English Meaning of പിന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിന്‍ is as below...

പിന്‍ : piǹ 5.(C Te. also T. Te. വെന്‍, C. ben; Te. pin, young). 1. The back-side (opp. മുന്‍). 2. behind, after പിന്നുണ്ടോ ജീവിക്കുന്നു KR. (= പിന്നേ). — The Instr. with local meaning നിന്നുടെ പിന്നാലേ കൂടേ നടക്കാം, കാലി കള്‍ പിന്നാലേ വരും CG. മണ്ടുവിന്‍ പിന്നാലേ pursue. പെണ്ണുങ്ങടെ പിന്നാലേ പോയി Anj.; also temporal എന്നതിന്‍റെ പിന്നാലേ TR. — The Loc. local അവരുടെ പിന്നില്‍ ഒളിച്ചു കൊള്‍, പി. നോക്കാതേ Bhr. behind. സുഗ്രീവ നെ പിന്നിലിട്ടു അഗ്രേ തടുത്താന്‍ നികുംഭനെ AR. ran before, So. 3. adj. other പിന്നോ രിടത്തു to another place. പ്രവൃത്തി പിന്നൊരു ത്തര്‍ക്കു കൊടുപ്പാന്‍ TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പഞ്ജരം
paǹǰaram S. 1. A cage, Mud. 2. a skeleton. പഞ്ചരിക്ക T. V1. to importune.
പാതുകം
pāδuγam S. Disposed to fall, declivity. (Vl. dirt = പാദുകം?). പാത്ത So., P. bāt, Ar. baṭ, A goose.
പേര്‍
pēr T. M. C. Te. (= പെരു before Vowels) Great, in many names of plants പേ രേലം etc. പേരപ്പന്‍ No. (rare) father's or mother's father (മൂത്തപ്പന്‍); Trav. father's elder brother, mother's elder sister's husband (വലിയ പ്പന്‍). പേ. വന്നതു കണ്ടായോ നീ CG. paternal uncle, (chiefly Brahm.) പേരമ്മ No. (rare) mother's or father's mother (മൂത്തച്ചി); Trav. mother's elder sister, father's elder brother's wife, also പേരച്ചി B. (വലിയമ്മ). പേരാറു N. pr. the Ponnāni river (S. വൃഹന്നദി KM.). പേരാററിലേ വെള്ളം കൊണ്ടഭിഷേ കം KU. പേരല്‍ Ficus Indica, the 4th tree of Mēru Bhg 5. പെരിയ പേ'ലും വലം വെച്ചു KR. ചെറുപേ. Ficus terebrata. അത്തിപ്പേരാല്‍ Ficus excelsa, Rh. പേരിടി a loud noise, as of billows RC. പേരൂര്‍ N. pr. തൃശ്ശിവ — Trichoor, famous for its women പെണ്‍ ചേരും പേ. നഗരി Pay. ശിവപേതുരുള്ളൊരു പെണ്ണുങ്ങള്‍. പേരൊലി a loud noise, Bhr. പേര്‍മഴ Bhr. (prh. പേമഴ). II.
പടവു
paḍavụ T. Te. M. 1. = പടകു. A ship. വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ ക്ക) laying stones, pavement. നടുപ്പ. the central part of a wall (= filling, Arch ). വാതി ല്ക്കല്‍ കല്പടവിന്മേല്‍ on the threshold.
പരേതം
parēδam S. (പരാ + ഇ). Dead പരേ താധിനായകന്‍ Nal. Yama. (part. pass.). പരേല്പിക്ക = ഭരമേല്പിക്ക KU.
പാണ്ഡിത്യം
pāṇḍ/?/ityam S. (പണ്ഡിത) Learning പാ.ഏറേയുളള നാരദന്‍ Bhr. ഇജ്ജനത്തി ന്നു ചെററും പാ. ഇല്ല KeiN; പറവാന്‍ പാ. ഇല്ല Bhr. cleverness.
പയസ്സു
payas S. (പീ to drink) 1. Sap അ
പഥം
patham S. A path, road സല്പ., ദുഷ്പ. പഥി Loc. of പഥ്, (പന്ഥന്‍) പഥി പോലേ കാണായി വന്നു KR. = വഴിപോലേ. പഥികന്‍ a traveler, പഥികവേഷമായി Mud. പഥ്യം, പത്ഥ്യം 1. helping onwards, suitable, wholesome പ'മാം ഭോജ്യപാനങ്ങളും SiPu.; പ'മല്ലോ മമ വ്യാപാരം Nal. Salutary Though startling. പ. നിണക്കു വരും VilvP. പ. പറയും അമാത്യന്‍. AR. wholesome advice. പത്ഥ്യവാക്കുകള്‍ ചൊന്നതു നിന്‍ ചി ത്തത്തില്‍ ഏററില്ലാപത്തടുക്കയാല്‍ KR. (opp. ഇഷ്ടം). 2. diet, regimen, പ. ഇരിക്ക to observe it carefully, പ. മുറിക്ക to stop or transgress it. പത്ഥ്യക്കാരന്‍ careful about the prescribed regimen. പത്ഥ്യക്കേടു, പത്ഥ്യപ്പിഴ unsuitableness; transgressing any prescribed diet.
പേഷ്കാര്‍
P. pēshkār, A foreman; title of the 4 collectors over the 4 provinces of Trav. & of 1 in Cochin; in Mai. a revenue or police- officer ദിവാന്‍ കച്ചേരിയില്‍ പേ'ര്‍ or — രന്‍; ഉപ്പുപേഷ്കാരന്‍ TR. പേഷക്കാരേ മുന്പാകേ ബോധിപ്പിച്ചു jud.
പേടി
pēḍi (T. aC. Te. hermaphrodite, effeminate. C. Tu. hēḍi). Fear, cowardice (in Tu. pōḍike). അവനിലേ പേടി Bhr., also അവങ്ക ന്നു fear of him; even Dat. നിങ്ങള്‍ക്കു പേടി യും ശങ്കയും കൂടാതേ TR. പേ. പുക്കു V2. afraid. പേ. അകം പുക്കാല്‍ കാടകം സ്ഥലം പോരാ prov. (opp. പേ. കളഞ്ഞു Mud.). പേടിയോട് ഓടിനാര്‍ Mud. fled. പേ. കാട്ടുക 1. to show fear. 2. to frighten, threaten പേ. യാം വ ചനം Mud. a terrific word. പേ.യും വിറയ ലും Bhr. ഇടവലമുള്ളവര്‍ക്കു പേ. തീര്‍ന്നു TR. ceased to mind Government. പേ. ഇടിക്ക 1. to make a new-born male child fearless by beating the door or
Sponsor Books Adv
Mathamgi
Narayanapilla
Download This Book
Dharmaraj
Ramanpilla
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Anthology Of Indian Poetry
Unknown
Download This Book
Random Fonts
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13529
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57800
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40421

close