English Meaning of പെരുകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പെരുകുക is as below...

പെരുകുക : peruγuγa (പെരു). T. M. v. n. To grow large, be multiplied ഇണ്ടല്‍ പെരുകീ ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിന്‍ Genov. — (Inf. പെരിക q. v.) VN. I. പെരുക്കം 1. largeness, size നിലത്തി ന്‍റെ പെ'ത്തിന്‍റെ അവസ്ഥ വിചാരിച്ചു കോല്ക്ക് ൬൧൧ പെ'ത്തിന്നുള്ള സ്ഥലം; ൦രം ൬൧൧ പെ'ത്തിന്‍റെ സ്ഥലം MR. — ഒരു കോലിനു ൨൪ പെരുക്കം palg. i.e. വിരല്‍ 2. multiplication, repetition പെരുക്കം കോല്‍ etc. a cubic Cōl. II. പെരുക്കു augmentation (in gram, by declension & conjugation); the overflow of a river V1. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊണ്ണന്‍
poṇṇaǹ = പൊട്ടന്‍, A heavy stupid man, dolt, coward Vl. (= കുടവയറന്‍ V2.). പിടിയാതെ പൊണ്ണര്‍ Bhr. പൊ'നാം ശ്വാവു, പൊണ്ണക്കുരങ്ങന്‍ PT. പൊണ്ണന്മാര്‍ എന്നു നണ്ണി KR. blockheads. പൊണ്ണുങ്ങളോടിടകൂടി രസി ക്കുന്ന പൊ'ന്മാര്‍ക്കുണ്ടോ വിശേഷജ്ഞാനം SG. വലിയപൊണ്ണ RS. പൊണ്ണത്വം 1. stupidity പൊ'മായതഖിലം Anj. a mere empty show. 2. = പൊങ്ങച്ചം f. i. പൊ. പറക to vaunt, also പൊണ്ണത്തരം. പൊണ്ണാച്ചി m. & f. = വന്‍ പൊണ്ണന്‍: പോയാല്‍ പൊറുക്കുവാന്‍ പൊ. മതി prov. പൊണ്ണി fem. of പൊണ്ണന്‍.
പാട
pāḍa (T. Te. pile, S. row fr. പടു). 1. What rises to the surface, scum, froth. പാ. ചൂടുന്നു froth to form. പാ. യുളള കഞ്ഞി rice drawing a skin. കണ്ണിലേ പാ. rheum, so നെയ്പാട & പാ. കൂടിയ (കെട്ടിയ) ഇളന്നീര്‍ No. the flesh of the cocoanut beginning to form. 2. cream V1. തൈര്‍ പാ. കൂടാതേ കൂട്ടുകില്‍ GP.; പാല്‍പ്പാ. ക്കട്ടി Arb. cheese. — used met. ഭരതന്നു മുഴു ത്തൊരു പാടയെടുത്ത പാല്‍ എന്തിന്നു തരു വാന്‍ ചൊല്ലുന്നു KR. 3. (S. പാഠ) Cissampelus or Clypea പാടക്കിഴങ്ങു കഴഞ്ചു a. med. GP71. — (പാടക്കുറിഞ്ഞി, betterവാടാക്കു —).
പരന്പു
parambụ (T. extension, bed. പിരന്പു rattan). A bamboo mat V1., also പനന്പു loc. പരന്പില്‍ ചുരുട്ടിത്തിരച്ചു കെട്ടുക a torture. നെല്ലിടുന്ന പ. something like a large gabion to hold rice, mats made by Vēlan, പെരിന്പ. etc. [Palg. of പന — & തെങ്ങോല]. (പരം): പരന്പുരുഷന്‍ AR. = പരന്പു., പരന്‍പു മാന്‍. പരലോകം S. yonder world. പ. ചേരാം Anj. die (happily), പ'ലോകത്തു Mud. — പരലോ കഗമനം, — പ്രാപ്തി, — വാസം, — സുഖം.
പഴുക്ക
= പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.
പരു
paru S. 1. (പരുസ്സ്). Knot or joint in reeds, plants, bodies. 2. T. aC. M. a boil, ulcer V1. II.
പോതു
= പൊത്തു (C. bōdu). A hole as in worm-eaten wood; പാന്പിന്‍റെ പോതില്‍ Is. 11, 8; പോതുളളതു V2. concave. — (see പോടു).
പയിലുക
payiluγa aM. T. (see പയററു). 1. To learn, നാനാവിധമാന വിദ്യകള്‍ പയി ന്നവന്‍ RC. 2. to speak, മന്നില്‍നിന്നു പൈ ല്വൊരു മുതല്വി RC.
പിചു
piǰu S. Cotton (Tu. piǰu = പിരി, പിഴി).
പൂച്ച
pūčča M. Tu. (T. പൂഞ). 1. A cat, (a bad omen). പൂ. കരക to caterwaul. പൂച്ചക്കുട്ടി മൂളു ക to pur. പൂ വീണാല്‍ തഞ്ചത്തില്‍, ഇല്ലത്തേ പൂ. പോലേ prov. പൂ. പോലും തൊടാ RS. Kinds: കട (ല്‍) പ്പൂ a sea-snail, നീര്‍പ്പൂ an otter. 2. N. pr. fem. പൂച്ചക്കണ്‍ V2. a cat's eye, a jewel. പൂച്ചക്കണ്ണന്‍ with cat-like eyes, f. — ണ്ണി. പൂച്ചക്കരണം മറിക TP. a gymnastic exercise, catching one by the loins and throwing him over the head. പൂച്ചക്കുരു the fruit of a plant. പൂച്ചപ്പല്‍ a tooth growing after the 80th year ഞാന്‍ പൂ. വരുവോളം ഇരിക്ക ഇല്ല No. പൂച്ചമയക്കി a plant like Valerian.
പോറുക
pōr̀uγa 1. To scratch, tear B. 2.Vl. to be flayed — പോറിക്ക to flay.
Sponsor Books Adv
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Kairali
Krishnamenon Kappana
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099

close