English Meaning of പുട്ടില്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുട്ടില്‍ is as below...

പുട്ടില്‍ : puṭṭil 1. T. Te. C. a basket, (paper- basket, Tell.); M. A thick mat serving as receptacle or covering of the body. നീ കൂട പോ രുകില്‍ ഞങ്ങള്‍ക്കു പു. (or പുട്ടിലം) ഉണ്ടു V1. we are safe. 2. husk, pod, legume = പിട്ടല്‍ (V2. പൊട്ടല്‍) as കിലുക്കാന്പു. 3. ears of corn just before shooting forth, നെല്ലു പൊ ട്ടില്‍പ്രായം a stage of rice growing. 4. തവള പ്പുട്ടില്‍ No. vu. = മിട്ടില്‍. പുട്ടു No. vu. = പിട്ടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാച്ചു
pāčču N. pr. of men പാച്ചുനായര്‍ TR. also പാച്ചന്‍. — f. പാച്ചി q. v.
പത്നി
patni S. (പതി I., G. potnia) A wife, lady. പത്നീധര്‍മ്മം duties of a wife; see ധര്‍മ്മപത്നി.
പുല്പീഞ്ഞ
Pulo Pinang, A place of transportation for criminals.
പയസ്സു
payas S. (പീ to drink) 1. Sap അ
പൊളളു
poḷḷụ Tu. M. C. (Te. T. pollu, T. poḷḷua to bore). 1. Empty, hollow പൊളളു വക മുളകു TR.; പൊളളുകായി abortive fruit or grain. 2. a bubble V1., a lie = പൊയി, പൊളി in po. പൊ. പറക Bhr 7.; പൊള്‍ പറഞ്ഞെന്നെ ചതിക്കയും വേണ്ട VilvP. പൊളളന്‍ a liar. പൊളളുക 1. To rise in bubbles or blisters കൈക്കു തീപ്പൊളളി MR.; അച്ചിക്കു പൊളളും നേരം prov. Impers. അവള്‍ക്കു നന്നായി പൊ ളളി to be burnt or scalded. കൈ പൊളളി പ്പോയി, പാന്പിന്‍ കടി പൊളളുന്നു; കായവും പൊളളി VetC. Feverish. കഞ്ഞി തണിഞ്ഞോ പൊളളുന്നുവോ, പൊളളുന്നത് opp. കുളുര്‍ന്നതു (warm & cold meals). 2. met. to be in a blaze, furious against പൊളളി തുടങ്ങും സുഹൃ ത്തുകളോടു Sah. VN. പൊളളല്‍ 1. blistering, a pustule. 2. burning, despair. CV. പൊളളിക്ക to blister, തീപ്പത്തികൊണ്ടു പൊളളിച്ചു No. പൊളെളക്ക B. 1. to be blistered. 2. to rise in bubbles, to bubble പൊഴക്ക, see പുഴക്ക.
പൊതു‍
poδu T. M. (aC. po/?/aku). Common, general. പൊതുമുതല്‍ common property. പൊ തുവായിട്ടു വെച്ചിരിക്കുന്ന ധര്‍മ്മം VyM. a universal law. പൊതു പിരിക്ക V1. to be solitary. പൊതുവിലുളള B. catholic. പൊതുവന്‍ So. a barber; No. പൊതുവാന്‍ the barber of Paravaǹ & Kammāḷars; his wife പൊതുവാടിച്ചി. പൊതുവാള്‍ (ആള്‍), pl. — വാന്മാര്‍ & — വാളര്‍, — വാളന്മാര്‍, fem. — ളിച്ചി (& പാര്‍വ്വതിപ്പൊ ‍ തുവാടിശ്യാര് MR.) a class of half-Brahmans, temple-servants. — അകപ്പൊതുവാള്‍ (with പൂ ണുനൂല്‍) who officiate as priests & administrators of temple-property; also as menials (sweepers in Coch.). In Talip. only 35. — പുറപ്പൊതുവാള്‍ (in Talip. 1770) have no Brahm. thread, are ക്ഷേത്രപരിപാലകര്‍, cultivate science. — നായര്‍ പൊതുവാള്‍ (in Talip. 63); also മാരയാന്‍ പൊ. have to sweep. പൊതുവേ in common, universally. പൊ. ഉളള തിന്നു ചേതം വരുത്താതേ VyM. joint-stock. — also പൊതേ V1.
പരുകുക
paruγuγa T. M. C. Tu. 1. To drink, sip, nibble വണ്ടു പൈന്തെളി പരുകുവാന്‍ RC.;
പൂരണം
pūraṇam S. (പൂരം). 1. Filling വില്ലി നേ പൂ. ചെയ്യും KR. will bend the bow. സ ന്താനപൂ. വരുത്തുക Sk. to obtain the desired posterity. 2. hairs of silk for the use of women. പൂരാടം Tdbh. of പൂ൪വ്വാഷാഢം The 20th asterism, bow of Sagittarius പൂ. പിറന്ന പു രുഷന്‍ prov. (= very strong, see മകം).
പേത്താന്‍
pēṭṭāǹ B. Afresh, again, prob. = പേര്‍ത്തും.
പൂ൪വ്വം
pūrvam S. (പുര & പുരാ). 1. The forepart, front, East. 2. former, old. 3. In Cpds. accompanied or preceded by: നമസ്കാര പൂ. ചൊന്നാള്‍ SiPu. with a bow. മതിപൂ'മ ല്ലാഞ്ഞാല്‍ ക്ഷമിക്കേണം KR. ആദരപൂ. Mud. (മനഃ —, ബുദ്ധി — intentional). പൂ൪വ്വകം S. id. — (2) പൂ൪വ്വകന്മാര്‍ (So. പൂ൪വ്വിക ന്മാര്‍) V1. predecessors. — (3) ഭക്തിപൂ. വീ ണു VilvP. വിധിപൂ'മായി KR. according to law. വിശ്വാസപൂ. VetC. trustingly. പൂ൪വ്വകാലം S. old time. പൂ൪വ്വകാലേ once; lately. പൂ൪വ്വഖണ്ഡം S. the eastern, hilly part of Malabar. പൂ൪വ്വജന്‍, — ജന്മാവു S. an elder brother. ത്വല്‍പൂ൪വ്വജന്മാര്‍ CC. പൂ൪വ്വജന്മം S. a former birth പൂ'ന്മസ്നേഹബ ന്ധേന മേവിനാര്‍ SiPu. a love that seems the effect of having belonged to eaoh other in former births. പൂ൪വ്വദേവന്‍ S. an original God; Asura പൂ'ന്മാ രോടു ദേവകള്‍ നിരക്കേണം Bhg. — പൂ'വാ രതി AR. Rāma. പൂ൪വ്വധനം the capital (money) പൂ'മായി വെ ച്ചുകൊണ്ടു Arb. പൂ൪വ്വന്മാര്‍ the ancestors, predecessors. പൂ. വാ ണു Bhr. MR. പൂ൪വ്വന്മാര്‍ കാലമേ from generations. പൂ൪വ്വപക്ഷം S. the fortnight of the increasing moon (opp. അപര — ). പൂ൪വ്വപദം S. the first member of a compound word. gram. പൂ൪വ്വവല്‍ S. as before VetC. പൂ൪വ്വവൈരം S. old hatred (കുടിപ്പക) പൂ. ഉ ദിച്ചു നൃപനു Brhmd. പൂ൪വ്വശത്രു S. a hereditary enemy, sworn enemy. പൂ൪വ്വശിഖ S. the forelock of the Kērala Brahmans, മങ്കുടുമ KM. പൂ൪വ്വാംഗം S. the face. പൂ. വീണു Vil. prostrated himself. പൂ൪വ്വാചാരം S. ancient customs. പൂ൪വ്വാചികം V1. fate? (prob. പൂ൪വ്വാര്‍ജ്ജിതം S. obtained by former works). പൂ൪വ്വാനുഭവം S. time-sanctioned possession (VyM. limited to 3 generations = 105 years). പൂ൪വ്വാപരം S. 1. East & West, Brhmd. 2. the former & latter പൂ'രവിരോധം പറക V1. to contradict oneself. പൂ൪വ്വാഹ്നം better — ഹ്ണം S. forenoon (6 Nā/?/iγa after പ്രാഹ്ണം). പൂ'ത്തിങ്കല്‍ സാക്ഷ്യം ചോ ദിക്കേണം രാജാവു VyM.
Sponsor Books Adv
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Bharatha Rathnam
Nalinakumari
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Random Fonts
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3924
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 23949
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9007
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4556
Chamheavy Bangla Font
Chamheavy
Download
View Count : 16990

close
Please like, if you love this website