English Meaning of പണ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പണ്യം is as below...

പണ്യം : paṇyam S. (പണം) Saleable, = ചരക്കു VyM. പണ്യപദാര്‍ത്ഥങ്ങള്‍ VetC. പണ്യശാല a ware-room.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊയ്ക
poyγa T. M. (C hoyu to ford) A pond, water-pool; (loc.) flower-garden, see പൊ ഴില്‍. — താമരപ്പൊയ്ക, etc. പൊയ്യ = പൂഴി loc. കൈക്കു ചോര പററീട്ടുളളതു പൊയ്യകൊണ്ടു തോര്‍ക്കുന്നു (Mpl.).
പൊററ
pot/?/t/?/a (T. slight elevation fr. പൊറ q.v., Te. പൊട്ടി short). 1. A slight elevation in rice-grounds = കരക്കണ്ടം No., തറ Trav. പൊ. മേലേ ചാള vu.; ഞാററുപൊ. (411) nursery of rice-plants. 2. exposed roots of cocoa-palms = ജടവേര്‍. 3. the dried pus of ulcers, pellicle of itch, scab ചിറങ്ങിന്‍റെ പൊ. അടര്‍ത്തുന്നു, കുരുപ്പിന്‍റെ പൊ. — also ഉളളി പ്പൊററ = ചുള V2. 4. what is slight, useless, a mote. പൊററപ്പാറ bad, stony ground. പൊ. ക്കാര്യം = ആകാത്ത. പൊററകൃഷി (1) Palg. = കരകൃഷി No. പൊററന്‍ B. (=പൊററ) കെട്ടുക to incrustate.
പുകര്‍
puγar T. Dun colour. പു. പൊടിയുക an elephant to have a white spot on the face, So. (Te. pride, C. bush).
പടല്‍
paḍal T. M. = പടര്‍. 1. a clump of bushes. അരിപുരികളില്‍ കാടും പടലും മുളെപ്പി ക്ക Nal. to devastate. അറിയാത്തവന്ന് ആന പടല്‍ prov. — ചീനിപ്പടല്‍ = മരക്കിഴങ്ങു So. 2. = പടല. പടല്ക്കാടു V1. an open jungle. പടവലം, പടവിലം (C. haḍala), see പടോലം.
പാനം
pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകള്‍കൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage. പാനകം S. a cooling drink, lemonade. പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand). പാനമത്തന്‍ S. intoxicated, so: പാനശീലന്‍, പാനസക്തന്‍ = കുടിയന്‍. പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.
പാംസു
pāmsu √ (C. Te. pāṇču dirt) Dust പാ. കൊണ്ടു നിറെച്ച വഴി VCh. പാംസുലന്‍ soiled, unchaste.
പടക്കം
paḍakkam (പടപട). A cracker, തോ ല്പ. പൊട്ടുക to go off. പ. പൊട്ടിക്ക, കൊളുത്തു ക to fire it. A kind ഓലപ്പ —. (C. H. paṭāka).
പരതുക
paraδuγa (പരുവു). To seek groping chiefly at night ചരതമില്ലാത്തവന്‍ പരതിനട ക്കും prov. — മൂന്നാള്‍ പരതിനോക്കി TR. acted as spies.
പൌജ്
Ar. fauǰ, An army എട്ടായിരം പൌജും ഒരു യജമാനനും കൂടി TR. — പൌജ്ദാര്‍ P. a general, police officer പൌസദാരന്മാര്‍ Ti., പൌശു — TR. — പൌജദാരി criminal, opp. civil.
പാന്തല്‍
pāndal So. (T. പാന്തുക to creep, sneak, hide). A miry place. പാ'ച്ചേറു a bog B.
Sponsor Books Adv
Indiaile Veerathmakkal
Nair
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7912
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970

close