English Meaning of പല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പല്‍ is as below...

പല്‍ : pal &പല്ലു T. M. C. Te. A tooth ആന പ്പല്‍, നരിപ്പ., പശുവിന്‍പ., നായ്പ., മാന്‍പ. a. med. (for eye-diseases). മേല്പ., കീഴ്പ. (അടി പ്പല്‍). കളളപ്പല്ലു a children's disease, swellings inside the mouth. പല്ലിനു തറ ഇട്ടു 434, പ. മു ളെക്ക to teeth. ഉറെച്ച പല്ലുകള്‍ ഉതിര്‍ന്നു പോ കുന്നു KR. (in old age), പ. ലറിയുക V1. teeth to be lost. പ. തേക്കുക to cleanse teeth, പ. വെളുപ്പിച്ചു പാര്‍ക്കുന്നു CG. (ladies). Hence: പല്പു 1. the teeth of a saw, file. ചിരവ പ്പല്പു also പല്പൂ. 2. So. the web of a key. പല്ലന്‍ one who has large or peouliar teeth, often പൊക്കപ്പല്ലന്‍ m., പുഴുപ്പല്ലി, കൊന്ത്രം പല്ലിച്ചി fem. etc. പല്ലരണ a disease of the gums V1. പല്ലാങ്കുഴി B. a tablet with 14 holes serving for a game, പ. യാടുക. പല്ലിക്കോര a കോര 317. പല്ലിടക്കുത്തി, പല്ലുകോല്‍, പല്ലുകുത്തി, പല്ലുളി a toothpick, tooth-cleaner. പല്ലിടുക്കില്‍ കു ത്തി മണപ്പാന്‍ കൊടുക്ക prov. (to reveal one's own faults). പല്ലിറുമ്മുക So. to gnash the teeth. പല്ലിളിക്ക to grin, snarl പ'ച്ചു കാട്ടി CC., also പല്ലു കാട്ടുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാടി
pāḍi T. S. 1. A row = പാടകം. 2. in N. pr. of villages as തെക്കന്പാടി, മേല്പാടി. 3. a tune CC.
പുററു
put/?/t/?/ụ T. M. (C. puttu, Te. puṭṭu, see പുനം 2.). 1. Ground thrown up by moles, rats, esp. a whiteant-hill; a snake-hole പുററി ന്നു ചീറിപ്പുറപ്പെടും സര്‍പ്പം KR. പുററിന്നു സര്‍പ്പം പുറപ്പെട്ടതു പോലേ PrC. പു. ഉടെക്ക, കുഴിക്ക TR. (a sin). 2. what is like it, തലപ്പു. a scab; dry pus B.; cancer is described as like ചിതല്‍പ്പുററു a. med. പുററന്‍ B. a stout, robust person. പുററുമണ്ണു termite soil, used for chemical processes പു. കൊണ്ടരെച്ചു a. med.
പൌഷ്പം
paušpam S. പുഷ്പത്തിന്നുണ്ടായുള്ള പൌ. എന്നുള്ള മദ്യം KR.
പുണ്ഡരീകം
puṇḍ/?/arīγam S. The white lotus flower പു'കേക്ഷണന്‍ AR. — പുണ്ടരീക ക്കരിന്പേററം ശീതളം കണ്ണിന്നുത്തമം GP 62. a variety of sugar-cane (fr. പുണ്ഡ്രം). — വീരപു. a small herb used as perfume & for bad eyes. പുണ്ഡ്രം S. 1. N. pr. Bengal & Behar. Bhg. 2. = തിലകം a sectarial mark on the forehead. ത്രിപു., ഭസ്മപു. ധരിക്ക SiPu.
പരുന്തു
parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Accipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെന്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു ന്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാന്പുപ. Circa&etilde;tus gallicus, serpent-eagle; പൂച്ചപ്പ. Circ. Swainsonii, J. പരുന്തന്‍വാല്‍ a dovetail (let into a board or timber, Arch.). പരുമാറുക see പരി —
പുല്പീഞ്ഞ
Pulo Pinang, A place of transportation for criminals.
പീനം
pinam S. (part, of പീ to swell, G. piōn). Fat, full as breast. Bhr. പീനാംസന്‍ S. of stout make V1.
പൈമാശി
& — ഷി P. paimāish, Measure, survey of grounds പൈ. നോക്കുക, എടുക്ക, പൈ. ഏറച്ചാര്‍ത്തിയതു TR. too highly assessed. പൈ. ക്കു നോട്ടക്കാരും എഴുത്തുകാര ന്മാരും TR. — കോല്‍പൈ. W. measurement of land by a regular survey made in Kollam 983. — നോക്കുപൈ. measurement by estimate, as under native government. പൈയ, see പയ്യ. പൈയവന്‍ = പയ്യവന്‍. പൈയനുര്‍ = പഴയനുര്‍. പൈയാവിശാഖം one of the great feasts of Kēraḷa, celebrated in T/?/čer̀ukunnu (with വേല) during 28 days. പൈര്‍, see പയിര്‍. പൈശ് Ar. faiẓ. Plenty കച്ചവടത്തില്‍ വര്‍ക്ക ത്തും പൈശും ഇല്ല Ti.
പുളകുക
puḷaγuγa = പുളയുക in കളകള പുള കിന സുരജാലം ChVr 8, 12. (or buzzing = പുലന്പുക). പുളകന്‍, see പുളവന്‍.
പാല്‍
pāl T. M. C. Te. (Tu. pēr/?/) 1. Part, fr. പകു, hence അപ്പാല്‍ on that side (Vaḷḷuvanādu). ചെപ്പുകള്‍ മുപ്പതും ഇപ്പാല്‍ വന്നു, ഉല്‍പ്പാതം ഇപ്പാലേ വന്നു CG. 2. milk. പാല്‍കറക്ക to milk, പാല്‍ കലക്കുക to chura, ഉറയുക to curdle, പാല്‍ വിളന്പിയേടത്തു പഞ്ചതാര prov. വലിയമ്മ പാല്‍ കൊടുക്ക TR. to adopt a prince കപ്പലില്‍ പാലിന്നു കാച്ചുവാന്‍ TP. to inaugurate a new ship; — milk, met. for what is white പാല്‍ ഒത്ത നിന്‍ കീര്‍ത്തി CG. (snowlike), for what is sweet പാല്‍മൊഴി Mud. 3. vegetable milk ആലിന്‍ പാ. KR. (= വടക്ഷീരം), cocoanut-milk (പാല്‍ പിഴിയുക of 2 kinds മുന്പാല്‍ or തലപ്പാല്‍ & വഴിപ്പാല്‍), മുലപ്പാല്‍ ഒഴിഞ്ഞാല്‍ കലപ്പാല്‍ prov. etc. പാലട B. cheese, — പാലറ a dairy. പാലന്‍ milk-like — പാലന്പൂ grated cocoanut. പാലാഴി myth. = പാല്ക്കടല്‍; പാ. മാതു CG. Lakšmi, also പാ. മങ്ക Anj.; പാ. വണ്ണന്‍ Bhr. Višṇu. പാലീയം B. tin. പാലുണ്ണിa pimple, wart. പാലുഴുവം, (B. — ഴവം) heart-pea, Cardiospermum halicacabum (S. പാരാവതാംഘ്രി). പാലൂരി B. a kind of small-pox. പാലൂരിക്കിണ്ടി a vessel for milk TP. പാ(ല്‍)ക്കഞ്ഞി milk boiled with rice പാലാലേ പാ. വെക്ക TP. പാല്ക്കടല്‍ the milky ocean പാ. മകള്‍ മണവാ ളന്‍ Bhg. Lakšmi's husband. പാ(ല്‍)ക്കലം a vessel to boil milk in; a churn. പാല്ക്കളി milk-like influence, ascribed to the moon-light, CG. പാല്ക്കാരന്‍ a milk-man. പാല്‍ക്കുടി Cal. So. =പാല്‍പീത്തു. പാ(ല്‍)ക്കുരു eruption on the body of sucklings. പാ(ല്‍)ക്കുഴ CG. a milk-pail, also പാല്‍ക്കുററി. പാല്ക്കുഴന്പു thick-boiled milk, met. (ലക്ഷിമിയുടെ) കണ്ണിന്നുവ പാ'ന്പായ (കൃഷ്ണന്‍) CG. darling. പാല്‍ഗരുഡപ്പച്ച a medic. stone. പാ(ല്‍)ച്ചുണങ്ങു white spots on the skin. പാ(ല്‍)ച്ചുയത്തി a. med. herb (see ചുവ). പാ(ല്‍)ച്ചോറു rice boiled in milk. പാ. കേള്‍ക്കു ന്പോള്‍ CG. the food of infants; also first meal of the bridegroom in the bride's house (പാച്ചോററഉകാര്‍ etc. No.). Hence പാച്ചോ ററി q. v. പാ(ല്‍)ത്തുത്ഥം sulphate of zinc; a collyrium extracted from Amomum.
Sponsor Books Adv
Divasvapna
Badhekaa Gijubhaaii
Download This Book
Gaumukh Yatra
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37817
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10029

close