English Meaning of പൂ൪വ്വം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂ൪വ്വം is as below...

പൂ൪വ്വം : pūrvam S. (പുര & പുരാ). 1. The forepart, front, East. 2. former, old. 3. In Cpds. accompanied or preceded by: നമസ്കാര പൂ. ചൊന്നാള്‍ SiPu. with a bow. മതിപൂ'മ ല്ലാഞ്ഞാല്‍ ക്ഷമിക്കേണം KR. ആദരപൂ. Mud. (മനഃ —, ബുദ്ധി — intentional). പൂ൪വ്വകം S. id. — (2) പൂ൪വ്വകന്മാര്‍ (So. പൂ൪വ്വിക ന്മാര്‍) V1. predecessors. — (3) ഭക്തിപൂ. വീ ണു VilvP. വിധിപൂ'മായി KR. according to law. വിശ്വാസപൂ. VetC. trustingly. പൂ൪വ്വകാലം S. old time. പൂ൪വ്വകാലേ once; lately. പൂ൪വ്വഖണ്ഡം S. the eastern, hilly part of Malabar. പൂ൪വ്വജന്‍, — ജന്മാവു S. an elder brother. ത്വല്‍പൂ൪വ്വജന്മാര്‍ CC. പൂ൪വ്വജന്മം S. a former birth പൂ'ന്മസ്നേഹബ ന്ധേന മേവിനാര്‍ SiPu. a love that seems the effect of having belonged to eaoh other in former births. പൂ൪വ്വദേവന്‍ S. an original God; Asura പൂ'ന്മാ രോടു ദേവകള്‍ നിരക്കേണം Bhg. — പൂ'വാ രതി AR. Rāma. പൂ൪വ്വധനം the capital (money) പൂ'മായി വെ ച്ചുകൊണ്ടു Arb. പൂ൪വ്വന്മാര്‍ the ancestors, predecessors. പൂ. വാ ണു Bhr. MR. പൂ൪വ്വന്മാര്‍ കാലമേ from generations. പൂ൪വ്വപക്ഷം S. the fortnight of the increasing moon (opp. അപര — ). പൂ൪വ്വപദം S. the first member of a compound word. gram. പൂ൪വ്വവല്‍ S. as before VetC. പൂ൪വ്വവൈരം S. old hatred (കുടിപ്പക) പൂ. ഉ ദിച്ചു നൃപനു Brhmd. പൂ൪വ്വശത്രു S. a hereditary enemy, sworn enemy. പൂ൪വ്വശിഖ S. the forelock of the Kērala Brahmans, മങ്കുടുമ KM. പൂ൪വ്വാംഗം S. the face. പൂ. വീണു Vil. prostrated himself. പൂ൪വ്വാചാരം S. ancient customs. പൂ൪വ്വാചികം V1. fate? (prob. പൂ൪വ്വാര്‍ജ്ജിതം S. obtained by former works). പൂ൪വ്വാനുഭവം S. time-sanctioned possession (VyM. limited to 3 generations = 105 years). പൂ൪വ്വാപരം S. 1. East & West, Brhmd. 2. the former & latter പൂ'രവിരോധം പറക V1. to contradict oneself. പൂ൪വ്വാഹ്നം better — ഹ്ണം S. forenoon (6 Nā/?/iγa after പ്രാഹ്ണം). പൂ'ത്തിങ്കല്‍ സാക്ഷ്യം ചോ ദിക്കേണം രാജാവു VyM.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുര
pura T. M. (fr. S. പുര്‍, പൂര്‍ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീര്‍പ്പിക്ക, എടുക്ക TR. to build it. തീയന്‍റെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov. പുരകൂട്ടു So. a roof. പുരക്കോപ്പുകള്‍ TR. building material. പുരച്ചൂടു arson (jud.) പുരത്തറ foundation, ground-floor. പുരത്തളം a palace-hall (po. പുരം?). പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR. പുരപ്പണി building പു. ക്കു കുമ്മായം TR. പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR. പുരമുറി a room, closet. പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക). പുരയിടം the site of a habitation; (loc.) compound. B. പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താന്‍റെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.
പേരുക
pēruγa T. M. (T. പെയരുക, hence പകരുക). 1. To come off, be plucked up. കടം പേര്‍ന്നു V1. is exacted, received. 2. cattle to turn in ploughing. (പിരക്കുക 663). VN. പേ൪ച്ച 1. collection V1. — ഇവന്‍െറ കയ്യില നിന്നു ഒരു പേ൪ച്ചയില്ല Palg. = കിട്ടുകയില്ല 2. excuse B. v. a. പേ൪ക്ക 1. (= പക൪ക്ക) to copy, transcribe കണക്കു പറഞ്ഞു പേ൪ത്തു തുടങ്ങി, ഇങ്കിരിസ്സ ്വാചകങ്ങളെ മലയാളത്തില്‍ പേ൪ക്കും TR. ഭാ ഷ പേ൪ക്ക V1. to translate. 2. (= പെരു ക്ക) see പേ൪ത്തു 2. 3. a. v. of പേരുക 1: മരം, പാറ, കററി, ചുവരിലേ കല്ലു etc. പേ ൪ത്തെടുക്ക Palg. to dig up. പേര്‍ത്തു 1. again പേര്‍ത്തു പേത്തു ചെഞ്ചരം പൊ ഴിച്ചു VilvP. പേര്‍ത്തുപറക to communicate to others Vl.; to repeat. 2. (prh. = പെരു ത്തു) much, entirely ഭിക്ഷുക്കളെ പേര്‍ത്തുപാ ര്‍ത്തു PT. പാര്‍ത്ഥിവരെ പേര്‍ത്തു ഞാന്‍ പിരിക യാല്‍ KR. പേര്‍ത്താ അടുത്തു പൊരുതാര്‍ Bhr. CV. പേര്‍പ്പിക്ക to get copied etc. VN. പേര്‍പ്പു a copy, duplicate പേര്‍പ്പാക്കി copied. കര്‍ണ്ണാടകത്തിന്‍െറ പേ. translation of the C. original. പള്ളിപ്പേ. a ceremony to drive away sorcery B. I.
പോറു
pōr̀ụ (പൊറുക). Bearing. പോറായിരി പ്പതല്ല Bhg. intolerable.
പൊത്തുക
pottuγa T. M. Tu. (C. počču fr. പുത, പൊതി). 1. To cover രണ്ടു കൈകൊണ്ട് ൦രംച്ച പൊ V1. to catch. കര്‍ണ്ണങ്ങള്‍ നന്നാ യി കരംകൊണ്ടു പൊത്തി നിന്നു Mud. (a poor merchant before a minister). വായ്പൊ. to hold the hands before the mouth, reverentially = ഓച്ചാനിച്ചു നില്ക്ക (with Acc. അയ്യാളെ വായ്പൊ. MR.). കരംകൊണ്ടു കണ്‍ പൊത്തി നാര്‍ KR. പൊത്തി വെച്ചു കൊണ്ടിരിക്ക, പൊ ത്തിപൊതിഞ്ഞു വെക്ക to conceal a matter, frame excuses. വെടി കൊണ്ടാല്‍ പൊ'ന്ന ഉ റുക്കും തണ്ടും TP. protecting. 2. to envelop, as തെങ്ങു with thorns; to embrace. 3. to strike gently so as merely to cover the surface ആ യിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ prov. പൊത്തനേ (3) gently, by itself = തനിയേ, without a hitch പൊ. ഒരുത്തയില്‍ താണു കപ്പല്‍, പൊ. അവിടേ ഇരുന്നു T. (or securely? fr. 1.). പൊ. പറഞ്ഞു, പൊ. കൊ ടുത്തുകളക No. = എല്ലാം. VN. പൊത്തല്‍ thorns & leaves tied on fruit-trees as defence (2) f. i. തെങ്ങു കെട്ടുക 479. പൊത്തിപ്പിടി (2) seizing round the shoulders and arms, as for wrestling V1., കുഞ്ഞനെ പൊ'ച്ചു TP.; രണ്ടു കൈകൊണ്ടും പൊ'ക്കും welcome most fondly. തങ്ങളില്‍ പൊ'ക്ക KR. (playfully). പൊന്‍, see പൊന്നു.
പണ്ടി
paṇḍi T. So. (= പണ്ടം 3) The stomach തീന്‍പ.; hence പ. വയറന്‍ pot-bellied.
പാ൪വ്വണം
pārvaṇam S. Connected with പ ൪വ്വം, as പാ'ണേന്ദു the full-moon.
പാട്ടന്‍
pāṭṭaǹ No. T. A grandfather with Pulayars = അപ്പാപ്പന്‍, അപ്പുപ്പന്‍. പാട്ടി l. = പാച്ച. 2. (f. of പാണന്‍) the wife
പടു
paḍu S. (= പൃഥു?) Sharp, clear (sound), clever, smart (Compr. പടീയാന്‍). കപട പടുവി നുടെ മൊഴി PT. clever rogue. ഞാന്‍ പടുവെ ന്നഹമ്മതിയല്ല താനും KR. abstr N. പടുത്വം ability. — പടുതകള്‍ Nal.
പരിങ്ങല്‍
pariṇṇal (fr. പരിക്കു). 1. Scratched surface, hurt skin. 2. V1. the roe of fish, rather പരിഞ്ഞില്‍. 3. griet, distraction. പരിങ്ങു V1. the hilt of a sword (or — ഞ്ഞു) പരിങ്ങുക 1. to be perplexed. 2. to lie in wait, steal V1; to pluck grass B. CV. പരിങ്ങിക്ക to confound.
പാതാളം
pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാര്‍ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോര്‍ക്കെല്ലാവര്‍ക്കും തോന്നും, children പാ'മേ എന്നു നിര്‍ണ്ണയിച്ചു പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോള്‍ Bhr. (out of the Lac-house). പ'വ്വ തം തന്നുടെ പാ'ത്തില്‍ പൂകിച്ചാന്‍ CG. recesses of the mountain.
Sponsor Books Adv
Aarogya Vidya
Muhammadhali
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Saranjinee Parinayam
Gopalan
Download This Book
Random Fonts
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25833
Meera Bangla Font
Meera
Download
View Count : 909112
ML Panchami Bangla Font
ML Panchami
Download
View Count : 13169
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909

close