English Meaning of പായുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പായുക is as below...

പായുക : pāyuγa T. M. C. 1. To run against, as bulls, കണ്ണുകള്‍ ആ മേനിയില്‍ പാഞ്ഞു CG. (= ചാടുക). 2. to leap, rush out അവിടം മു റിഞ്ഞാല്‍ ചോര പാഞ്ഞു മരിക്കും a. med.; to flee വാതിലടെച്ചു പായാന്‍ നോക്കുന്നു, പേടിച്ചു പാ ഞ്ഞുപോയി TR. പാഞ്ഞൂട്ടു TP. fled. പായാതേ നി ല്ലുനില്‍ Bhr.; പാഞ്ഞിതു ഭൂമിയില്‍ Bhr. jumped. VN. പാച്ചല്‍, (T. പാഴ്ത്തല്‍) 1. running ഓലേ രിപ്പാ., കുതിരപ്പാ. prov. കാഴ്ചയുമായിട്ടു പാ. തുടങ്ങിനാര്‍ CG. ran after the show. 2. a leap, as of a tiger, assault. 3. flight ഭയ മോടു പാ. തുടങ്ങി Bhr., ആ പാ'ലാലേ പാ ഞ്ഞൂടുന്നു TP., പാച്ചില്‍ പിടിച്ചു Mud. പാച്ചുക see above. v. a. പായ്ക്കുക to cause to run, drive off ദേവ കളെ ആട്ടിപ്പാച്ചു Bhg. കൃത്യയെ ദഹിച്ചു പായിച്ചിതു ഭൂതജാതവും CC. കുഞ്ഞികുട്ടിയെ ആട്ടിപ്പാച്ചു, കോഴിയെ, പാളയത്തെ പായി ക്ക TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രതി
praδi S. (G. pros). 1. Towards, against മാം പ്ര. വിശ്വാസം AR., കാരുണ്യം Brhmd.; ആശ്രമം പ്ര. പോയാന്‍ Bhr.; എന്നെ പ്ര. വ ര്‍ത്തിക്കില്‍ PP. come to me. ഇതിന്‍ പ്ര. പറവാന്‍ പലതുണ്ടു Nasr. objections. പക്ഷിയെപ്ര. ചൊ ല്ലിനാന്‍, അവനെ പ്ര. നിന്ദിച്ചു. Bhr. സ്വസാ രം പ്ര. ചൊല്ലുന്ന കാര്യം Brhmd. about. ഓര ശ്വം പ്ര. തമ്മില്‍ വാദം ഉണ്ടായി Bhr. 2. for, in exchange of ശ്വാക്കള്‍ പാലനെ പ്ര. മരിച്ചു Nasr.; ക്ഷണത്തില്‍ കഴിയുന്ന കാര്യം പ്ര. മോ ക്ഷം ത്യജിക്ക Nasr.; എന്നെ പ്ര. V1. for my sake. അതിന്നു പ്രതിയായിട്ടു വല്ലതും ചെയ്യേ ണം TR. in revenge of. 3. each by each. ദിനംപ്ര., ദിവസന്പ്ര. daily. 4. an opponent
പെരുകു
peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.
പരസ്ത്രീ
parastrī S. (പരം) 1. The wife of another. 2. M. a woman not confined to one man. പരസ്ത്രീമാര്‍ഗ്ഗം, opp. to. കുലസ്ത്രീമാര്‍ഗ്ഗം, ഗൃഹസ്ത ധര്‍മ്മം, പാതിവ്രത്യം privileged concubinage, ബ്രഹ്മചാരികള്‍ക്കു പ'ര്‍ഗ്ഗം മതി Anach. പരസ്ത്രീസംഗക്കാരന്‍ a whoremonger. പരസ്വം S. property of others, പ'ത്തില്‍ അ പേക്ഷയില്ല KR. പരഹിംസ S. troubling others.
പാ൪വത്യം
pārvatyam (Tdbh. of പ്രാവ൪ത്യം? as if fr. പ്രവൃത്തി q. v.; but T. Te. V1. have pārapatyam, C. pārup. superintendence, management, as if fr. പാര്‍ക്ക). 1. Local government, administration മോര്‍ വില്ക്കുന്നതായേ ഊ രിലേ പാരപത്യം എന്തിനു prov., also പാറോ ത്യം; നാട്ടില്‍ ഓരോരുത്തര്‍ പാറോവത്തി ചെ യ്തു, പാറവത്യം ചെയ്യുന്നവന്‍ TR. 2. Trav. a subordinate revenue situation. പാ൪വത്യക്കാര൪ a subordinate Collector & Magistrate (Trav. = അധികാരി). സുല്ത്താ ന്‍റെ പാര്‍പ്പത്യക്കാരന്മാര്‍, പാര്‍പ്പത്തിക്കാരന്‍ TR. (In Mal. a district about as large as 4 amšams (അംശം 2) together, was formerly under 1 പാ൪വത്യക്കാരന്‍: f. i. പാ൪വ്വതിക്കാര്‍ പണ ത്തിന്നു വരാറായി No. said only by very old people).
പേക്കുക
pēkkuγa (loc.) To cook? in children's play പാററി ÷ കുത്തി ÷ ചേറി ÷ കൊഴിച്ചു ÷ പേ ക്കിപ്പേക്കിത്തിന്നു ÷ പിടിച്ചു (Can.)
പങ്കുനി
paṇguni T.M. (ഫലഗുനി) The month മീനം Tr P.
പടകം
paḍaγam 1. S. A. camp. 2. Tdbh. of പടഹം RC.
പുനല്‍
puǹal T. M. C. (പുന്‍ also പുണല്‍). 1. A river കുരുതിപ്പു. RC. Bhr. (= ചോരപ്പുഴ), തീപ്പു., കണ്ണിന്‍പു. RC. tears (തുലയുക 471). 2. water കുളിപ്പാന്‍ പു. ഇല്ല Mpl. song, പുന ലാടി RC. bathed.
പാപം
pābam S. (orig. adj.: bad, G. kakos). 1. Evil ദശരഥന്‍ മഹാപാ. നിനെച്ചിരിക്കുന്ന നേരം KR. brooding over bis misery. പാ. വാ ശുഭം വാ Bhg. 2. sin, esp. of a former birth, as causing all mischief. ഏററം പുളെ ച്ചുളള പാ'ങ്ങള്‍ തോറേറാടിനാര്‍ CG. (personified). കഷ്ടപാപങ്ങളില്‍ പെട്ടുപോം Si Pu. മഹാപാ. അറുക്കുന്ന പോററി Anj.; പാ. അകററുക, തീര്‍ക്ക, ഒഴിക്ക, പോക്കുക etc.; പാദം വണങ്ങുമവര്‍ പാ. കളെന്തു പരമാനന്ദമൂര്‍ത്തി നമഃ RC. 3. a poor fellow. ഈ പാപത്തി ന്നോ to this innocent sufferer. പാ'മായുളെളാരു പാഴ്വനം CG. the poor forest, threatened by fire. 4. interj. അയ്യോ പാ. alas! what a pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം). കാരണം കൂടാതേ പാ'മേ ഖണ്ഡിച്ചു VetC. without provocation. പാപന്‍ S. a bad man, rogue ബുദ്ധിഭ്രമം വരു ത്തുന്നൊരു പാ. Nal. പാ'നായുളെളാരു കം സന്‍ CG. — fem. പാപ KR. തരുണിമണേ ഖേദിക്ക വേണ്ടപാപേ Bal. R. poor woman! പാപകര്‍മ്മാവു, പാപകൃല്‍ S. a sinner (പാപ കുത്തു V1. a thorough rogue, prh. പാപ കൃത്തു). പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കേണം). Bhg. പാപഗ്രഹം S. an unfavorable planet (Mars, Saturn, Rāhu, Kētu). പാപഘ്നം S. what kills sin സര്‍വ്വപാ. SiPu.; പാപക്ഷയകരം Brhmd. പാപചേതനന്‍, — മാനസന്‍ Mud. = പാപാത്മാവു. പാപനാശം,പാപനിവൃത്തി S. removal of sin, so പാപപരിഹാരം,പാപശാന്തി,പാപമോ ചനം. പാപപ്പെട്ട poor പാ. കാട്ടുജാതികള്‍ Trav. പാപശേഷം S. poverty, 8ickness = പാപഫലം. പാപഹരം S. sin-destroying ഗോമൂത്രംപാ. GP. പാപാത്മാവു S. a sinner, rogue. പാപി S. 1. a poor man എന്നേ പോല്‍ ഒരു പാപിയതുണ്ടോ SG. who is so wretched? 2. a sinner. — Superl. of പാപന്‍ is പാപി ഷ്ഠന്‍ Bhg. the worst; a great sinner. — Compr. f. പാപീയസി‍ Brhmd. denV. പാപിക്ക (rare) to sin. പാപിച്ചാല്‍ (or പാരിച്ചാല്‍?) ക്ഷമിപ്പതു ധീരന്മാര്‍ക്കന്യേ വ രാ KR.
പങ്കായം
paṇgāyam (& So. പങ്കാന്‍) A paddle, also വട്ടപ്പ. a rounded paddle. In Portuguese pangayo; (C. Tu. പംഗഡ, പംഗലു astride).
Sponsor Books Adv
Pancharathram Nadakam
Bhasan
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Agninadi
Unknown
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Random Fonts
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217611
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20771

close