English Meaning of പതിന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പതിന്‍ is as below...

പതിന്‍ : paδiǹ T. M. (obl. case of പത്തു). പ തിനഞ്ചു 15. — പതിനായിരം 10000, പ'ത്താ ണ്ടു KR. പ. also the 10000 Nāyars of Pōla Nāḍu KU., the aristocracy of Kaḍattuva-nāḍu പ. ലോകര്‍ TP.— പതിനാലും അഷ്ടമിയും UmV. the 14th lunar day. — പതിനാറു 16; the funeral ceremony on the 16th day after a death. — പതിനായിരത്തെട്ടു ഭാര്യമാര്‍ Bhg. — പതിനെ ട്ടര്‍ KU. 18 persons & പതിനെണ്മര്‍; so പതി നെണ്ണായിരം 18000, Bhg. പതിന്നാങ്കു 14 & = ചതുര്‍ദ്ദശി V1. astrol. പതിന്നാഴിത്തേന്‍ ഉണ്ടോരോ മരത്തിന്മേല്‍ KR. 10 measures, so പതിന്പറ 10 large measures. പതിന്മടങ്ങു 10 fold AR. പതിന്മൂന്നിനെ വേട്ടാന്‍ Bhr 3. thirteen. പതിററു in multiplication, as പതിററു രണ്ടു = 20, പതിററുപ്പത്ത് = 100; (so ഒന്പതിററു ഒന്നു etc. = 9 etc.). പതിററടി സമയം when a man's shadow measures 10 feet, between 4 — 5 P. M. — പതിററടിപ്പൂ see പന്തീരടി — so മുപ്പതിററാള്‍ക്ക് prov. depth of 30 men. പതിപ്പിക്ക 1. see under പതി II. 2. see under പതിതം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂരിക
pūriγa S. 1. A cake. 2. T. So. P. būrī, C. ബൂരിഗെ a certain trumpet V1. (B. in Hos. 5, 8.) I.
പിരാകുക
pirākuγa V1. (Port, praga?) and പ്രാകുക To curse, detest. VN. പിരാക്കു a curse ഏല്ക്ക, ഫലിക്ക etc.
പെരുക്കുക, ക്കി
1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെല്‍ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാന്‍ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലില്‍ പെരുക്കി TrP. ഇവറെറ പത്തില്‍ പെരുക്കി Gan. തള്ളകളെ ത ങ്ങളില്‍ പെ. CS. (also with ങ്ങാല്‍, കൊണ്ടു). 3. T. to sweep. പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So. II.
പുല്ക്കസന്‍
pulkasaǹ S. (പുല്ലന്‍) A low caste Bhg 9.
പൊങ്ങുക
poṇṇuγa T. M. aC. Te. 1. To boil over, bubble up, chiefly met. പൊങ്ങിന മോ ദം, ശോകം. 2. to rise, as out of the water അന്നങ്ങള്‍ മേല്പെട്ടു പൊങ്ങിനാര്‍ PT. സൂ൪യ്യന്‍ ഉദിച്ചു പൊങ്ങീടിനാന്‍ PatR. ആദിത്യന്‍പൊ ങ്ങുകയും താഴുകയും Bhr. നീററില്‍ മുങ്ങിപ്പൊ ങ്ങി PT. Fire: കത്തിപ്പൊങ്ങീടും ജ്വാലാമാലകള്‍ Bhr. പന്തിരണ്ടംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG. മേല്പെട്ടു പൊങ്ങുന്ന പുണ്ണു a. med.; to grow high വാമനന്‍ പൊ. Bhg. എല്ലു പൊ ങ്ങി Bhr. (in an old man). 3. to spread as light, noise, report വെണ്മ എങ്ങുമേ പൊങ്ങ പൊങ്ങ CG. ൦രംററില്ലം വിളി പൊങ്ങി ത്തുടങ്ങി SG. വാര്‍ത്ത എങ്ങുമേ പൊങ്ങീതാ, ഉത്സവം ഉ ണ്ടെന്നീ പാരിടം എങ്ങുമേ പൊങ്ങ വേണം CG. 4. to come to nothing പണി പൊങ്ങിപ്പോയി is lost (= പൊക്കം 2.). പൊങ്ങന്‍ boiling o sugar. B.; പൊ. പനി chicken-pox. പൊങ്ങ 1. Cerbera manghas. 2. acocoanut newly planted, swelling & shooting പൊങ്ങ നിറഞ്ഞു ക്രമേണ മുളെച്ചു മൂന്നില വിരിഞ്ഞു So., പൊങ്ങു V1. No., നൊങ്ങു Trav. പൊങ്ങം Pongamia glabra, Rh, (see പുങ്ങു) prh similar to പൊങ്ങത്തു Rh. Spathodea ceylanica?
പാളം
pāḷam T. Te. C. M. (& വാളം). 1. A lump of metal, ingot V1. — ചെന്പുപാ. a deed on a copper sheet. പാള കുന്തം V1. a lance. 2. a strip of cloth V1. 2. (see പാളത്താറു under പാള).
പ്രഭു
prabhu S. (ഭു). Lord, prince നാട്ടില്‍ പ്രഭു നാം ChVr.; പ്രഭുവാക്കി വാഴിച്ചു KU. a governor. നുപ്പതിനായിരപ്രഭു etc. chief of 30000 Nāyars. — pl. പ്രഭുക്കള്‍ = hon. prince, comm. പ്രഭുക്കന്മാര്‍, in Kōlanāḍu രണ്ടുപ്ര. great vassals, in Calicut തിരുമുടിപ്പട്ടം കെട്ടിയ നാള്‍ 4000 പ്ര'രും ചേകിച്ചു പിറേറനാള്‍ ലോകര്‍ ചേകം KU. vassals & officers. — fem. പ്രഭു വാട്ടി No. പ്രഭുത S. supremacy. പ്രഭുതകള്‍ നടിച്ചു ChVr. assumed airs. abstrN. പ്രഭുത്വം S. authority, sovereignty മൂ വാണ്ടേക്കല്ലോ പ്ര. ഉള്ളു KU. നിധീശത്വാ ദി നാനാപ്ര'ങ്ങളുള്ളവന്‍ UR. Kubēra. സിം ഹാസനേ മുഷ്കരപ്ര. ഭാവിച്ചു മേവി Nal. പ്രഭൂതം S. large, much. പിഭൃതി S. beginning (=മുതലായ etc.). പ്രഭേദം S. kind ബന്ധമോക്ഷപ്ര'ങ്ങള്‍ ചോ ദിച്ചു Bhg. പ്രഭ്രഷ്ടലക്ഷമായി Mud. missed the aim. പ്രമത്തന്‍ S. intoxicated, careless (&പ്രമ ദം V1.). പ്രമഥന്‍ S. attendant on Siva പ്രമഥാദിക ളും Anj.
പളളി
paḷḷi 5. (also S. fr. prec. cavity, hole) 1. S. A hut, small settlement of jungle-tribes (C. in N. pr. haḷḷi; in Palg. f.i. കോയ്പളളി, നല്ലേപ്പളളി, ഏലപ്പളളി). 2. a public building. ഊര്‍പ്പ. ദൈവം KU. tutelar God in a Brahman village. മഠപ്പളളി; എഴുത്തുപ. a school No.; esp. in hunting ഒളിപ്പ. (for രാവുനായാട്ടുകാര്‍), മടപ്പ. (for the king കോയ്മെക്കു), ഊര്‍പ്പ. (for ദേ ശവാഴി) huntg. ക്ലേശപ്പളളി V1. a hospital. 3. a place of worship for Buddhists (= വിഹാ രം KM.), foreigners, as chapel, synagogue, church (f. i. രോമപ്പ.; also Singalese, Landse palliya = Dutch church), mosque (മാപ്പിളളപ്പ.). വെളളിയാഴ്ച എല്ലാവരും പ. യില്‍ കൂടുന്പോള്‍, പ. യില്‍ കയറരുതു TR.; പ'ക്കല്‍ സത്യം കേള്‍ക്ക MR. to get the other party to swear at a mosque (പളളിയാണഃ Mpl.). 4. royal dormitory or couch; whatever is connected with the king (aC. paḷke a bed = പല്ലക്കു?). പ. കൊ ള്‍ക to retire to rest, sleep (hon.). വിഷ്ണു പാ ലാഴിയില്‍ പ. കൊണ്ടു Bhg., അമളിക്കുമേലണെ ന്തു പ. കൊണ്ടരുളും RG., ഗായകന്മാര്‍ പ. ഉ ണര്‍ത്തി KR. awakened the king by music, പ. ഉണര്‍ത്തേണ്ടാ എന്നു (forbids the king). പളളിക്കുരിന്പടം KU. (4) a royal blanket. പളളിക്കാര്‍ (3) people of a congregation. പളളിക്കിടക്ക a noble bed പ. യും കട്ടിലും കി ട്ടും Anj. പളളിക്കുറുപ്പു (4) the sleep of Gods & kings പ. കൊള്‍ക Arb. = പളളികൊള്‍ക; പ'പ്പിന്ന് എഴുനീററു TP.; പ'പ്പുണര്‍ന്നു Bhg. the God awoke. പ. ഉണരവേണം അനന്തശായി Anj. — പ'പ്പുണര്‍ത്തുക AR. = പളളിഉണര്‍ത്തുക. പളളിക്കൂടം So. T. a school (so Muckwas Cann.; Palg. a Tami/?/ school), ധര്‍മ്മപ്പ. TrP. പളളിക്കുലകം No. a royal palace പ'ലോത്തുളള
പടവു
paḍavụ T. Te. M. 1. = പടകു. A ship. വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ ക്ക) laying stones, pavement. നടുപ്പ. the central part of a wall (= filling, Arch ). വാതി ല്ക്കല്‍ കല്പടവിന്മേല്‍ on the threshold.
പൃഥിവി
p/?/thivi S. (fem. of പൃഥു). The earth, esp. as element പൃ. അപ്പു അഗ്നി വായു ഇവ നാലും കൂടിയതു കായം MM. പൃ. ചക്രവും കാത്തു KumK. ruled. പൃഥിവീപതി S. an earth-ruler, king.
Sponsor Books Adv
Budhagadha
Ammalu Amma Tharavathu
Download This Book
Praveshagam
Imbichan Gurikkal
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Random Fonts
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10030
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
Reng Bangla Font
Reng
Download
View Count : 17561
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605

close