English Meaning of പൂവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂവം is as below...

പൂവം : pūvam (പൂ + അകം?) A fine timber tree പൂവത്തെണ്ണ V2. — (also പുകം). (പൂ): പൂവട്ടക a bowl in temples; met. a bald head പൂവട്ടത്തലെക്കു ചികിത്സയില്ല prov. പൂവത്തം a tree that yields a red dye, Rubia manjista പൂവത്തു Bengal madder (also പു വ്വത്തു, see പൂവം, പൂവല്‍). പൂവന്‍ (C. Te. puńǰu, Tu. pūńǰe a cock). 1. a cock പൂവനിളങ്കോഴി കൂകി TP. പൂവങ്കോഴി. 2. the male of plants പൂവന്‍ കഞ്ചാവു B. 3. a good plantain sort പൂ. പഴവും വേണ്ട Anj. പൂവന്‍കായി. പൂവന്തി Sapindus laurifolius (പുളിഞ്ചി or പൂ വിരിഞ്ഞി). പൂവന്പന്‍ Kāma, പുഷ്പശരന്‍. പൂവരചു 1. Hibiscus populneus. 2. = പൂവി രിഞ്ഞി (sic! ഇരഞ്ഞി?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂഞ്ഞ
pūńńa 1. The hump of a bull (fr. കൂ ഞ്ഞു, So. പൂഞ്ഞക്കുററി) 2. muscles of the nape of the neck, the size & strength of which mark the born king തടിച്ച പൂ.യുള്ളവന്‍. An insect is called പൂഴിക്കാപ്പൂഞ്ഞ. പൂഞ്ഞാന്‍ (T. പൂഞ്ചാന്‍ a grass) a pastil, cake of perfume V1., benzoin V2. (പൂഞ്ഞാന്‍ കട്ട).
പിളക്കുക
piḷukkuγa (T. പിള്ളുക = വിള്ളുക to split). To open (the lips) കോമഴച്ചുണ്ടു പി ളുക്കി നിന്നീടുന്ന ഓമനപ്പൈതല്‍ CG. an infant longing for the breast (or press? പിതുക്കുക).
പ൪വ്വം
parvam S. (പരുസ്സ്). 1. Knot, joint as of bamboos, limbs, etc. 2. division of time, period (esp. വാവു) season, festival. 3. comm. പരുവം the different stages of development esp. in the growth of certain plants (see തെ ങ്ങു, നെല്ലു), or the degree of ripeness in fruits (see തേങ്ങ, ചക്ക, അടക്ക). 4. a chapter, of which Bhr. has 18, hence പ. വായിക്ക to read the Bhr.; also a song in general ദുഷിപ. Nasr.; പ'ങ്ങളും കാണ്ഡങ്ങളും Bhr. & Ram. പരുവമാക T. So. (2) to be ripe, mature, opportune. ചൂടിന്നു പ. വരുത്തി moderated. ന്തുല്‍ പ'മാക്കി Trav. prepared. പ൪വ്വകാലം S. change of the moon നാളേ പ. വരുന്നു ഭ്രദേവന്മ൪ക്കന്നം നല്ക PT., also പ ൪വ്വസന്ധി.
പലിതം
paliδam S. Grey = നര f. i. പലിത നായാല്‍ VCh.
പാള
pāḷa T. Tu. M. C. 1. The spatha of a palm-blossom (പാണു, തെങ്ങഇ പാ.). 2. the bark or film of an areca-branch (കരിന്പാള 211), used as a vessel for gathering toddy (കപ്പാള), as hat (തൊപ്പിപ്പാള), bucket (കുത്തു പാ., ഒരു കുത്തിയ പാ. MR. stitched, also പാ ള കോട്ടുക No.). ഓകില്‍ ഊററുന്നത് പാളയില്‍ ഊററിതാ എന്ന പോലേ, തോട്ടന്തോറും പാള No. etc. അഛ്ശനമ്മമാര്‍ മരിക്കുന്പോള്‍ അവര്‍ ഒക്ക കൊട്ടയിലും പാ'യിലും ആയിരുന്നു mere babes; also പൊന്നുകൊണ്ട് പാ. TP. പാളക്കയറു a rope for drawing water TP. പാളച്ചെവികള്‍ MC. of an ass (or പാളം?). പാളത്താറു a certain manner of tying the native cloth (= തററുടുക്ക, സോമന്‍കെട്ടുക). പാളാന്‍ (2) No. Tiyars. as called by Pulayars.
പൊടി
poḍi T. Te. M. (C. Tu. puḍi) fr. പൊടു 1. Dust പൊടിയും ചണ്ടിയും prov. കിണ്ടി പൊടി തുടെച്ചു TP. ഞാന്‍ പൊടിക്കു പൊടി യായാല്‍ if I die. അവന്‍റെ കാക്കല്‍ പൊടിയും ഏററു പോയ്ക്കിടക്ക Bhr. To throw oneself at one's feet. പൊ. കൊണ്ടണിഞ്ഞു Bhr. from grief. പൊടിപൊടിയായ്പോക to be reduced to atoms. പൊടിയാക്ക Bhr. to destroy. പൊ ടിയും അറിയാതേ not a bit. പൊടിയില്‍ വാ ളുക No. = പെയ്യാതേ. 2. powder, esp. med. പൊ. കൊണ്ടേ പോക്കു മലമൂത്രാദികള്‍, പൊടി യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ ഞ്ച ചൂര്‍ണ്ണം; മേല്‍ പൊടി vehicle as പഞ്ചതാര മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, = മൂക്കു പൊടി. 4. metallic cement, solder. പൊടിക്കണ്ണന്‍ blind പൊ. ഒരു തുണയും കൂ ടാതേ കൊടുങ്കാട്ടില്‍ കിടന്നുഴലും mud. (= പൊട്ടക്കണ്ണന്‍). പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg., ചെറുകിഴങ്ങു No. & So. പൊടിക്കൈ administering small medicines, doing any little business; an artifice B. പൊടിത്തൂവല്‍ a kind of curry-powder. പൊടിപെടുക to be reduced to powder ഉടല്‍ പൊ'ടും അടല്‍ RC. — act. അവരെ പൊ' ടുത്തു കളക Bhr. പൊടിമഴ minute rain. പൊടിമാനം 1. like powder. പൊ'മാക്കിക്കള ഞ്ഞു thrashed, pounded him. 2. So. great noise. പൊ. വെക്ക to play. പൊടിമീന്‍ a shoal of small fish. പൊടിമുട്ടിപ്പോക to be belaboured. പൊടിയിടുക (4) to solder. പൊടിയുപ്പു GP 73. saltpetre; refined മണ്ണുപ്പു. പൊടിവിത No. sowing on dry land, taking place between Mīna Mēḍa, opp. ചേററു വിത. — (Palg. പട്ടുവിത). പൊടിവെട്ടി T. goldsmith's scissors.
പാമം
pāmam S. Itch. (Te. pāmu, prāmu to rub).
പറട്ടു
par̀aṭṭụ So. Base, vile പ. പറക = തെറി V1. (C. Tu. haraṭu, to prate, talk nonsense). പറട്ടച്ചീര T. M. wild cole, Justicia madurensis. പറണ്ട, (see പരണ്ട) a teal.
പാതിവ്രത്യം
pāδivratyam S. (പതിവ്രത). Faithfulness to the husband, chastity.
പുഞ്ച
puǹǰa (T. പുന്‍ചെയ് a sterile field, Te. C. puǹǰi). 1. Dry crop വേലി തന്നേ വിതെച്ച പുഞ്ചെക്കുവിനാശമൂലം CC. prov. [പുഞ്ചധാന്യം dry, opp. നഞ്ചധാന്യം wet cultivation, Palg. exh. Rev., T.] 2. a crop sown in Nov., reaped in Apr. B. പുഞ്ചനിലം, പു'പ്പാടം wet land, പു. കൃ ഷി. 3. a rice of early growth പു. വിള ന ടക്കുന്നു MR. planted in Kumbha, reaped in Mithuna or Karkaḍa. പുഞ്ചക്കണ്ടം field under irrigation, yielding even 3 harvests. പുഞ്ചയടക്ക an early, first nut.
Sponsor Books Adv
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Bangarawdi
Unknown
Download This Book
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525

close