English Meaning of പനായിതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പനായിതം is as below...

പനായിതം : panāyiδam S. (പന്‍) Praised. part. പനിതം (part.) admired.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതുക്ക, ത്തു
(പതം) only M. To be soft, tender, moderate, pliable പല്ലവം പോലേ പ തുത്തുള്ള നിന്‍പാദം CG.; നെന്മേനി പോലേ പതുത്ത മേനി Bhr.; പതുത്തകൈ (see തലോടു ക 437). Inf. പതുക്ക gently, slowly പ. നടക്ക (also പ തിഞ്ഞു നടക്ക). പതുക്കവേ കിഴിഞ്ഞു Bhg. leisurely. പതുപതേ softly, gently! also പതുപതുക്ക to be soft, pliant. VN. പതുപ്പു softness, പ. ളളരോമങ്ങള്‍ Bhg. of an antilope. പ. ള്ളമെത്ത KR.; ഇല പതു പ്പില്‍ വിരിച്ചു MC. for lying on. പതുപ്പില്‍ വെച്ചു സുന്ദരി ചിരിച്ചുകൊണ്ടു ചൊല്ലിനാള്‍ RS. gently, slily. പതുപ്പില്‍ വിളിച്ചു RS. called aside. പതുപ്പിക്ക to soften, പ'ച്ചു ചൊല്ലി തണുപ്പിച്ചു ശോകം KR.; മാധവന്‍ അവരെയും പറഞ്ഞു പതുപ്പിച്ചാന്‍ Bhr. quieted them (=ശമി പ്പിക്ക). പതുമ V1. pliancy.
പട്ടാങ്ങു
paṭṭāṇṇụ T. M. (പടുക). Truth. പ. എന്നു തേറി CrG. believing it to be true. പ. നേര്‍ പറ TP. strictest truth, പ. ചൊല്ലു നീ Mud.; പട്ടാങ്ങല്ലെന്നുവന്നു കൂടി CG. turned out false. പ. ചെയ്ക CG. to keep a promise, പ. തിരിക്ക V2. = നേര്‍ പുറപ്പെടുവിക്ക to sift evidence. — Also പട്ടാംഗവും ചൊല്ലി ChVr.
പ്രാകുക
prāγuγa & പിരാ — (Port, praga). To curse വക്ത്രങ്ങളിലും പ്രാകുന്നവര്‍ Bhg 8. — പ്രാകി or പ്രാവി past.
പൊകിണ
poγiṇa, പൊകണ Vl. and പോണ The green imperial pigeon, Carpophaga sylvatica, said to remain always on the highest trees. പൊ. കറുകുന്നതു കേട്ടോ ചാപ്പ TP. No. also പൂണ. പൊകുട = പൂട Down പൊ. രോമങ്ങള്‍, കഴുകന്‍ തലയില്‍ പൊ. അല്ലാതേ തുവ്വല്‍ ഇല്ല MC.
പാന്ഥന്‍
pānthaǹ S. (പന്ഥാ). A traveler പാ'ന്മാര്‍ ആരെയും കാണ്‍കില്‍ CG.
പൊലിശ
poliša So. T., പൊലു No. Interest on paddy, gen. 10% (for. ചാമ 20%), sometimes as much as 20 pct. നെല്ലു പൊലുവിന്നു കൊടുത്തേടം prov.; പൊലുനെല്ലു TR.; പൊ ലുക്കും പലിശെക്കും doc.
പടോലം
paḍōlam S. A bitter, but edible cucumber, Trichosanthes diœca, the fruit പ' ങ്ങ V1.; പടവിലങ്ങ a. med. Kinds: കാട്ടു — Trich. laciniosa, med.; ചെറു — Trich. caudata Rh.; നാട്ടുപടോലപത്രം GP 64. Trich. anguina; പേപ്പ. etc
പുര
pura T. M. (fr. S. പുര്‍, പൂര്‍ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീര്‍പ്പിക്ക, എടുക്ക TR. to build it. തീയന്‍റെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov. പുരകൂട്ടു So. a roof. പുരക്കോപ്പുകള്‍ TR. building material. പുരച്ചൂടു arson (jud.) പുരത്തറ foundation, ground-floor. പുരത്തളം a palace-hall (po. പുരം?). പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR. പുരപ്പണി building പു. ക്കു കുമ്മായം TR. പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR. പുരമുറി a room, closet. പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക). പുരയിടം the site of a habitation; (loc.) compound. B. പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താന്‍റെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.
പഴുക്ക
= പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.
പല്ലവം
pallavam S. A sprout നിറഞ്ചേര്‍ പ. ഒത്ത മേനിവിളങ്കവാനരിമാര്‍ RC; പ. വെല്ലും അപ്പൂവല്‍മേനി CG. (infant K/?/šṇa.) പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl. അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.
Sponsor Books Adv
Arakshaneeya
Unknown
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Random Fonts
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13724
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199280
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103

close