English Meaning of പരിഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരിഷ is as below...

പരിഷ : pariša 5. Tdbh.; പരിഷല്‍. 1. An assembly, assemblage ഒരു പ. കാ൪യ്യംകൊണ്ട് ഇടവാട് ഉണ്ടായി TR. as about a lottery. 2. any set or class of people ഞാന്‍ എന്‍ പ. യും Anj. I & my caste-friends. ഗ്രാമത്തില്‍ വ ലിയ പ. കള്‍, സാമന്തപ്പര്‍ഷ, കീഴ്പരിഷ etc. KU. 3. party നായരും മാപ്പിള്ളയും തമ്മില്‍ വെടിവെക്കാന്‍ ഭാവിച്ചാറേ ഞാന്‍ വന്നാറേ ൨ പരിഷയും സമാധാനമായി പാര്‍ത്തു TR.; ഇരു പ. വക്കലും MR.; ഇപ്പരിഷെക്കു Mud. to me, (speaking humbly). പരിഷക്കാര്‍ those of a set or party ഇരുപ'രേ കോളില്‍ ആള്‍ വളരേ ഉണ്ടു jud. (I. പരി): പരിഷത്തു S. (സദ്) sitting about, a solemn assembly.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെരുകു
peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.
പീരു
pīr̀u So. = പീത്ത (T. to tear). പീററ an old, sickly cocoanut tree, yielding little fruit, So. പാററ. q. v.
പെണ്‍
peṇ T. M. C. (Tu. poṇ fr. പെള്‍ക aT. to desire?, Te. peṇḍli, C. peṇḍi coition, marriage = പിട, പിടി, പിണ). 1. A female, esp. a female child ഇല്ലത്തു പെണ്‍ പെററപോ ലേ prov. [ആണും (78) പെണ്ണുമല്ലാത്തവന്‍]. 2. a girl, maid-servant, pl. പെണ്ണുങ്ങള്‍. 3. a bride ദ്രവ്യം കൊടുക്കാതേ പെണ്ണിനെ കിട്ടുമോ SiPu. ചേദിപന്‍ തന്നുടെ പെണ്ണിനെ കൊണ്ടു പോയി CG തമ്മില്‍ പെണ്‍ കൊടുക്കto intermarry. ചേലക്കു ചേര്‍ന്ന പെണ്‍ (in Marumackattāyam), മാലക്കു (൦ ചേലക്കും) ചേര്‍ന്ന പെണ്‍ (in Mackattāyam). പുതിയ പെണ്ണു No. a bride. പണ്‍കാണം present by the bridegroom to the father of the bride, refunded to him on repudiating her (കുറവമര്യാദ). പെണ്‍കാര്യം woman's business പെ. വങ്കാര്യം prov. പെണ്കുട്ടി1. a girl = പെമ്കിടാവു, പെണ്‍കു ഞ്ഞു. 2. N. pr. vu. പെണ്ണൂട്ടി. പെണകുല killing a woman CG. = സ്ത്രീഹത്യാ; പെ. എന്നുള്ളൊരു ശങ്ക KR. പെണ്‍കൂട്ടുക്കാര്‍ the relations of the bride. പെണ്കൂട്ടുകാര്‍‍ a bride's train accompanying her after marriage to her husband's house No. loc. പെണ്‍കെട്ടു 1. a weaver's knot (opp. ആ ണ്‍കെട്ടു). 2. wedding, marriage esp. with Māpiḷḷas പെണ്‍കെട്ടുക; also പെണ്‍കെട്ടു കല്യാണം കഴിക്ക Anach, a marriage which allows the bride to remain in her mother's house. രണ്ടു കുട്ടികളുടെ പെ. ക ല്യാണം MR. പെണ്‍കൊട So. marriage B. പെണ്‍കൊടി a young woman, a beauty = സ്ത്രീ രത്നം, as ചന്തമെഴുന്ന പെ. മാടം DN. ക ഷ്ടം എന്‍ പെ. ത്തൈയലാള്‍ SiPu. my dear daughter. പെണ്‍കോലം a female form, പെ. ആയ ദേ ഹം Sil. (of a puppet). പെണ്‍ചൊല്‍ woman's advice, also പെഞ്ചൊല്‍ കേട്ടു KU. പെണ്‍ജാതി 1. a woman; womankind. 2. T. So. the wife, also പെഞ്ചാതി V1. പെണ്ടാട്ടി T. M. (T. പെണ്ടു woman) 1. the wife. (C. peṇḍati). കണാരന്‍റെ പെണ്ടാട്ടിയോടു ചെല്ലുകകൊണ്ടു TR. (adultery). 2. a palace-woman V1. പെണ്ടി M. C. Te. a girl, woman ആണ്‍ പുണ രാത്ത പെണ്ടിയും മാന്യമില്ലാതേ ദൃശ്യതേ po. കാതററ പെ. ക്കു കാട്ടിലും നീളാം, ഭിക്ഷെ ക്കു വന്നവന്‍ പെ. ക്കു മാപ്പിള്ള prov. the daughter of the house. — ആരും ഇല്ലാപ്പെ ണ്ടി (claimed by Rājas) ക്കു (al. അടക്കമി ല്ലാ —) 1000 കോല്‍ തിരിയേണം prov. പെണ്ണന്‍ effeminate (= പെണ്‍ശീലമുള്ള V2.). പെണ്ണപ്പന്‍ the father-in-law. പെണ്ണമ്മ So. the mother-in-law. പെണ്ണാറു (better പെന്നാറു) N. pr., the Pennar river KR4. പെണ്ണാലി B. effeminate, a hermaphrodite. പെണ്ണാള്‍ a female laborer or slave. പെണ്ണാശ desire for women, prov. പെണ്ണിന്‍പിള്ള (& പെണ്‍പിള്ള) a woman, wife ചില പെണ്ണുന്പിള്ളമാര്‍ TR. പെ. എന്നു വെച്ചാല്‍ എല്ലാവര്‍ക്കും ഒക്കും TR. are to be treated mercifully by all (also പെ. എല്ലാ വര്‍ക്കും ഒക്കേ prov.). പെണ്ണില്ലം the house of the bride (of castes below Nāyars). No. പെണ്ണില്ലക്കാര്‍ the relations of the bride loc. പെണ്‍നാള്‍ certain asterisms (നാള്‍ 2.). പെണ്‍പട 1. an army of women പെ. യായുള്ള ഞങ്ങള്‍ CG. 2. women's fight, പെ. പട യല്ല prov. പെണ്‍പട്ടി So. a bitch; പെണ്‍പന്നി a sow. പെണ്‍പന a female palmyra-tree.
പൊളുകുക
poḷuγuγa = പൊളളുക. 1. To burn, blister തീത്തട്ടി പൊളുകും പോലേ Nid 17.;
പിശംഗം
pišaṇġam S. (√ പിശ് to adorn). Tawny. പിശാകരി (P. pēč?) A screw, also വിശാവരി TR. q. v.
പെറുക
per̀uγa T. M. C. Tu. pedu (see പിറ ക്ക). 1. To bring forth. പെററു കിടക്ക to be confined, പെററെഴുനീല്ക്ക to recover from lying in. ഗര്‍ഭത്തില്‍നിന്നു പെററു വാഴുന്പോള്‍ PT. പെറുവാന്‍ ഞാന്‍ ഒന്പതു പെററു TP. 9 children. നായി പത്തു പെററിട്ടും prov. മൃഗി പെററുണ്ടാ യ്വന്നു മൃഗജാതികള്‍ Bhr. M/?/ga's offspring are. അവള്‍ പെറെറാരു ദിവ്യന്‍ ഉണ്ടാം KU. ഞണ്ടു,
പാനൂസ്സ്
P. Ar. fānūs (G. Pharos) A lantern.
പവനം
pavanam S. (പൂ) Purification; wind. പവിത്രം S. 1. a sieve, strainer. 2. purifying, pure. 3. a ring made of sacrificial grass ദര്‍ഭ മോതിരം; hence പവിത്രവിരല്‍ the ring-finger പത്തു വിരല്ക്കു പവിത്രാംഗുലീയവും SiPu.
പോച്ചന്‍
pōččaǹ oath? used by Mpl. = ആണ f. i. ആളളാ പോ., കാലേപോ., എന്നേ പോ.
പേത്താന്‍
pēṭṭāǹ B. Afresh, again, prob. = പേര്‍ത്തും.
Sponsor Books Adv
Ardha Chandrante Rathri
Unknown
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801

close