English Meaning of പഴുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പഴുക്ക is as below...

പഴുക്ക : pa/?/ukka T. M. C. (Te. paṇḍu) 1. To grow old, ripe, പത്രം പ. Bhr.; പഴുത്ത പഴം ripe fruit, കുല പഴുക്കുന്പോള്‍ സങ്ക്രാന്തി, പഴു ക്കാന്‍ മൂത്താല്‍ പറിക്ക prov.; പ. വെക്ക to put fruits in straw (= പഴുപ്പിക്ക). 2. to become well tempered, red-hot. പ. ച്ചുടുക to roast well, എരിയുന്ന തീയില്‍ പഴുത്ത നാരാചം KR. 3. to suppurate പുണ്‍ പഴുക്കില്‍ MM. 4. to decay. പഴുത്തില a dried leaf, ദേഹം പഴു ത്തു പോയീടും KR. = പഴകി. പഴുത്തില hon. for betel, when Nāyars speak to Brahmans, Tīyars to Nāyars, etc. (see 4). VN. പഴുപ്പു 1. ripening of fruit, blighting of corn. പ. ചെന്നതു V2. overripe. 2. becoming tender, red-hot. മുഖം പ. thrush (S. മു ഖ പാകം). മനസ്സിന്‍റെ പ. V1. contrition. CV. പഴുപ്പിക്ക 1. to ripen artificially as പഴം, to heat as ഇരിന്പു, to accustom, inure. 2. മുഖം പഴുപ്പിക്ക No. actors personating women having their faces dyed with red arsenic (see മനയോല under മനം). പഴുപഴുക്ക to be discoloured; പ'പ്പു yellowness of face V1. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊഴുത്തി
po/?/utti, Tdbh. of പ്രവൃത്തി as വ ല്ലിപ്പൊ.; also പുത്തൂര്‍ പൊഴുത്തിയില്‍ TR. പൊഴുത്തിക്കാരന്‍, പൊയിത്തിക്കാരന്‍ the manager of an estate in behalf of the proprietor (& = പാര്‍പ്പത്യക്കാരന്‍) പൊഴുത്തി ക്കുന്നു etc.
പുളരുക
puḷaruγa (T. പോഴുക) = പിളരുക, പുളക്ക To split. 1. v. n. അദ്രികള്‍ പുളര്‍ന്നു പോം, മാനസം പുളര്‍ന്നീടും KR. ഭക്ഷിപ്പതിന്നു ഗുഹ പോലേ പു. HNK. 2. v. a. മലകളും വെട്ടി പ്പുളര്‍ന്നീടും ജനം KR. തുംബത്തെ പു. KR. പുളര്‍ക്ക 1. v. a. പെണ്ണുങ്ങള്‍ നെഞ്ചകത്തേ പുള ര്‍ക്കുന്ന പുഞ്ചിരി CG. 2. v. n. അതു നിനെച്ചു മാനസം പുളര്‍ക്കുന്നു KR.
പിച്ചള
piččaḷa (T. S. പിത്തള) Brass, the mixture of copper & zinc. പി. അരച്ചെഴുതി യാല്‍ കണ്ണു തെളിവാന്‍ നന്നു GP72. — also = വ ട്ടക Vl. പിച്ചളച്ചെല്ലം = ചല്ലപ്പെട്ടി 350. പിച്ചാങ്കത്തി see പീ — പിച്ചി see പിച്ചകം.
പറു
par̀u M. C. Rough, harsh (= പരു). പറുതല V1. curly hair. Comp. പറന്തല. പറുക്കുക, ക്കി V1. to defraud in accounts. പറു ക്കു പറക. — പറുക്കന്‍ fraudulent — പറുക്കു മാറരിയ ശൂലം RC 33. a weapon not to be warded off? പറുപറേ C. rough sound as of cloth tearing, bad cough. പറുപറുന്നനേ MC. rough skin. പറുപറുക്ക, f. i. മൂത്രം നേര്‍ത്തും പ'ത്തിട്ടും വീഴ്ത്തും Nid. curdled like = കൃഛശ്രമായ്പോക. പറുപറുപ്പുളള നഖം MC. — പാരം പ'പ്പുണ്ടാം Nid 35. പറൂര്‍ see പറവൂര്‍. പറെക്ക loc. = പറിക്കു, as ഞാര്‍പ. to transplant. പറോനൂ MC., see പറ, പറക്ക.
പഴുക്ക
pa/?/ukka, So. — ക്കാ (see foil. T; പഴു rib, ladder-step). 1. A fruit put to ripen B., half ripe V1. 2. the Areca-nut & its reddish colour when ripe, കരിന്പഴുക്കടക്ക & പഴുക്കട ക്ക 6th & 7th stage of its growth, പഴുക്കാക്കുല a bunch of it. പാക്കും പ. യും ആപാദിച്ചു CG. പഴുക്കടക്ക പോലത്തേ കുഞ്ഞിമീടു TP. 3. So. N. pr. f. (Cher̀umars). — പൊന്നന്‍ പ. 1. a fine Areca-nut. 2. Myristioa tomentosa, Rh. പഞ്ചമം പ. B. a drug. പഴുക്കാപ്പുലി a leopard with dark spots, .പ. നരി MR. പഴുക്കുല in പച്ചക്കുലയും പ. യും Oṇap. unripe & ripe plantain bunches. (see പഴ — 635). I.
പൂതന
pūδana S. A female demon CC., atrophy caused by her. കിടാങ്ങള്‍ക്കു പൂ. ഗ്രഹം പിടിച്ചു Tantr. ൂതനചെകരി weaver's brush for putting starch.
പയിന്പ
payimba No. (So. T. പൈ, Tu. pasambe, C. pasube) A bag, sack പണ്ടാരം ഇട്ട പ. ക്കെട്ടം ഉറങ്ങാതേ കാത്തു കൊള്‍വിന്‍ Pay.; പയി ന്പെരെ മേലും ചോര കണ്ടു (jud. Mpl.). ഈ പ. യുടെ ഭാഗ്യം (womb) says an unhappy mother.
പത്രാസ്സു
Ar. fakhr? Display, ostentation. പത്രാസ്സുകാരന്‍ Mpl. = ശൃംഗാരി. പത്വ see പത്തുവ, Ar. fatwā.
‍പരശുരാമക്ഷേത്രം
Malayāḷam പ'മാകിയ ഭൂമി SiPu., പരശുരാമഭൂമി KU., — സൃഷ്ടി etc. പരശുരാമപ്പൂച്ചി (loc.) a mantis, supposed to be praying for rain.
പത്തായം
pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാല്‍ TR., പ' ത്തില്‍ വെച്ചിരുന്ന പെട്ടി MR., പ'ത്തിന്‍റെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീര്‍പ. a cistern, reservoir in ships. എലി പ്പ. So. a trap. പത്തായക്കാരന്‍ No. sc. who possesses grain, കടം വാങ്ങിയാല്‍ പ'നോടു വാങ്ങേണം prov. പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയില്‍ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി. പത്തായോദരഭുക്തി VyM. the loan of a patta- yam. I.
Sponsor Books Adv
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Random Fonts
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20987
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313962

close