English Meaning of പറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പറു is as below...

പറു : par̀u M. C. Rough, harsh (= പരു). പറുതല V1. curly hair. Comp. പറന്തല. പറുക്കുക, ക്കി V1. to defraud in accounts. പറു ക്കു പറക. — പറുക്കന്‍ fraudulent — പറുക്കു മാറരിയ ശൂലം RC 33. a weapon not to be warded off? പറുപറേ C. rough sound as of cloth tearing, bad cough. പറുപറുന്നനേ MC. rough skin. പറുപറുക്ക, f. i. മൂത്രം നേര്‍ത്തും പ'ത്തിട്ടും വീഴ്ത്തും Nid. curdled like = കൃഛശ്രമായ്പോക. പറുപറുപ്പുളള നഖം MC. — പാരം പ'പ്പുണ്ടാം Nid 35. പറൂര്‍ see പറവൂര്‍. പറെക്ക loc. = പറിക്കു, as ഞാര്‍പ. to transplant. പറോനൂ MC., see പറ, പറക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പക
paγa 5. (പകുക) 1. Separation, enmity. ഉള്‍പ്പക grudge, കുടിപ്പക; പക വെക്ക to bear hatred. പക വീളുക, പോക്കുക to revenge. ക ണ്ണിന്നു പക = കാണരായ്ക. 2. incompatibility, f. i. തണ്ണീര്‍പക med. Hence: പകപ്പിഴ V1. disagreeing element; a term of abuse for Nasrāṇis. പകയന്‍ an enemy പകയര്‍കുലം Bhr.; also
പിണുപിണേ
piṇubiṇē Thickly, stiffly. Int. v. പിണുപിണുക്ക to grow thick. പിണെക്ക see പിണ.
പേറു
pēr̀u T. M. (VN. of പെറുക). 1. Birth, bringing forth, as പേറുതാലം, പേററുതിങ്ങള്‍ the last month of pregnancy. പേററുനോവു, — പുര (= ൦രംററു —). പേററുമരുന്നു തീററുന്നു (midwives). പേറുഭരിക്ക So., പേറു വലിക്കുന്നവള്‍ Palg. a midwife. ഒന്നപ പെററു പേറുമാറി (a riddle) = വാഴ. പേറുമാറിയവള്‍ past child-bearing. 2. aM. what is obtained, deserved, = ഫലം, luck. പേറു പെറുക V1. to deserve. II.
പോററുക
pōt/?/t/?/uγa T. M. (Te. prōču & bōdu; caus. of പൊറുക്ക?). 1. To preserve, bring up, protect അവരെ പോററി തീററി ആളാക്കി vu.; ഞാന്‍ പോററിയ നായന്മാര്‍ നൂറുണ്ടു TP.; അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോ ഴിയും അടങ്ങുകയില്ല prov.; രാജാവു പോററി യ മാന്‍ TR.; പോററിയ അമ്മ foster-mother. 2. to adore പോററിപ്പുകണ്ണുളള തീര്‍ത്ഥം VilvP. പോററി 1. a nourisher, protector ഇജ്ജന ത്തിന്നു മുററും ഇല്ല പോ. AR.; പോററിയേ ധ്യാനിച്ചു SiPu. God, Siva. പോററി വി ളിക്ക Bhr. to cry for help. ചീററവും കൈ വിട്ടു പോ. യും ചൊല്ലീട്ടു CG. turned to prayers. ഹനുമാനെ പോററി എന്നവള്‍ വീണാള്‍ KR. she worshipped her conqueror. ചെയ്യേണം എന്ന് പോററിപ്പറഞ്ഞൊത്തു പോയി CG. set out on his enterprise with the invocation പോററി Oh God! (പര മേശ്വര പോററി AR.) 2. a title of former Brahman dignitaries KU. 3. a class of Brahmans(= എന്പ്രാന്‍) പെരുന്പേ പോ. TR. പോററിപ്പത്തു, see പൊതിപ്പത്തു. പോലനാടു N. pr. & പോലത്തിരിനാടു A district of 3 kāδam, 72 തറ, 10000 Nāyars of human birth (al. 3000 N.) originally under Porlāδiri, from whom Tāmūri took it by stratagem പോലനാടു മികെച്ച നാടു KU. (on account of its 18 ആചാരം).
പൊക്കണം
pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].
പിരകു
piraγụ (So. പിരകു, prob. fr. പിര്‍, പെ രു) Clerodendrum infortunatum, പിരകില പ റിച്ചപന്തിയില്‍ prov. (vu. പെരേല) none of its large leaves without holes. പിരകിന്‍വേര്‍ a. med. — തൃപ്പിരകില another Verbenacea. Kinds വട്ട —, മൂവില —.
പപ്പു
pappụ (T. = പരപ്പു, M. = പറപ്പു or പല്പു). Feathers as on the body of a bird, down. ക
പിടുങ്ങുക
piḍuṇṇuγa T. M. (= പിടി). To pull out, extort, vex. പിടുക്കു T. M. the testicle (ഒട്ടകപ്പിടുക്കു No. Indian rubber), പീ. വീങ്ങുക rupture (Te. C. = പിണര്‍). പിടുപിടേ 1. the sound of flame crackling. 2. thick, stiff (പിടിപ്പു). പിടെക്ക, see പിട.
പട്ടേല്‍
H. & Mahr. paṭēl, a headman, used = അ ധികാരി in South Canara, ൩പട്ടേലന്മാര്‍ (jud.).
പാര്‍
pār T. M. (C. a pent roof; fr. പരു or പരക്ക). 1. What is spread; the earth ഇപ്പാര്‍ Anj., also പാരുലകു Bhg. പാര്‍മേലാരും ഇല്ല CG. 2. world ൦രംരേഴുപാരിലും നാഥന്‍ Anj. പാര്‍മന്നന്‍ RC. = ലോകനാഥന്‍. 3. a certain (gross) rice പാരും മോടനും മൂര്‍ന്നു TR. പാരാട്ടുക T. aM. (to make a world of it?) to extol രാമന്‍ കഴല്‍ പാരാട്ടും മന്നന്‍ RC. പാരിടം po. the earth, Bhr. പാര്‍ത്തലം po. the earth, ground. പാ. തന്നില്‍ ചേര്‍ത്തു CG. brought him down. പാര്‍മ്മാതു CG. = ഭൂമിദേവി.
Sponsor Books Adv
Randu Prasna Vidhikal
Vasudevan Moosad
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Random Fonts
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22200
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30478
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300

close