English Meaning of പുന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുന is as below...

പുന : puna T. aM. aC. Contact (= പൂണ്‍, പുണര്‍). പുനയുക 1. to put on = അണിയുക f. i. കുറി പുനന്തു Mantr. (= തേച്ചു). 2. to copulate So. B. 3. aM. to undertake കരുതിമായ പുനെന്താന്‍, വെററിവരും എന്നടല്‍ പു. RC 37. ഇകല്‍ പുനവോളം etc. VN. പുനച്ചല്‍ copulation B. (= പുണര്‍ച്ച).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പണ്ടം
paṇḍam T. M. 1. (Tdbh.; പണ്യം) Valuables, jewels, that may serve as pawn (often = പണയം), as പൊന്‍പ. etc. 2. articles in general, ഉഴവുകൊണ്ടു പോയാക്കേണ്ടുന്ന പ. ഇവന്‍ PT. an ox; തിന്നുന്ന പ. & തീന്‍ പ. eatables. ദീവില്‍ ഉണ്ടാക്കുന്നതില്‍ പ. കൊണ്ടു വന്നു, ഓടിയില്‍ ഉള്ള തീന്‍ പ. കിഴിപ്പാന്‍ TR. the produce of the Laccadives = ചരക്കു (in Te. is paṇṭa produce, crop fr. പണ്‍ = പഴുക്ക). 3. (Tdbh. of ഭാണ്ഡം?) the crop of birds, stomach, craw തീന്‍ പ. V1.; ചത്ത ഉടുന്പിന്‍റെ പ. MM. (fr. പള്ള.). പണ്ടം അറുതിയായി (1) the sum advanced on a pawn with the interest due equalling the value of the article, = is forfeited. പണ്ടകം = പണ്ടംകൂറുള്ള ദ്രവ്യം V1. പണ്ടകശാല & പണ്ടശാല (T.) = പാണ്ടിശാ ല a storehouse, magazine. പണ്ടക്കായി, പണ്ടപ്പന see under പന. പണ്ടപ്പരപ്പു B. lying about like utensils; extensiveness.
പന്പു
pambụ (T. petulancy, joke, C. magic, പ ണ്‍ a.T. melody) 1. Charm? പന്പിലകിന വ ചനേ RC. Voc. f. charming speaker? 2. (T. പണ്‍പു disposition, message, fr. പണ്ണുക, Te. pampu = panupu) agreement; a written order for taking an oath, B. പന്പിരി B. intoxication, പ. ആടുക. പന്പിളിവയറന്‍ B. pot-bellied. പമ്മാട്ടു B. fraud, trick പ. എടുക്ക, പറക.
പാശുപതം
pāšubaδam S. Belonging to പ ശുപതി Siva, esp. a charmed weapon, Bhr. പാശുപാല്യം S. the work of പശുപാലര്‍.
പതുപത
paδubaδa (Onomat.). പ. പതെക്ക To bubble up.
പുടവ
puḍava T. M. (Te. puṭṭam fr. C. Te. pora fold, aC. po/?/ke a garment, see prec.) 1. A woman's cloth of 8 — 10 cubits. ഇണ or അ ണപ്പു. double cloth. കറുത്ത ചേലമേല്പുടയായി ധരിത്തു Mantr. 2. an awning. പുടമുറി marriage by giving 10 or more clothes & cutting one in two, Sūdras' marriage നീലേശ്വരം മുതല്‍ തുറശ്ശേരി വരേ പു. ക്ക ല്യാണം Anach. കുഞ്ഞനെ പു'ച്ചും കൂട്ടിക്കൊ ണ്ടു വരിക (൩വണ്ടിന്നും ൧൬റിന്നും നാലു പാതി നല്ല പുട എടുത്തു) TP. marry her, പു. കഴിക്ക also അവന്‍ അവളെ പുടവ മു റിച്ചു No. പുടയുട cloth നടുവും അപ്പുടവുടകളും KR. പുടവക്കിഴങ്ങു Clematis comosa. പുടവനാടു N. pr. പു'൦ കവെനാടും now in Canara, belonged once to Chiracal. TR.
പെറുക്കുക
M. Te. C. (peggu & heraku to chooBe, Tu. peǰe, T. por̀ukku). 1. To pick up, take up one by one, as എരുന്തു MR., fire-wood, stones for a sling, to glean fruits, അരിമണി Bhr. തൂകുന്പോള്‍ പെറുക്കേണ്ട prov. don't spare. വിരകിട്ടു തീയും പെറുക്കി അങ്ങതില്‍ വറട്ടി KR. (al. പെരുക്കി.) — met. അവന്‍ പെറുക്കിപ്പോയി has become a gleaner, beggar. VN. പെറുക്കു in കാലായ്; — 243, താപ്പിടി — 444 പിടിത്താള്‍ —; ഒന്നാം പെറുക്കു (for the owner) No. gleaning. പെറുക്കി one who gleans, greedy after ഇരന്നു നടക്കുന്ന പെറുക്കികള്‍, തുക്കിപ്പെ. & പെ. ത്തുക്കി 464, പെ. ത്തുക്കിച്ചി f. No. — പെണ പെറുക്കി a lecher.
പൈസ്സ
H. paisā, A pice, money. പൈസ്സക്കാരന്‍ rich.
പിരാന്‍
pirāǹ T. aM. (പിര്‍ = പെുരു) Lord. ന ല്പിരാ Oh king! KR. അചര്‍ പിരാന്‍ RC. I.
പരസ്യം
parasyam M. (T. പരാസിയം, perh. പ്രകാശ്യം? in V2. പരച്ചല്‍ ആക്ക to divulge; in Syr. farasi, to publish, prob. fr. പരക്ക). Proclamation, publicity (opp. രഹസ്യം). എന്നു പ' മായി കേള്‍ക്കുന്നു common report. — പ'മാക്ക to proclaim TR. ഈ ദര്‍ശനം പ. അല്ലാതതിരഹ സ്യപ്രകാശമാം Bhg.
പൊതിരുക
poδiruγa T. M. To be enlarged (or tender?). പുളളി മുലക്കണ്‍ പൊതൃന്നു കറു ത്തിരുണ്ടു Pay. in pregnancy. പൊതിരേ abundantly B. പൊതിര്‍ So. rottenness (ripening?). പൊതിര്‍ക്ക to soak, steep as fibres, cloth തി രുള്‍ പൊടിച്ചു ഇളന്നീര്‍ത്തണ്ണീററില്‍ പൊ തുര്‍ത്തു a. med.
Sponsor Books Adv
Aravinda Yogi
Janardhana Menon Kunnathu
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Jallianwala Bagh
Unknown
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22202
FML-Leela Bangla Font
FML-Leela
Download
View Count : 28292
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523

close