English Meaning of പയററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പയററു is as below...

പയററു : payat/?/t/?/ụ (fr. പയില്‍ learning, C. Te. pasuḷe, pasi a child) 1. Fencing exercise വാളും വില്ലും പലതുപ. ഉണ്ടു Pay. — കുന്തപ്പയററു, വടിപ്പ. foil, വാള്‍്പ etc. 2. So. a trick. 3. No. a way of retrieving one's affairs, by inviting guests who contribute gifts പ. കഴിക്ക. (opp. പയററിനു പോക). പയററുക, (T. പയിററുക) 1. to exercise in arms, to fence in കളരി, to practise എയ്വു etc. വാള്‍ എടുത്തു നല്‍ ചര്‍മ്മവുമായി മേളത്തില് ‍നിന്നു പയററി CG. (young K/?/šṇa). കച്ചില കെട്ടിപ്പയററി കുഞ്ഞന്‍ TP. (a Nāyar girl). 2. to strike രണ്ടു മൂന്നു പയററിക്കൊടുത്തു. 3. to accept an invitation from an involved friend & contribute at the feast പയററിയേ ഉണ്ണുക; ൪ പണം പയററി contributed so much. പയററിയ പണം തിരികേ അങ്ങോ ട്ടും പയറേറണം No. CV. പയററിക്ക 1. teach the use of arms, പ'ന്ന പണിക്കര്‍ TP. 2. to outwit, ചെ ക്കന്‍ എന്നെ പയററിച്ചു Arb. പയററുകാരന്‍, പയററുപണിക്കാരന്‍ a fencing-master. പയറേറാല (3) a list of contributions.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൈ
(= പയി 1.) Hunger പൈ പെരുത്തു വെണ്ണ കട്ടു Anj., also പൈതുടര്‍ന്നു hungry. പ യ്യും രൊറുത്തു CG. പൈ കെടുക്ക Bhr. to satisfy the hunger, പൈകേടു കുടാഞ്ഞിട്ടു CG. not yet appeased. പൈക്ക, ച്ചു, to hunger പനിക്കും പൈക്കും ദാ ഭഹിക്കും a. med. VN. പൈപ്പു No. Weṭṭ., പള്ളപ്പൈപ്പു Palg. hunger. III.
പൊകിടു
poγiḍu (T. poγuṭṭu) A bubble = പൊ ക്കിള.
പിരന്നുക
pirannuγa (Cal.) To curdle = പെ രുക്കുക (C. heru), പിരിച്ചല്‍. ചിരന്പു see പുരന്പു.
പൂവല്‍
pūval 1. (VN. of പൂക്ക). Flourishing or T. M. red colour (=പൂവത്തു) in പൂവലംഗം, SiPu. പൂവല്‍മേനി, പൂവല്‍മൈ CG. a fine body. 2. B. a fruit with the flower attached, empty pod. 3. dampness, moisture (=പുകില്‍). മഴ പെയ്തു പൂല്‍ അടങ്ങിയിട്ടില്ല No. = നനവു മു ന്പേയുള്ള നനവോടെത്തിയില്ല the rain has not penetrated the soil. പൂല്‍ ഉള്ള സ്ഥലത്തു കുമിള്‍; വിത്തു ഇരുപൂലില്‍ ആയ്പോയി No. has sprouted only partly (the field must be resown). met. ഇന്നിന്നവനു നല്ല പൂല്‍ അല്ലേ = No. he thrives. 4. a crop എത്ര പൂവ്വലുള്ള നിലം, ഇരു പൂവ്വലുള്ളതു Arb. (see പൂ, പൂപ്പു, പുകില്‍). പൂവാ Neg. V. not flourishing in പൂവാച്ചെത്തി (see തെച്ചി). (പൂ:) പൂവാങ്കുറുന്തല Cacalia rotundifolia. പൂവാഞ്ചൂടു = കാട്ടുതുന്പ (Malap.). പൂവാട (ആട) =പൂഞ്ചേല f. i. പൂവാടവിരിക്ക KU. (= പാവാട?). പൂവാര്‍ (ആര്‍) rich in flowers പൂ. കുഴലാള്‍ — കുഴലി RC. Sīta. — പൂ. പൊഴില്‍ RC. a flower-garden. പൂവാല്‍ (പൂ 2.) cattle with marked tail, a royal income ചെങ്കാണ്പും പൂവാലും KU. പൂവാളി = പൂവന്പന്‍, N. pr. male. പൂവിരഞ്ഞി No., — ലഞ്ഞി So. = ഇരഞ്ഞി 109; see പൂവരചു or പൂവന്തി in Rh. Purinsji. പൂവില്‍ a flower-bow പൂവില്ലു കൊണ്ടവന്‍, പൂ വില്ലവന്‍, — ല്ലോന്‍ CG. Kāma. പൂവെണ്ണ (എണ്ണ) a fragrant oil. പൂവേണി ladies with well-adorned hair വണ്ടാര്‍ പൂ. തന്‍റെ മുഖം VCh.
പത്രാസ്സു
Ar. fakhr? Display, ostentation. പത്രാസ്സുകാരന്‍ Mpl. = ശൃംഗാരി. പത്വ see പത്തുവ, Ar. fatwā.
പാപ്പാസ്
P. pāpōsh, A Mussulman slipper = കൊന്പന്‍ ചെരിപ്പു f. i. അവനെ പാ. കൊണ്ട ടിച്ചു TR. — also പാപ്പാച്ചി T. V1., പാപ്പുസ് V1.
പശ്യ
pašya S. (Imp. of പശ് = സ്പശ്) Behold! like കാണ്കില്‍, ഓര്‍ത്താല്‍ Bhg.
പനായിതം
panāyiδam S. (പന്‍) Praised. part. പനിതം (part.) admired.
പറി
par̀i 5. 1. Tearing off, pulling, as പിടി ച്ചു പറിക്കാര്‍ robbers. പറിമരുന്നു plants collected, opp. അങ്ങാടിമരുന്നു. 2. Membrum muliebre V2. v. n. പറിയുക 1. to get loose, come off പല്‍ പറിഞ്ഞീടിന പാന്പുപോലേ CG.; പല്‍ പ റിഞ്ഞു തുലോം Bhg.; ചീളേന്നു പൊങ്ങിപ്പ. PT. (a wedge). വേര്‍ പറിഞ്ഞാല്‍ മരം കായ്ക്ക യില്ല Bhr.; ഹരാഹരാധര്‍മ്മം പറിഞ്ഞു പോ യിതോ KR.; വക്കു പ. (of a vessel). വലയും പറിഞ്ഞുപോം PT. 2. to tear, be scratched കൈപ., തൊലി പറിയ അടിച്ചു VyM. VN. പറിവു, as ഇറക്കത്തിന്‍റെ പ. V2. current of the tide. a. v. പറിക്ക 1. To pluck off, gather plants or fruits, pull out കളപ. weed. മുളകു, തേങ്ങ യും ഇളനീരും പ. TR.; കാപ്പി പറിക്കുന്ന സമയം prov.; കൊത്തിപ്പ. to remove with a hoe, കുത്തിപ്പ. to dig out with a stick. പൂട്ടുപ. MR. to wrench off. കീറിപ്പറിച്ച പ ഴന്തുണി prov. torn to shreds. 2. to rob ധനം അവനോടു പ. Bhr.; ഇന്ദ്രത്വം പറി ച്ചുപോം VilvP. I shall be deprived of. പി ടിച്ചുപ.; കട്ടും പറിച്ചും. 3. to cock a gun തോക്കുവെടിക്കു പറിച്ചു ചെറുത്തു TR.; പറി ച്ച തോക്കു vu. VN. പറിപ്പു plucking, gathering fruits; robbery. CV. പറിപ്പിക്ക, as മുളകു പ'ച്ചു വെച്ചു TR. secured the pepper crop. അടക്ക പ. TP.
പട്ടാളം
H. paṭālan, A battalion, regiment, army — പട്ടാളക്കാര്‍ etc. പട്ടാളിച്ചുപോക No. (പട്ട) = പോളിച്ചുപോക paddy, greens, etc. over-grown on account of too much shadow or manure, having leaves only but no fruit, (comp. പട്ടെക്ക).
Sponsor Books Adv
Kandamrutham
Neelakanda Theertha
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Kairalee Koudhukam
Karuppan
Download This Book
Yajurvedam
Jambunathan
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20535
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239

close