English Meaning of പാര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാര is as below...

പാര : pāra T. M. (C. hāre, Tu. pārangi) 1. An iron crow, lever, bar, used esp. for digging, f. i. by thieves breaking through a wall (Mpl. ഒശീനക്കോല്‍). വലിയവന്‍റെ പൊന്‍ എടുപ്പാന്‍ എളിയവന്‍റെ പാ. വേണം, ഇരിന്പുപാ. വി ഴുങ്ങി ചുക്കുവെളളം കുടിച്ചു ദഹനം വരുത്താമോ prov. — Kinds: കടപ്പാര 190, കട്ടപ്പാ. ചക്കു പാ. തേങ്ങാപ്പാ. (an instrument, also of areca wood, used to skin cocoanuts പാ. നാട്ടുക). 2. a fish, കണയന്പാ. Scomber acul. 3. അടിച്ചി പ്പാ., അരുപാ. cotton of cocoanut-leaves. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതുക്കുക, ക്കി
To press down, conceal. II.
പിളക്കുക
piḷukkuγa (T. പിള്ളുക = വിള്ളുക to split). To open (the lips) കോമഴച്ചുണ്ടു പി ളുക്കി നിന്നീടുന്ന ഓമനപ്പൈതല്‍ CG. an infant longing for the breast (or press? പിതുക്കുക).
പാച്ചിക
pāččiγa T. C. M. Dice V1. (Tdbh. of പാശകം).
പരിഷ
pariša 5. Tdbh.; പരിഷല്‍. 1. An assembly, assemblage ഒരു പ. കാ൪യ്യംകൊണ്ട് ഇടവാട് ഉണ്ടായി TR. as about a lottery. 2. any set or class of people ഞാന്‍ എന്‍ പ. യും Anj. I & my caste-friends. ഗ്രാമത്തില്‍ വ ലിയ പ. കള്‍, സാമന്തപ്പര്‍ഷ, കീഴ്പരിഷ etc. KU. 3. party നായരും മാപ്പിള്ളയും തമ്മില്‍ വെടിവെക്കാന്‍ ഭാവിച്ചാറേ ഞാന്‍ വന്നാറേ ൨ പരിഷയും സമാധാനമായി പാര്‍ത്തു TR.; ഇരു പ. വക്കലും MR.; ഇപ്പരിഷെക്കു Mud. to me, (speaking humbly). പരിഷക്കാര്‍ those of a set or party ഇരുപ'രേ കോളില്‍ ആള്‍ വളരേ ഉണ്ടു jud. (I. പരി): പരിഷത്തു S. (സദ്) sitting about, a solemn assembly.
പത്രാസ്സു
Ar. fakhr? Display, ostentation. പത്രാസ്സുകാരന്‍ Mpl. = ശൃംഗാരി. പത്വ see പത്തുവ, Ar. fatwā.
പൊടിയുക
poḍiyuγa T. M. (പൊടി). 1. To be pulverized കടുകിനുടെ വടിവൊരുവനടി പൊടിഞ്ഞുടന്‍ Nal. in a crowd. ഭൂഷണകന കരേണുക്കള്‍ പൊടിഞ്ഞു വീണിതാ KR. ഭൂതലം പൊട്ടിപ്പൊടിഞ്ഞു SiPu. in battle. — met. ൦രംര്‍ഷ്യാ പൊടിഞ്ഞു ചൊന്നാന്‍ Mud. burst out. 2. to be destroyed നരിയുടെ പല്ലു പൊടിഞ്ഞുപോയി
പൂലി
pūli? C. Tu. M. പൂലിവരാഹന്‍ A certain old pagoda (a coin).
പേടകം
pēḍaγam S.(fr. പെട്ടകം). A basket, box. SiPu.
പത്താക്കു
Port. patacãõ., Ar. bāṭāqa, a pata- coon, Europe coin. പൊന്‍പ. TR. a ducat. വെ ള്ളിപ്പ. TR. a dollar. തടിപ്പ. = തൂണരയാല്‍, ത ലപ്പ. etc.
പിറവു
pir̀avụ, Tdbh. of പ്രഭു. Lord ഓവാ പിറവു ഓളിതന്പുരാനേ TP.
Sponsor Books Adv
Sahithya Prayikal Part-1
Thomas Paul
Download This Book
Dheena Samrakshanam
Gladston
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Chikkaaveera Rajendra
Unknown
Download This Book
Random Fonts
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13870
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137

close