English Meaning of പരിചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരിചു is as below...

പരിചു : parišu T. M. aC. (Te. parasu, fr. പരി II.). 1. Nature, manner. ഇപ്പ. in signing 'thus' കൊണ്ടാല്‍കൊണ്ട prov.; വിശ്വാസം ഉണ്ടാം പരിചറിയിക്ക AR. = വണ്ണം so that. 2. proper manner. പരിചിനോടു, പരിചോടു in good style, decently. പരിചുപെട Pay. nicely. പരിചുകെടുക്ക 1. to defeat, rout തച്ചു തച്ചാട്ടി പ'ത്തു Bhg 4. 2. to illtreat, torture പണ്ട ങ്ങള്‍ ഒക്കയും പിടിച്ചു പറിച്ചു തച്ചു പ'ത്തു TR. (robbers). — പരിചുകേടു = തോല്വി; also want of character. (I. പരി): പരിഛ്ശദം. S. (പരി) all about one, train, baggage പ'ങ്ങളാല്‍ ഫലം എന്തുള്ളതു എനിക്കും ഇപ്പരിജനങ്ങള്‍ക്കും KR. പരിഛ്ശേദം S. 1. a section, chapter. 2. clear distinction, decision. 3. vu. പ. വന്നു പോയി quite destroyed. denV. പരിഛ്ശേദിക്ക 1. to define, decide ഭഗവാന്‍റെ മഹത്വം പ'ക്കാവതല്ല Bhg.; പുരുഷസാരത്തെ പ'ച്ചീടും ഒരിക്കല്‍ കാ ണുന്പോള്‍ KR. he will be voted the finest man. 2. to cut off കാലപാശം പ Bhg. പരിഛ്ശേദ്യം definable, അപരിഛ്ശിന്നനാ യി Bhg. (past part.) പരിജനം S. people about one, attendants; see പരിഛ്ശദം. പരിജ്ഞാനം S. knowing by experience or exercise, അക്ഷരപ. etc. പരിഞ്ഞു, (T. പരിഞ്ചു) the hilt of a sword V1. പരിഞ്ഞില്‍ (പരു II.) roe of fish = പനിഞ്ഞില്‍. (I. പരി): പരിണതം S. (നമ്) turning round, changed, old; part. of പരിണമിക്ക to assume other shapes. പലവായി പ'മിച്ചൊരജ്ഞാനം KeiN. ignorance in various disguises. പരിണയം S. (നീ) marriage, ദമയന്തിയുടെ പ' യമഹോത്സവം Nal. denV. പരിണയിക്ക to lead around the fire, to marry. പരിണേതാവു the husband. പരിണാമം S. (നമ്) change — ആറു ധാതുക്കളു ടെയും പ'മത്വം ശുക്ലം Brhmd. denV. ഉദരത്തില്‍ ദഹിച്ചു രസമായി പരി ണാമിച്ചീടുന്നു VCh. of chemical changes through digestion, etc. (compare പരി ണമിക്ക). പരിതപിക്ക S. v. n. to grieve, പറഞ്ഞതിന്നേ തും പ'ക്കേണ്ടാ KR. — part. പരിതപ്തം AR. പരിതാപം inward heat; grief, sympathy. CV. സുഹൃത്തുക്കളെ പരിതപിപ്പിക്കാം KR. give pain to. പരിതോ S., — തഃ, all round പരിതോ വിള ങ്ങും CC. പരിതോഷം S. inward satisfaction, പ. പൂണ്ടു Mud. CV. പരിതോഷയാം ചകാര CC. gave joy to. പരിത്തി, see പരുത്തി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊലിശ
poliša So. T., പൊലു No. Interest on paddy, gen. 10% (for. ചാമ 20%), sometimes as much as 20 pct. നെല്ലു പൊലുവിന്നു കൊടുത്തേടം prov.; പൊലുനെല്ലു TR.; പൊ ലുക്കും പലിശെക്കും doc.
പോക
pōγa 5. 1. To go, go away, go towards. തന്‍ ഇടത്തിന്നു പോയിനാന്‍ Mud. ചെ വിട്ടില്‍ പോകാ prov. does not enter. ലക്ഷ്മ ണന്‍ ഇനി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങള്‍ വിചാരിപ്പാന്‍ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാല്‍ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാല്‍ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീര്‍ത്തി Sk. undying fame. 3. to be able, know ജപകര്‍മ്മാദി ഒന്നും പോകാ Bhg. പൂര്‍വ്വവൈരത്തിന്‍ ശക്തി എന്നുളളത് ആര്‍ക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢന്‍ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാല്‍ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടല്‍ ശരങ്ങളാല്‍, അര്‍ത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാന്‍ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാല്‍ if a fight ensues. പല പിഴ ചെയ്തു പോയേന്‍ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാന്‍ ഈ ശന്‍ എന്നു നിനെച്ചുപോയി Bhg.; കണ്ടാല്‍ പ റഞ്ഞുപോകും prov. anyhow. ഞാന്‍ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി
പക
paγa 5. (പകുക) 1. Separation, enmity. ഉള്‍പ്പക grudge, കുടിപ്പക; പക വെക്ക to bear hatred. പക വീളുക, പോക്കുക to revenge. ക ണ്ണിന്നു പക = കാണരായ്ക. 2. incompatibility, f. i. തണ്ണീര്‍പക med. Hence: പകപ്പിഴ V1. disagreeing element; a term of abuse for Nasrāṇis. പകയന്‍ an enemy പകയര്‍കുലം Bhr.; also
പറവ
par̀ava 1. A bird (പറക്ക). 2. P. parvā, a concern, care. പറവൂര്‍ (പറം?), also പറൂര്‍ N. pr. Town and principality conquered by Trav. in 1763, TrP., D.
പരിച
pariǰa T. M. C. harige, (പരം 6). A round shield. ചായിലിയ പ. V1. a red shield. വാളും പ. യും കൈക്കൊണ്ടു AR.; പരിചക്കൊ ല്ലന്‍ D. maker of sword-belts, etc. See പലിശ No. പരിചം, see പരിയം. പരിചകിതം VetC. = ചകിതം.
പൂപം
pūbam S. A cake പായസപൂപാദികള്‍ Bhg. (പൂ:) പൂപ്പട a heap of flowers. പൂപ്പന്തല്‍ a shed decorated with flowers. പൂപ്പരുത്തി So. = പൂവരചു. പൂപ്പിക്ക, പൂപ്പു see under പൂക്ക. പൂമകള്‍ (lotus-born) Lakshmi, Bhg. പൂ'ളാണ I swear it by L., Pay. പൂമഠം the house of a പൂനന്പി. പൂമണം Anj. the scent of flowers. പൂമരം a tree that bears flowers, esp. = പൂവ രചു (loc). പൂമലര്‍ a full-blown flower നന്മണം തൂകുന്ന പൂമലര്‍ക്കാവിങ്കല്‍ EM. = പൂങ്കാവു. പൂമഴ = പുഷ്പവൃഷ്ടി (പൂ. തൂക Bhg.) പൂമാതു Lakshmi RS. (=പൂമകള്‍). പൂമാല a garland of flowers RS. പൂമീന്‍ a trout. പൂമുഖം a veranda or bower to enjoy the sea-breeze & solitude കോലത്തിരി പൂ'ത്തു വന്നു കാവല്ക്കാരേ വരുത്തി TR. പൂമുണ്ടു TP. a fine royal cloth. പൂമൈ soft body നിന്നുടെ പൂ. പൂണ്മാന്‍ Si Pu. — പൂമേനി id. RS. പൂന്പരാഗം CG. pollen of flowers = foll. പൂന്പൊടി 1. pollen of flowers ആന്പല്‍ തന്‍ പൂ. CG. 2. = പൂണ്പൊടി q. v., as ചരണ പ്പൂന്പൊടി CG.
പരിക്ക
parikka So. Tu. Te. C. (harike). A vow. പ. വെക്ക to promise solemnly to pay (T. = പരീക്ഷ?) പരിക്കു & പരുക്കു M. C. (T. പരി to tear). 1. A scratch, wound, scar. പെണ്ണുങ്ങളെ പ. കള്‍ ചെയ്തു MR. wounded slightly. അടിച്ചു ച വിട്ടിയും പ. ഏല്പിച്ചു jud.; പരിക്കുമുറി Palg. jud.; അകത്തു പ. ഏററു MR. internal hurt. 2. (പരുങ്ങുക, aT. പരിവു love, trouble), taking pains, esp. about new plants വാഴ വെച്ചു നല്ല വണ്ണം പ. ചെയ്തു MR. (= രക്ഷ). 3. satisfaction for an injury done V1. 4. B. a plant. (I. പരി): പരിക്രമം S. walking about; order. denV. പ'മിക്ക id. പരിക്ഷേപം S. surrounding, girding. പരിഖ S. (ഖന്‍) a ditch, most സാലനിന്മയാം പ. യും KR. പരിഗ്രഹം S. 1. acceptance; gaining possession. 2. marriage, a wife ഗുരിക്കന്മാരുടെ പ'ങ്ങളെ ഗ്രഹിക്ക KR.; also പ. = ബാന്ധവം Anach. 3. dependants, family, train. denV. പരിഗ്രഹിക്ക 1. to receive ഞങ്ങ ളാല്‍ ചെയ്യപ്പെട്ട പൂജയെ പ'ക്കേണമേ (Mantr.); പ്രശ്നങ്ങളെ പരിഗ്രഹിച്ചുത്തരം ചെയ്തു Bhr. 2. to hold fast. കര്‍ബ്ബുര ഭാവം പ'ഹിയായ്ക AR. give up the Rāxasa disposition! അവന്‍റെ പരിഗ്ര ഹം അഗ്രജന്‍ പ'ച്ചു AR. took & kept her. VN. പരിഗ്രഹണം, f. i. ഭാ൪യ്യാപരിഗ്രഹണാ ഗ്രഹം Bhr. പരിഘം S. (ഹന്‍) 1. the iron bolt of a gate. 2. an iron club ഒണ്‍ പരികം RC.; പൊല്‍ പ്പട്ടകെട്ടി വിളങ്ങും പ'വും ചുഴററി KR.; പ. തിരിപ്പവന്‍, കെല്പേറും പ'ത്താല്‍ പ്രഹ രിച്ചു AR. പരിഘോഷം S. noise, improper speech. denV. പരിഘോഷിക്ക to grumble.
പണ്ടാല
paṇḍāla = പണ്ടശാല? N. pr. A certain Sūdra tribe (to which Tāmūri belongs, B.?).
പിലിശ
piliša, Tdbh. of പ്ലീഹ The spleen B.
പൃഥു
p/?/thu S. Broad (G. platys), ample. fem. പൃഥ്വീ the earth, (പൃഥ്വീശന്‍ VyM. landlord) = പൃഥിവി; also പൃഥ്വിയില്‍ വാണു പിറക്ക AR. incarnation. പൃഥുകം S. flattened rice (അവില്‍). വസ്ത്രാ ല്‍ പൃ. പിടിച്ചഴിച്ചു ഭക്ഷിച്ചു CC. പൃഥുകമുഷ്ടി കള്‍ നല്കി Bhg. പൃഥുരോമാവു S. scaly. പൃ'മം വിഴുങ്ങി Bhr. fish. പൃഥുരോമാശി S. a fish-eater, Bhr.
Sponsor Books Adv
Oru Nercha
Ulloor S. Parameshwarayyar
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Random Fonts
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23518
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074

close