English Meaning of പഠിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പഠിക്ക is as below...

പഠിക്ക : paṭhikka S. (see പടിക്ക). v. a. To recite, as മന്ത്രം; to read, learn പഠനം, പാഠം. പഠിത്വം learning. പ. തികഞ്ഞവന്‍ V1. who has finished his studies. പ. തിരക to examine V1. CV. പഠിപ്പിക്ക to teach. നാലര്‍ക്കും ഓരോവേദം പ'ച്ചു Bhr., പലതും ഞാന്‍ ഇവനു പ'പ്പേന്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുട്ടില്‍
puṭṭil 1. T. Te. C. a basket, (paper- basket, Tell.); M. A thick mat serving as receptacle or covering of the body. നീ കൂട പോ രുകില്‍ ഞങ്ങള്‍ക്കു പു. (or പുട്ടിലം) ഉണ്ടു V1. we are safe. 2. husk, pod, legume = പിട്ടല്‍ (V2. പൊട്ടല്‍) as കിലുക്കാന്പു. 3. ears of corn just before shooting forth, നെല്ലു പൊ ട്ടില്‍പ്രായം a stage of rice growing. 4. തവള പ്പുട്ടില്‍ No. vu. = മിട്ടില്‍. പുട്ടു No. vu. = പിട്ടു.
പന്പരം
pambaram T. M. (പന്പുക T. to be urged, rise, Te. to send). A top for play made of അടക്ക, (& wood); പ. ആടുക, കളിക്ക, തിരി ക്ക (ചുററുക). നല്ല പ. പന്തുകള്‍ KR., പന്പര ക്കളി കണ്ടു Bhr., പന്പരംഏറു V2. (No. = ലട്ടു).
പത്തനം
pattanam S. (= പട്ടണം, fr. പററു) City; palace വിരാടന്‍റെ പ. തന്നില്‍ പാര്‍ത്തു Nal.
പാഞ്ചി
pāńǰi & പാഞ്ചന്‍ A gold coin worth 5 Rupees, or 1/3 Mohar.
പരുങ്ങുക
paruṇṇuγa & പരി — To be perplexed. പരുങ്ങിച്ചെയ്തു = അദ്ധ്വാനിച്ചു, whence പരിക്കു 2.
പൊഴി
po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകില്‍ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴില്‍); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B. പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU. പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിള്‍ത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയര്‍പ്പുകള്‍ CG.; മാരിനേര്‍ പൊഴിഞ്ഞ ശരങ്ങള്‍ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തില്‍ പൊഴിഞ്ഞ ഫലങ്ങള്‍. 3. v. a. to shower മേഘങ്ങള്‍ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാര്‍ ബാണഗണം പൊഴിഞ്ഞു AR.; ഉന്പര്‍ or അമരര്‍ പൊഴിന്തനര്‍ പൂവു കൊണ്ടേ, പൂവാല്‍ RC.; പൂമഴ പൊഴിയേണം ദേവകള്‍ എല്ലാവരും KR. പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രന്‍ ചതുര്‍മ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കള്‍ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പല്‍ പോ'ക്കേണം Si Pu.;
പാറാവു
H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവില്‍ പാര്‍പ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയില്‍ പാ'വാക്കി TR. പാ' വില്‍നിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement. പാറാക്കാരന്‍ a sentry, also പാറാവു നില്ക്കുന്ന ആള്‍, ൪ പാറാവു ശിപ്പായ്മാര്‍ TR 4 guards. പാറാപ്പുര a guard-house. പാറാവളയം a hoop of players.
പാതാരം
pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).
പൊര്‍ത്തുഗാല്‍
Portugal, also വന്പെഴും പ്രത്തു ക്കാലും Nasr. po., V2. — പൊര്‍ത്തുഗിമാവ് (the fruit — മാങ്ങ) Semicardium occidentale (as brought by the Portuguese).
പരൈധിതം
paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely. പരൈധികന്‍ a young servant.
Sponsor Books Adv
Sheelam
Govindapilla
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Random Fonts
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61481
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34319
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041

close