English Meaning of പണു്ണുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പണു്ണുക is as below...

പണു്ണുക : paṇṇuγa T. C. Te. To make, work, (Tu. to speak), M. coitus, obsc. also പണ്ണിക്ക V1. — VN. പണ്ണി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോടു
pōḍu (C. podet the belly, breast). The navel, umbilical rupture. 2. So. പോടുണ്ടാ ക്കുക to burrow (പോതു II.). മരത്തിന്‍റെ പോ ട്ടില്‍ Arb. a hole. പാന്പിന്‍റെ പോടു Palg.
പളളി
paḷḷi 5. (also S. fr. prec. cavity, hole) 1. S. A hut, small settlement of jungle-tribes (C. in N. pr. haḷḷi; in Palg. f.i. കോയ്പളളി, നല്ലേപ്പളളി, ഏലപ്പളളി). 2. a public building. ഊര്‍പ്പ. ദൈവം KU. tutelar God in a Brahman village. മഠപ്പളളി; എഴുത്തുപ. a school No.; esp. in hunting ഒളിപ്പ. (for രാവുനായാട്ടുകാര്‍), മടപ്പ. (for the king കോയ്മെക്കു), ഊര്‍പ്പ. (for ദേ ശവാഴി) huntg. ക്ലേശപ്പളളി V1. a hospital. 3. a place of worship for Buddhists (= വിഹാ രം KM.), foreigners, as chapel, synagogue, church (f. i. രോമപ്പ.; also Singalese, Landse palliya = Dutch church), mosque (മാപ്പിളളപ്പ.). വെളളിയാഴ്ച എല്ലാവരും പ. യില്‍ കൂടുന്പോള്‍, പ. യില്‍ കയറരുതു TR.; പ'ക്കല്‍ സത്യം കേള്‍ക്ക MR. to get the other party to swear at a mosque (പളളിയാണഃ Mpl.). 4. royal dormitory or couch; whatever is connected with the king (aC. paḷke a bed = പല്ലക്കു?). പ. കൊ ള്‍ക to retire to rest, sleep (hon.). വിഷ്ണു പാ ലാഴിയില്‍ പ. കൊണ്ടു Bhg., അമളിക്കുമേലണെ ന്തു പ. കൊണ്ടരുളും RG., ഗായകന്മാര്‍ പ. ഉ ണര്‍ത്തി KR. awakened the king by music, പ. ഉണര്‍ത്തേണ്ടാ എന്നു (forbids the king). പളളിക്കുരിന്പടം KU. (4) a royal blanket. പളളിക്കാര്‍ (3) people of a congregation. പളളിക്കിടക്ക a noble bed പ. യും കട്ടിലും കി ട്ടും Anj. പളളിക്കുറുപ്പു (4) the sleep of Gods & kings പ. കൊള്‍ക Arb. = പളളികൊള്‍ക; പ'പ്പിന്ന് എഴുനീററു TP.; പ'പ്പുണര്‍ന്നു Bhg. the God awoke. പ. ഉണരവേണം അനന്തശായി Anj. — പ'പ്പുണര്‍ത്തുക AR. = പളളിഉണര്‍ത്തുക. പളളിക്കൂടം So. T. a school (so Muckwas Cann.; Palg. a Tami/?/ school), ധര്‍മ്മപ്പ. TrP. പളളിക്കുലകം No. a royal palace പ'ലോത്തുളള
പുഛ്ശം
puččham S. The tail (see പിഛ്ശം). അ തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി despised, vilified, ridiculed me; so: denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.
പാംസു
pāmsu √ (C. Te. pāṇču dirt) Dust പാ. കൊണ്ടു നിറെച്ച വഴി VCh. പാംസുലന്‍ soiled, unchaste.
പിട
piḍa (T. പിണ, T. Tu. C. peḍa, see പിടി, പെണ്‍). 1. The female of birds കോകപ്പിടകളും CG. the hen (പെട). 2. So. the female of deer (No. പേട), കുതിച്ചു മണ്ടും മാന്‍പിടകള്‍ KR. പിടകലക്കൂട്ടം RC. harts. 3. VN. (foll.) writhing മേല്‍ എങ്ങും പിടകൂട നടത്തിക്കൊ ന്നു RC. പിടയുക 1. to be confused V2. 2. to writhe, struggle, pant, throb തുള്ളിപ്പിടഞ്ഞു VilvP. (a deer wounded). വീര്‍പ്പു മുട്ടിച്ചു പി'ന്നിതു ചി ലര്‍ UR. വീണു പിടഞ്ഞു RS. in hysterics. ഋക്ഷങ്ങള്‍ പിടഞ്ഞു കേഴും Bhr. VN. പിടച്ചല്‍ 1. writhing പി. തുടങ്ങി ദുഷ്ടജ ന്തുക്കള്‍ Nal. struggle for life, in jungle-fire. 2. throbbing, palpitation; fatigue, hurry V1.; പി'ലായിട്ടു V2. confusedly. CV. പിടയിക്ക to cause to writhe പിടയിച്ചു RS. പിടെക്ക freq. verb (= പിടയുക). മഹോദര ത്തിന്നു ലക്ഷണം നരന്പു പിടെക്കും a. med. പിടെച്ചു നെററഇമേല്‍ നരന്പുകള്‍ ഒല്ലാം (from grief) KR. to throb. പിടെച്ചു മരിക്ക AR. (in fire). തുള്ളിപ്പിടെച്ചു കരഞ്ഞു Si Pu. writhed, (a new-born child). അറുത്തിട്ട കോ ഴി പ്'ക്കുന്പോലേ, ഇറച്ചി ഇരിക്കേ തൂവല്‍ പി'രുതു prov. വലിയും പിടെക്കും നോവും a. med.
പേഴ
pē/?/a T. So. C. (പേടകം) A basket of reeds, Palg. of bamboo-slips, No. of എഴുത്തോല.
പുഴുകു
pu/?/uγu T. So. & പുഴു No. (C. Tu. puṇugu, Te. punugu, prh. fr. പിഴുക്കു, C. T. also പു —) 1. Civet പച്ചയാം പുഴുകും നല്ലിഛ്ശയാ പനി നീരും VCh. മെരുവിന്‍റെ പച്ചപ്പുഴു MC. മെരു വിന്‍ (— വും) പുഴുകു No. The civet is either freely discharged ചാരു പു., വെപ്പു., or scraped out ഞെക്കു പു., തട്ടു പു. 2. (loc.) a civet cat = മെരുകു, പുഴുകുപ്പിള്ള Vl. പുഴുക്കുചട്ടം V1. the ventricle of the civet cat. പുഴുവിന്നെയി (2) civet. പുഴുകുക, കി So. To be hot (by a close room etc. V1.
പിചു
piǰu S. Cotton (Tu. piǰu = പിരി, പിഴി).
പൂച്ച
pūčča M. Tu. (T. പൂഞ). 1. A cat, (a bad omen). പൂ. കരക to caterwaul. പൂച്ചക്കുട്ടി മൂളു ക to pur. പൂ വീണാല്‍ തഞ്ചത്തില്‍, ഇല്ലത്തേ പൂ. പോലേ prov. പൂ. പോലും തൊടാ RS. Kinds: കട (ല്‍) പ്പൂ a sea-snail, നീര്‍പ്പൂ an otter. 2. N. pr. fem. പൂച്ചക്കണ്‍ V2. a cat's eye, a jewel. പൂച്ചക്കണ്ണന്‍ with cat-like eyes, f. — ണ്ണി. പൂച്ചക്കരണം മറിക TP. a gymnastic exercise, catching one by the loins and throwing him over the head. പൂച്ചക്കുരു the fruit of a plant. പൂച്ചപ്പല്‍ a tooth growing after the 80th year ഞാന്‍ പൂ. വരുവോളം ഇരിക്ക ഇല്ല No. പൂച്ചമയക്കി a plant like Valerian.
പഥം
patham S. A path, road സല്പ., ദുഷ്പ. പഥി Loc. of പഥ്, (പന്ഥന്‍) പഥി പോലേ കാണായി വന്നു KR. = വഴിപോലേ. പഥികന്‍ a traveler, പഥികവേഷമായി Mud. പഥ്യം, പത്ഥ്യം 1. helping onwards, suitable, wholesome പ'മാം ഭോജ്യപാനങ്ങളും SiPu.; പ'മല്ലോ മമ വ്യാപാരം Nal. Salutary Though startling. പ. നിണക്കു വരും VilvP. പ. പറയും അമാത്യന്‍. AR. wholesome advice. പത്ഥ്യവാക്കുകള്‍ ചൊന്നതു നിന്‍ ചി ത്തത്തില്‍ ഏററില്ലാപത്തടുക്കയാല്‍ KR. (opp. ഇഷ്ടം). 2. diet, regimen, പ. ഇരിക്ക to observe it carefully, പ. മുറിക്ക to stop or transgress it. പത്ഥ്യക്കാരന്‍ careful about the prescribed regimen. പത്ഥ്യക്കേടു, പത്ഥ്യപ്പിഴ unsuitableness; transgressing any prescribed diet.
Sponsor Books Adv
Kandathil Varugheese Mappila
Harisharma
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Simhabhoomi
Pottekkatt
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Random Fonts
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 10009
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 21196
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 16212
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 9884
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 18819

close