English Meaning of പൊടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊടി is as below...

പൊടി : poḍi T. Te. M. (C. Tu. puḍi) fr. പൊടു 1. Dust പൊടിയും ചണ്ടിയും prov. കിണ്ടി പൊടി തുടെച്ചു TP. ഞാന്‍ പൊടിക്കു പൊടി യായാല്‍ if I die. അവന്‍റെ കാക്കല്‍ പൊടിയും ഏററു പോയ്ക്കിടക്ക Bhr. To throw oneself at one's feet. പൊ. കൊണ്ടണിഞ്ഞു Bhr. from grief. പൊടിപൊടിയായ്പോക to be reduced to atoms. പൊടിയാക്ക Bhr. to destroy. പൊ ടിയും അറിയാതേ not a bit. പൊടിയില്‍ വാ ളുക No. = പെയ്യാതേ. 2. powder, esp. med. പൊ. കൊണ്ടേ പോക്കു മലമൂത്രാദികള്‍, പൊടി യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ ഞ്ച ചൂര്‍ണ്ണം; മേല്‍ പൊടി vehicle as പഞ്ചതാര മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, = മൂക്കു പൊടി. 4. metallic cement, solder. പൊടിക്കണ്ണന്‍ blind പൊ. ഒരു തുണയും കൂ ടാതേ കൊടുങ്കാട്ടില്‍ കിടന്നുഴലും mud. (= പൊട്ടക്കണ്ണന്‍). പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg., ചെറുകിഴങ്ങു No. & So. പൊടിക്കൈ administering small medicines, doing any little business; an artifice B. പൊടിത്തൂവല്‍ a kind of curry-powder. പൊടിപെടുക to be reduced to powder ഉടല്‍ പൊ'ടും അടല്‍ RC. — act. അവരെ പൊ' ടുത്തു കളക Bhr. പൊടിമഴ minute rain. പൊടിമാനം 1. like powder. പൊ'മാക്കിക്കള ഞ്ഞു thrashed, pounded him. 2. So. great noise. പൊ. വെക്ക to play. പൊടിമീന്‍ a shoal of small fish. പൊടിമുട്ടിപ്പോക to be belaboured. പൊടിയിടുക (4) to solder. പൊടിയുപ്പു GP 73. saltpetre; refined മണ്ണുപ്പു. പൊടിവിത No. sowing on dry land, taking place between Mīna Mēḍa, opp. ചേററു വിത. — (Palg. പട്ടുവിത). പൊടിവെട്ടി T. goldsmith's scissors.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൈശാചം
paišāčam S. (പിശാച). Devilish.
പുരന്പു
purambu (T. പി —, Te. prabba). Rattan, also പുനന്പു; പിരന്പിന്‍ തല GP 64.; also പെരന്പു q. v. പുരന്പന്‍ B. = പുനന്പന്‍.
പയറു
payar̀ụ & പയര്‍ T. M. Te. pesalu, C. hesaru, fr. പചു see പയിര്‍. Leguminous plants, esp. Doliohus catjang, Rh. പ. വിതെക്ക, വാളുക No. to sow broad-cast, കുത്തിയിടുക Palg. to sow; ഇറക്കുക (ന്നു) No. to shell it. — Kinds: അരിപ്പ. in ricefields; മണ്‍പ. in parambus; കറുത്ത പ. (ക. പ. നന്നേററം GP.); കാട്ടു പ. Phaseolus alatus; കുരുത്തോലപ്പ. (or കോട്ട (ല്‍പ്പ., പതിനെട്ടു മണിപ്പ) Phas. maximus; ചെറുപ. Phas. Mungo (കാട്ടുചെറുപയര്‍ GP20. med.), തൊണ്ടന്‍ പ. (& പെരിന്പ.) Dolichus crassus; പച്ചപ്പ green gram; പൂച്ചപ്പ. Phas. trinervius, Rh. — തണ്ടന്‍ = തൊണ്ടന്‍ പ., കറുന്തണ്ടന്‍ പ., കണ്ടപ്പന്‍ പ., കരങ്ങന്‍ പ. Palg. exh., പന്നിത്തണ്ടാന്‍ Palg., അറുതി ങ്ങപ്പ Trav. പയററപ്പം a cake made of pulse; പയററുകറി etc. പയററുപാടു land on which so much pulse may be sown. പയററുപാട്ടം B. a tax on parambus; rent on dry lands, No. പയററുമണി MC. leguminous seed. പയററുവെള്ളം water in which pulse was boiled.
പിരാന്‍
pirāǹ T. aM. (പിര്‍ = പെുരു) Lord. ന ല്പിരാ Oh king! KR. അചര്‍ പിരാന്‍ RC. I.
പരു
aT. M. (fr. prec.? or = പരക്ക). Gross, big പരുമുള്‍പടര്‍ന്തടലില്‍ വീഴ്ന്തു RC; പരുക ടി V1. = പെരുകടി. പരുക്ക T. M. to grow bulky, stout, പാല്‍ പ രുത്തുപോയി curdled = ഉണ്ണിതിരിക. പരുത്തപുടവവ coarse female garment = പ രുന്പുടവ (opp. നേരിയതു); പരുത്തശൈ ലങ്ങള്‍ Bhr. പരുക്കു = പരിക്കു, q. v. 1. prh. rough surface. adj. പരുക്കന്‍മുണ്ടു No.; പരുക്കന്‍തുണികള് നെയ്ക Arb. 2. Palg. a tree; പരുക്കന്പാല്‍ its juice. പരുപര roughly, harshly. പ. വലിച്ചു pulled rudely. പ. കുത്തുന്ന രോമങ്ങള്‍ Bhr. (of an unshaved face). — Hence പരുപരുക്ക, ത്തു to be rough, harsh; VN. പരുപരുപ്പു roughness, harshness. VN. പരുമ V1. grossness.
പറു
par̀u M. C. Rough, harsh (= പരു). പറുതല V1. curly hair. Comp. പറന്തല. പറുക്കുക, ക്കി V1. to defraud in accounts. പറു ക്കു പറക. — പറുക്കന്‍ fraudulent — പറുക്കു മാറരിയ ശൂലം RC 33. a weapon not to be warded off? പറുപറേ C. rough sound as of cloth tearing, bad cough. പറുപറുന്നനേ MC. rough skin. പറുപറുക്ക, f. i. മൂത്രം നേര്‍ത്തും പ'ത്തിട്ടും വീഴ്ത്തും Nid. curdled like = കൃഛശ്രമായ്പോക. പറുപറുപ്പുളള നഖം MC. — പാരം പ'പ്പുണ്ടാം Nid 35. പറൂര്‍ see പറവൂര്‍. പറെക്ക loc. = പറിക്കു, as ഞാര്‍പ. to transplant. പറോനൂ MC., see പറ, പറക്ക.
പുല്‍
pul 5.(= പുന്‍; in T. aC. pulvile, petty, T. പുതല്‍, Tu. a shrub, C. Te. podar). 1. Grass, പുല്ലില്‍ തൂത്ത തവിടു പോലേ prov.; the least of living beings പുല്ലാദിയായുള്ള ശ രീരം ഓരോന്നു പുക്കു Anj. (a soul). 2. hay, straw പുല്ലു തച്ച നെല്ലു prov. പുല്ലോളം മാനി യാതേ Brhmd. not caring a straw. പുല്ക്കുത്തു വാന്‍ ദേശം ഇഛ്ശിക്ക വേണ്ട ChVr. not so much ground as to stick a straw into. 3. the mouthpiece of a musical instrument B. meanness അവനെക്കൊണ്ട് ഏറിയ പുല്ലും പുല യാട്ടും വിളിച്ചു പറഞ്ഞു charged him with every vice. No. vu. Kinds: ഊര്‍പ്പുല്‍ Cyperus Pangorei; കവര — Eleusine Aegypt. Rh.; കഴി—( കഴിമുത്തെങ്ങ), കാടന്‍— Scleria or Scirpus lithospermus; കാവട്ടപ്പു. (— ന്പുല്‍ Rh. Andropogon Schoenanthus); കുതിര— Androp. acidulatum, Rh.; കൂ രന്‍ Parotis latifolia, Rh.; കൊച്ചിളച്ചി — (— ഞ്ചി,— ലത്രി—) Eriocaulon setaceum or Xyris Ind.; കൊണ്ട — Chloria barbata, Rh.?; കൊ ന്തന്‍ — Impatiens oppositifolia (?, a thatching grass); കോല്‍ — Mariscus or Cladium, Rh.; ചാമ — Festuca Ind. Rh.; ചെട്ടി — (for brooms, Aristea, Cynosurus?); തിന —Poa plumosa; തൊപ്പി — Scirpus squamosus (also മുട്ടി —, മൊട്ടു—); നീല — Tradescantia malab.; നീര്‍ — Trad. axillaris; നെരത്ത — (നേര്‍ത്ത? Paspalum longiflorum); പാര— Cyperus venustus (= കൈവര്‍ത്തി മുസ്തകം S.); പേപ്പു. Zizania V2.; പൊട്ട — Cyperus procerus; മുള്ളന്‍— Scirpus argenteus, Rh. പുല്ക്കട്ട sod, turf. പുല്ക്കൂടു a manger പുല്ലുകൂടില്‍ PP. (& പുല്ലുവട്ടി). പുല്ക്കൊടി a straw പു. അഗ്രം ആലംബമായി Bhr. പുല്ക്കൊടി പോലേ നിന്നെത്തിരക്കി‍ ച്ചിരിക്കുന്ന കര്‍ക്കശന് Nal. ഒരു പു. നുള്ളി ച്ചൊല്ലിനാള്‍ AR. in angry mood tearing a grass.
പിച്ചം
piččam (S. പിഛ്ശം tail-feather) in പി. കെട്ടുക To catch a tail, fetch a reason from afar, break the ice.
പനീര്‍
P. panīr, Cheese.
പണ്ടാരം
paṇḍāram T. M. & ഭാ — S. (see prec.) 1. Treasure, treasury. മന്നര്‍ക്കു തക്ക മണിപ്പ ണ്ടാരം Pay. jewelry for sale. പ. കൊണ്ടുള്ള വേലകള്‍ CG. sacrifices to be paid from the treasury. 2. Government, പ'ത്തില്‍ ബോധി പ്പിപ്പാന്‍ TR. = സര്‍ക്കാരില്‍ to pay to Government. കുന്പഞ്ഞി പ. etc. പണ്ടാരനികിതി ത രാതേ. 3. divine power? esp. smallpox (= അ മ്മ). പ. വെച്ചു പോകേണം, നീപ. പിടിച്ചുപോ (a curse), also in swearing പ. നരകം etc. പ. അടക്കുക to bury such as have died of the smallpox. 4. a Shaiva mendicant ചില പ ണ്ടാരക്കൂട്ടങ്ങളും Nal. — പണ്ടാരത്തി f. പണ്ടാരക്കപ്പം (2), (പണ്ടാരക്കരം Trav.) taxes on land, കൊമ്മിഞ്ഞിക്കു പ. അടക്കാത്തതു TP. പണ്ടാരക്കാര്‍ (2), Government officials, also പണ്ടാര ആളുകള്‍ TR. — പണ്ടാരപ്പാടു KU. പണ്ടാരക്കുററി V2. a church-box (Nasr.) പണ്ടാരങ്കോഴി see വ — KR. പണ്ടാരത്തില്ലം KU. a rank among the പോററി Brahmans. പണ്ടാരന്മാര്‍ (4) pappaḍam makers in Cochin. പണ്ടാരപ്പിള്ള 1. the hereditary secretary of State in Trav. കല്ക്കുളത്ത് ഓമനപ്പുതിയ കോ വില്ക്കല്‍ പ. KU. 2. = പ്രവൃത്തിപ്പിള്ള q. v. പണ്ടാരഭൂമുഖം (3) enclosure of a holy tree. പണ്ടാരമാക്കുക to lay waste, നിലം ആര്‍ക്കും ഇ ല്ലാതേ പ'ക്കിക്കളഞ്ഞു vu. പണ്ടാരവക VyM. Government property. പണ്ടാരി a treasurer; Shaiva devotee; monk V1. (No. തിന്നിപ്പണ്ടാരി a glutton, said to children).
Sponsor Books Adv
Thiranjedutha Kavithakal
Panikkar
Download This Book
Kanaka Mangalam
Krishnapilla
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19797
Chilanka Bangla Font
Chilanka
Download
View Count : 172863
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22393
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34494

close