilical cord പൊ കുടേ വീണില്ല ബാലനു SiPu. പൊക്കുള & — ക്കിള a blister, vesicle (C. Te. pokku: pustule from പൊരിക്കു?) a bubble, water-bladder. തീപ്പൊക്കിള (or തീപ്പോള) a kind of ulcers. denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle) to bubble up = കൊപ്പുളിക്ക; തോല്‍ പൊ ക്ലിച്ചു MR. blistered. പൊക്കുടന്‍ N. pr. m. പൊങ്കാരം = പൊന്‍കാരം Borax GP75.
പുനര്‍
punar S. (പുന്‍, പിന്‍?). 1. Again, afresh; പുന:, പുനര്‍ repeatedly. 2. In po. then = പിന്നേ, അഥ f. i. ഇന്ദുവോ പു. ഇന്ദ്ര നോ Bhr. വസ്തുസത്തോ പുനരസത്തോ ചൊ ല്ലീടു നീ KeiN. ഒന്നു കഴിച്ചാല്‍ പുന: പിന്നേ അങ്ങിരുക്കൂറും ഉള്ളതു VyM. 2/3 remaining after subtracting 1/3. പ്രസംഗമാത്രം പുനരില്ല കേള്‍ പാന്‍ CC. nothing more. പുനരുടന്‍ VetC. also. പുനരപി S. and then. പാരം ചിന്തിച്ചു പു. പോരിന്നയപ്പാന്‍ വരുത്തി KR. സിദ്ധാന്തം ഉക്ത്വാ പു. സകലവും സത്യമായ്വന്നു VyM. പുനരാഗമനം S. return — പുനരാഗതന്‍ KR. പുനരുക്തം S. repetition — പുനരുക്തി V2. Tautology. പുനരുത്ഥാനം S. resurrection; പു'നസ്വരൂ പന്‍ Christ the resurrection (Christ.). പുനര്‍ജ്ജന്മം S. regeneration പു. ഇവര്‍ക്കു സന്പാ ദിപ്പാന്‍ PT. പുനര്‍ന്നവ S. renewing itself, hogweed (തമിഴാമ) പുനര്‍ഭവം S. regeneration; a finger-nail. പുനര്‍ഭു S. renewed; a widow remarried VyM. പുനര്‍വ്വസു S. AR. = Tdbh. പുണര്‍തം. പുനര്‍വ്വിചാരം S. reinvestigation; revision of a judgment പുനര്‍വ്വിചാരണ, പുനര്‍വ്വിസ്താരം (= പുതുവി —). പുനസ്സംസ്കാരം S. reinvestiture. പുനസ്സൂനു S. second son? മാരുതി തന്‍റെ പു നസ്സൂനു വാകിയ വാനരന്‍ part 4.
പീനസം
pinasam S. A cold, catarrh മൂക്കൊ ഴുക്കു (പീ 2?); ozena പീ'രോഗം med. പീനാറി, see പീ. പീപ്പ Port. pipa, A cask, also പീപ്പക്കുററി. പീയൂഷം S. (പീനം). First milk, cream, ambrosia പീയൂഷതുല്യങ്ങള്‍ വാക്യങ്ങള്‍ AR. പീ യൂഷസമം വാക്യം ആത്മാവു വജ്രോപമം Bhr. ആനന്ദപീ'പാരസ്വരൂപമേ Mud. കണ്ണില്‍ നി റഞ്ഞുള്ള കാരുണ്യപീ'ത്താല്‍ കഴുകി CG. cooled them by mercy streaming from his eyes, നാ രിമാരായൊരു തോയത്തെക്കടഞ്ഞു — എടുത്തൊ രു പീ. ആയിതോ ഞാന്‍ CG. I am the cream of women.
പൊരുവുക
poruvuγa, an amplification of പൊരുക 1. To emulate കുളിര്‍ മതിയോടെതിര പൊരുവും ഇവന്‍ Nal. 2. to outdo; to scold, abuse (past പൊരുതു).
Sponsor Books Adv
Aarogya Margangal
Ravi Varma
Download This Book
Vijayalakshmi
Govindapilla
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Pancharathram Nadakam
Bhasan
Download This Book
Random Fonts
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519

close