English to Malayalam Dictionary: flight

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Fight-or-flight Response
പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയമിടിപ്പിന്‍റെ നിരക്ക്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം
Flight
ബുദ്ധിവലാസം; വിമാനയാത്ര; സോപാനപംക്തി; പലായനം; ദ്രുതഗതി; പക്ഷിക്കൂട്ടം; ആകാശഗമനം; ഭാവനായാത്ര; ഭാവനയാത്ര; പറക്കല്‍; സങ്കല്‌പയാത്ര; പടിക്കെട്ട്‌; ആകാശയാത്ര; വിമാനം ഓടിക്കല്‍
Flight Crew
വിമാനത്തിലെ ജോലിക്കാര്‍
Flight Deck
വൈമാനികന്‍ (പൈലറ്റ്‌) ഇരിക്കുന്ന സ്ഥലം; യുദ്ധക്കപ്പലില്‍ വിമാനമിറക്കുന്ന സ്ഥാനം
Flight Lieutenant
വായുസേനയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍
Flight Path
വിമാനത്തിന്റെ സഞ്ചാരപഥം
Flight Recorder
ഫ്‌ളൈറ്റ്‌ റെക്കോര്‍ഡര്‍ (വ്യോമയാത്രക്കിടയില്‍ സാങ്കേതിക വിവരങ്ങള്‍ രേഖപ്പെടുത്തി വയ്‌ക്കുന്ന ഉപകരണം)
Flight Sergeant
ഫ്‌ളൈറ്റ്‌ സാര്‍ജന്റ്‌ (ഇംഗ്ലണ്ടിലെ വായുസേനയിലെ ഒരു പദവി)
Flight Simulator
ഫ്‌ളൈറ്റ്‌ സിമുലേറ്റര്‍ (വിമാനം പറപ്പിക്കല്‍ പഠിപ്പിക്കുന്ന യന്ത്രം)
Flightiness
കാമചാരി; അസ്ഥിരബുദ്ധി; ലോലമതി
Flightless
പറക്കാന്‍ കഴിയാത്ത
Flightly
ലോലചിത്തനായ; ചാഞ്ചല്യമുള്ള
Flighty
കാമചാരിയായ; ലോലമതിയായ; ചിത്തക്ഷോഭമുള്ള; അസ്ഥിരബുദ്ധിയായ; അസ്ഥിരമായ
Profligacy
വഷളത്തം; ദുര്‍ന്നടപ്പ്‌; ദുര്‍നടപ്പ്‌; ദുര്‍വൃത്തി; ദുരാചാരം
Profligate
ധാരാളിയായ; ധൂര്‍ത്തന്‍; വഷളനായ; വഷളന്‍; ദുഷ്‌ടന്‍; ദുര്‍നടപ്പുകാരന്‍; വിഷയാസക്തനായ; ദുര്‍മ്മാര്‍ഗ്ഗിയായ
Profligately
ദുര്‍മ്മാര്‍ഗ്ഗിയായി; ദുര്‍നടപ്പുകാരനായി
Put Someone To Flight
ആരെയെങ്കിലും പോകാന്‍ നിര്‍ബന്ധിക്കുക
Scheduled Flight
സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര
Space Flight
ശൂന്യകാശയാത്ര
Take To Flight
പലായനം ചെയ്യുക; ഓടിമറയുക
Test-flight
വിമാനത്തിന്റെ പ്രവര്‍ത്തനശേഷി പരീക്ഷിക്കാനുള്ള പരീക്ഷണപ്പറക്കല്‍
The First Flight
മികച്ച സ്ഥാനം നേടുന്ന; ഒന്നാമതെത്തുന്ന
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133405
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20987
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14588

close