English Meaning of പൊലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊലി is as below...

പൊലി : polī T. M. 1. Increase (=പൊലിവു, പൊലു) കാലപ്പൊലിക്കു സമംVyM. — താലപ്പൊ ലി 446. 2. a heap of corn thrashed but not winnowed. പൊലി (& — ലു) കൂട്ടുക. പൊലിക്കടം കൊടുക്ക to lend on usury. പൊലിക്കററNo. a sheaf claimed by the Janmi during harvest from the daily task of each of his tenants' reapers. പൊലിക്കാണം 1. V1. dowry ദേവകന്‍ നല്‍ പൊ'വും നല്കിനാന്‍ (when marrying his daughter), ഏറിയിരുന്ന പൊ. CG. (given by Balabhadra with his sister to Arjuna). 2. No. a present of money to actors & devil's-dancers. പൊലിച്ചെലവു particulars of money expended B. പൊലിപ്പണം V1. money given at a marriage to the church. Nasr. പൊലിയുക T. M. (C Tu. to sew, Te. to die). 1. To be accumulated ൨൦ കൈ പൊലിന്ത വന്‍RC. Rāvaṇa. നലം പൊലിന്തനിശാചരര്‍ RC. the best R. 2. to be covered, closed കണ്‍ പൊലിഞ്ഞീടിനാന്‍ എന്മകന്‍ CG. sleeps. 3. to be extinguished കാററിനാല്‍ ദീപജ്വാല പൊ ലിഞ്ഞിതു SiPu.; പൊലിഞ്ഞു പൊകട്ടേ V1. a curse = die! പൊലിയാവിളക്കു always burning. പൊലിക്ക 1. To measure corn-heaps, paying the reapers in kind തുരുന്പു പൊ'ച്ചു തരി ക; നട്ടു പൊലിക്ക to give a harvest feast to slaves. വാളിപ്പൊ. TP. to finish sowing. 2. to give clothes at a marriage (Nasr.),ഒല്ലി പൊ' ച്ചിടുക (Cann.); പൊലിച്ചിടുക No. money, clothes, jewels, etc. given by spectators to actors & devil's-dancers in return for their performances; പണം പൊ. No. to contribute to a കുറി 4 — 271.; to club together B. 3. to extinguish ദീപത്തെ പൊലിച്ചീടിനാന്‍ Bhr.; തീപ്പൊ'ച്ചീടിന പാല്ക്കലം തങ്കീഴേ CG.; കത്തി ച്ചു പൊലിച്ചു പുക കൊടുക്ക a. med., ദീപം പൊ'ച്ചു കളഞ്ഞു CG.; തീ പൊ'ച്ചു ചാടി Bhr. VN. I. പൊലിച്ചല്‍, II. പൊലിപ്പു increase; destruction B. III. പൊലിവു 1. accumulation, collection, contribution; present to an exhibitor. 2. extinction.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാവനം
pāvanam S. (പൂ) Purifying പാദപ രാഗംകൊണ്ടു മന്ദിരം പാ. ആക്കുക CG. to sanctify the house. — പാവനശീലന്‍, — മാനസന്‍ Mud. — പാവന f. AR.
പരോക്ഷം
parōkšam S. (പരഃ, അക്ഷ). Lying beyond our sight or perception, opp. പ്രത്യക്ഷം, as പരോക്ഷജ്ഞാനം Bhg.; പൂ൪വ്വകാണ്ഡങ്ങള്‍ ഭിന്നമായി പ'മായി ദു൪ബ്ബലമായി Bhg. are abrogated as torn & thrown aside, (because അപ രോക്ഷജ്ഞാനം (36) വന്നു). പരോപകാരം S. (പര). Benefitting others, Nal. പരോപകാരവ്രതം a vow; പ'രൈകനിരതന്‍ Brhmd. പരോപകാരി benevolent, hospitable. പരോല്പത്തി S. another man's property V1. പരോ & പരവു Tdbh.; പ്രഭു, as N. pr. of caste & otherwise പരോസ്ഥാനം നടത്തുക KU.
പടന്‍
paḍaǹ T. aM. = ഭടന്‍, (പട).
പേഷണം
pēšaṇam S. (പിഷ്). Grinding = അരെക്ക.
പുന്നരകം
punnaraγam S. The hell Pud, invented for an etymology of putra. Bhr. also പുന്നാമനരകം. പുന്നാഗം S. = പുന്ന, (പുന്നാഗപ്പുതുമലര്‍ CC.)
പുഷ്കലം
puškalam S. Ample, splendid പു' മായൊരു പുഷ്കരം CG.
പേയുക
pēyuγa 1. So. (പേ). To spoil, make useless. 2. No. (=പിശയുക) പേഞ്ഞു വാങ്ങു ക to haggle, importune for more.
പനി
paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടന്‍പനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle-fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടന്‍പ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht. CV. കരിന്പന പനിപ്പിക്കും PR. cause fever. പനിക്കട്ടി ice, Trav. snow. പനിനീര്‍ 5 (C. Te. Tu. T. പന്നീര്‍) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രില്‍ ചാരിച്ചു CG.; പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാര്‍ AR. women in receiving a victorious prince. — പനി നീര്‍ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീര്‍പ്പൂ So. പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night. പനിമല Bhg. snow-mountain, Himālaya. പനിയന്‍ fever personified, മുക്കണ്ണര്‍ തന്നുടെ വന്‍പ. CG.
പനീര്‍
P. panīr, Cheese.
പോതം
pōδam S. 1. The young of any animal, also dimin. കോകിലപോതകം CG.; വാ തപോതങ്ങള്‍ Bhg. zephyrs. 2. a boat ദുരി താബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പരം ഒരു പോതമായ്വരിക HNK.; രാമപാദപോതം കൊ ണ്ടു സംസാരവാരിധിയെക്കടക്ക AR. 3. Tdbh. = ബോധം.
Sponsor Books Adv
Ardha Chandrante Rathri
Unknown
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Sreekrishnan
Govindamenon
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-Leela Bangla Font
FML-Leela
Download
View Count : 28297
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893

close