English Meaning of പടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടുക is as below...

പടുക : paḍuγa 5. 1. To fall, sink ചളിയില്‍ പ ട്ടുപോയി in mire. സംസാരസമുദ്രത്തിലലയില്‍ പട്ടുകിടന്നുഴലും മനുഷ്യര്‍ Bhg.; പട്ടുകിടക്കമേ ലേ കിടക്കുന്ന നീ പട്ടുകിടക്കുമാറായിതോ ചോ രയില്‍Bhr. fallen in battle. താളിപ്പനപ to die. 2. to be obtained, caught കൊത്തുന്നതു കൊ ക്കില്‍പ്പടായ്കയാല്‍ PT. 3. to happen, to be in a state = പെടുക to get into a direction, hence പട്ടു = പെട്ടു q. v. a. v. പടുക്ക 1. To build, chiefly a well, tank to lay stones, etc. കിണറു കല്ലു പടുത്തിട്ടുള്ളതു MR.; കല്ലു കെട്ടിപ്പടുക്കിലും KU.; സേതു പ. AR.; സ്ഫടികം കൊണ്ടു പടുത്ത നീരാഴി KR.; പാതാളം പോലേ കുഴിച്ചു പടുത്തു Mud. paved; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ കോല്ക്ക നം വരുത്തുക CS.; കല്ലു പ. also: to lay the spread courses or footings of a foundation, difft. fr. കെ ട്ടുക. 2. to piss (= വീഴ്ത്തുക). 3. to catch, obtain മീന്‍ പടുക്കാന്‍ പോയി. 4. T. to lie down. പടുക്ക (4) a bed. കുട്ടികള്‍ ഒക്കേ പാളയിലും പ. യിലും ആകുന്നു are still infants. പ. യി ട്ടേടം the bed of menstruating females. പടുതി 1. So. nature, state; custom 2. No. = പടതി a curtain, awning. പടുത്തിരിക്ക (4) a little mat for children to sit on. പടുപ്പു a bed, mat, chiefly in menstruation, = പടപ്പു2. പടുപട Neither solid nor liquid പ. യായി പ്പോയി = അഴഞ്ഞു (പടു). പടുമന്‍ = പടുവാള്‍ a clumsy person B. പടുഠ്വന്‍ a small ulcer B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടീരം
paḍīram S. Sandal-wood (po.) I.
പൂഗം
pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങള്‍ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങള്‍ CG. (പൂ:) പൂങ്കനി darling പൂ. പൈതല്‍ CG. പൂങ്കാ a flower-garden പൂ. വിങ്കല്‍ ഏറിയ പൂ ക്കള്‍ SiPu.; also പൂങ്കാവനങ്ങള്‍ KR. ഉമ്മ രപ്പൂ. VetC. പൂങ്കായി, പൂങ്ങായി N. pr. fem. പൂങ്കുയില്‍ a butterfly പൂ. കൂട്ടം പൂങ്കുരല്‍ തോറും നടന്നു SiPu. പൂങ്കുരല്‍ flower-stalk തേന്മാവിന്‍ പൂ. തോറും പറന്നു SiPu.
പുഷ്യം
pušyam S. (cream fr. പുഷ് as of Amrita, Ved.) = പൂയം f. i. നാള ഉരു പുഷ്യം KR. പുഷ്യ നക്ഷത്രം AR. പുഷ്യരാഗം, see പുഷ്പരാഗം.
പുട്ട
puṭṭa B. A. fox, jackal. പുട്ടല്‍ (& പിട്ടല്‍. = പുട്ടില്‍). പുട്ടല്‍പീര Trichosanthes anguina (പടോലം?).
പണ്ടാരം
paṇḍāram T. M. & ഭാ — S. (see prec.) 1. Treasure, treasury. മന്നര്‍ക്കു തക്ക മണിപ്പ ണ്ടാരം Pay. jewelry for sale. പ. കൊണ്ടുള്ള വേലകള്‍ CG. sacrifices to be paid from the treasury. 2. Government, പ'ത്തില്‍ ബോധി പ്പിപ്പാന്‍ TR. = സര്‍ക്കാരില്‍ to pay to Government. കുന്പഞ്ഞി പ. etc. പണ്ടാരനികിതി ത രാതേ. 3. divine power? esp. smallpox (= അ മ്മ). പ. വെച്ചു പോകേണം, നീപ. പിടിച്ചുപോ (a curse), also in swearing പ. നരകം etc. പ. അടക്കുക to bury such as have died of the smallpox. 4. a Shaiva mendicant ചില പ ണ്ടാരക്കൂട്ടങ്ങളും Nal. — പണ്ടാരത്തി f. പണ്ടാരക്കപ്പം (2), (പണ്ടാരക്കരം Trav.) taxes on land, കൊമ്മിഞ്ഞിക്കു പ. അടക്കാത്തതു TP. പണ്ടാരക്കാര്‍ (2), Government officials, also പണ്ടാര ആളുകള്‍ TR. — പണ്ടാരപ്പാടു KU. പണ്ടാരക്കുററി V2. a church-box (Nasr.) പണ്ടാരങ്കോഴി see വ — KR. പണ്ടാരത്തില്ലം KU. a rank among the പോററി Brahmans. പണ്ടാരന്മാര്‍ (4) pappaḍam makers in Cochin. പണ്ടാരപ്പിള്ള 1. the hereditary secretary of State in Trav. കല്ക്കുളത്ത് ഓമനപ്പുതിയ കോ വില്ക്കല്‍ പ. KU. 2. = പ്രവൃത്തിപ്പിള്ള q. v. പണ്ടാരഭൂമുഖം (3) enclosure of a holy tree. പണ്ടാരമാക്കുക to lay waste, നിലം ആര്‍ക്കും ഇ ല്ലാതേ പ'ക്കിക്കളഞ്ഞു vu. പണ്ടാരവക VyM. Government property. പണ്ടാരി a treasurer; Shaiva devotee; monk V1. (No. തിന്നിപ്പണ്ടാരി a glutton, said to children).
പരിവട്ടം
parivaṭṭam T. aC. M. & പരുവട്ടം (പരിവൃത്തം). 1. Royal garments പരു. നന്നാ യി അലക്കി Arb.; കച്ചപ. ചാര്‍ത്തുക V1. a prince to dress for fencing. പുടവ പരുവട്ടം, contr. പൊടപരൂട്ടം dress of princesses, etc. 2. a sacred turban T. C. 3. reward പ. ചെയ്ക, കൊടുക്ക V1. 2.; പ. കിട്ടുക a king to achieve a victory V1. (I. പരി): പരിവര്‍ജ്ജക്ക S. to put aside, turn out; kill, V1. പരിവര്‍ത്തം S. 1. a revolution as of the sun. 2. the end of 4 ages, കല്പാന്തരം. 3. barter VyM., also പരിവര്‍ത്തനം. denV. പരിവര്‍ത്തിക്ക to revolve; barter ക ഷ്ടവൃത്ത്യാ പ. Bhg. to live. പരിവര്‍ത്തി, see പരിവൃത്തി. പരിവാദം S. blame, bad report, calumny പ' ങ്ങള്‍ കൊണ്ടു നേര്‍ ഒന്നും തിരിയാതേ VCh. (a king). പരിവാരം S. what surrounds, retinue, suite പ'ങ്ങള്‍ കേണു Sil. പരിവാഹം S. overflowing; water-course പ' ഹോദരത്തില്‍ KR.
പകരുക
paγaruγa T. M. (fr. T. പെയരുക, C. ഹെസരു), Tu. 1. v. n. To change in place, colour, etc.; to be exchanged, പകരാ തേ നില്ക്ക V2. to persevere. കുതിച്ചു തേരില്‍ പ കര്‍ന്നു Bhr. jumped back. കൊല്ലം പകര്‍ന്നിട്ടു TR. on account of the change of the year. മാസ ന്തോറും പകര്‍ന്നു പകര്‍ന്നു നാരിയായും പുമാനാ യും വാഴുക Brhmd. കാളിന്ദി ഒന്നു പകര്‍ന്നു & വേഷം പകര്‍ന്നു കാണായി കാളിന്ദിയും SiPu. the river looked stormy. ഭാവം പകര്‍ന്നു, വേ ഷം പ., പ്രകൃതി പ. Brmd. of passion, wrath, ബുദ്ധി പ. Nal.; സ്വരം പകരും VyM. will falter. പകര്‍ന്നു പോയി it has been exchanged. തങ്ങളില്‍ പകര്‍ന്നു ഭോഗിച്ചു Bhr. promiscuous intercourse. അന്യജന്മേ പകര്‍ന്നുത്ഭവിക്ക Bhg. transmigration. തെങ്ങോട്ടു തെങ്ങന്മേല്‍ അ ണ്ണന്‍ പകരരുതു KU. the trees at such distance, that squirrels cannot jump from one to the other. Of sickness പ. to be infectious. (പകരുന്ന വ്യാധി, ദീനം). മറെറാരുത്തനുപകര്‍ന്നീടുകയില്ല SiPu. (a secret) not to be communicated. തീ പകര്‍ന്നുപിടിച്ചു. 2. v. a. to exchange. പകര്‍ന്നു മാറുക to barter; to translocate യാതനാദേഹ ത്തിങ്കല്‍ ജീവനെപ്പകര്‍ന്നുടന്‍ VCh. To distribute, ചില സ്ഥാനങ്ങള്‍ അങ്ങോട്ടും ഇങ്ങോ ട്ടും പകര്‍ന്നുവെച്ചു KU. both kings honoring each other's officers with titles. വസ്ത്രങ്ങള്‍ വര ്‍ണ്ണമായാല്‍ മറെറാന്നു പകരുന്ന പോലേ VCh. changing clothes; മായാമൃഗമായ വേഷം പകര്‍ന്നു KR. ( = എടുത്തു) put on. പൂണുനൂല്‍ പ. to renew by washing daily (& rubbing with വാക bark). പകര്‍ന്നു വെക്ക to pour from one vessel into the other. പകരാതേ നിറെച്ചാല്‍ കോരാതേ ഒ ഴിയും prov. without shedding it. VN. പകര്‍ച്ച 1. change as of place, kind, weather ഋതുപ്പകര്‍ച്ച 153., mind മനോപ. q.v., infection ഭാവപ്പകര്‍ച്ച, പ. വ്യാധി; what may be exchanged, synonym. 2. exchange; pouring out. പ. കഴിക്ക to take out or send provisions; (also പ. കൊടുക്ക). രക്തം പ. shedding. പകര്‍ച്ചക്കാരന്‍ So. who attends at meals; a carver, വിളന്പുന്നവന്‍. പകര്‍ക്ക, (So. പകര്‍ത്തുക). To transcribe, copy, f.i. ഗ്രന്ഥത്തില്‍നിന്നു ഓരോലയില്‍ പക ര്‍ത്തെടുക്ക, പകര്‍ത്തെഴുതുക. VN. പകര്‍പ്പു & പേര്‍പ്പു, (T. പെയര്‍പ്പു) a copy, നേര്‍ പ. a true copy. ആയ്തിന്‍റെ പ. കള്‍ MR. — CV. പകര്‍പ്പിക്ക MR. to get copied. പകല No. vu., see പയ.
പൂയം
pūyam 1. S. (പൂതി) Pus. പൂയരക്ത പൂ ര്‍ണ്ണം VilvP. 2. Tdbh. of പുഷ്യം the 8th lunar asterism, Cancer & the head of Hydra. മകര പ്പൂയം a feast. കര്‍ക്കടവ്യാഴം മകര (മാഘ) മാസ ത്തില്‍ വരുന്ന സല്‍പ്പൂയത്തുനാള്‍ KU. the time of Māmāngam.
പിണ്ഡം
piṇḍ/?/am S. (fr. piṇḍu Te. C. to squeeze = പിഴി, see പിണു & പിണം). 1. A lump, ball; the head of an elephant V1. 2. a rice-ball, handful of food (ഉരുള), മന്ത്രപി. a charmed morsel. 3. a rice-ball offered to the dead, esp. by Brahmans പി. വെക്ക, ഇടുക, ഊട്ടുക oblation to the manes (10th day). പന്ത്രണ്ടാം ദിനത്തില്‍ പി'വും കഴിച്ചു ശ്രാദ്ധവും KR. തി രുനെല്ലിപ്പി. മറിച്ചേക്ക TP. രാജാവിന്‍റെ പി. കഴിഞ്ഞു, എഴുന്നെള്ളിയേടത്തേ തിരുനാള്‍ പി. കഴിപ്പാന്‍ തോക്കും മരുന്നും അയച്ചു TR. (പ ള്ളിപ്പി. for Rājas). പിണ്ടത്തിന്നു കൊടുത്തു (extorted money, etc.) 'be it for his funeral' vu. പിണ്ഡക്കാരന്‍ (1) a stout man. പിണ്ഡദാനം S. (3), also പിണ്ഡപ്രദാനം VyM. പിണ്ഡവര്‍ (3) next relations, heirs നിന്നുടെ വൈരികളായിനിന്നീടുന്ന പി. CG. nephews. പിണ്ഡി S. (2) a rice-ball, പിണ്ടി. പിണ്ഡിക S. 1. a ball of flesh, the calf of a leg V1. 2. the nave of a wheel. പിണ്ഡിതം S. lumped together, പിണ്ഡീകൃതം.
പടവു
paḍavụ T. Te. M. 1. = പടകു. A ship. വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ ക്ക) laying stones, pavement. നടുപ്പ. the central part of a wall (= filling, Arch ). വാതി ല്ക്കല്‍ കല്പടവിന്മേല്‍ on the threshold.
Sponsor Books Adv
Prashnareethi
Kookkaniyal
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Amara Simhan
Kunjiraman Nair
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33983
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249

close