English Meaning of പെയ്യുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പെയ്യുക is as below...

പെയ്യുക : peyyuγa T. M. (Te. C. poyyu). l.To pour, rain. v. n. മഴ പെയ്തു. പെയ്യാപ്പുര a roof put on boats, also a temporary shed against rain = So. ചോരാപ്പന്തല്‍ — met. പെയ്തിതുന്തോഷം കൊണ്ട് അശ്രുക്കള്‍ ജനങ്ങള്‍ക്കു AR. സന്തോഷം പെയ്യുന്നു മാനസത്തില്‍ CG. പ്രജക ള്‍ക്കു പെയ്ത് ഓരാനന്ദം നിറയുന്നു Mud. 2. v. a. ദേവകള്‍പെയ്യുന്നപൂമഴ, ബാണഗണംഅവന്‍ പെയ്തു Bhr. തേന്‍ പെയ്ത താമരപ്പൂ, വാരിയെ പെയ്യുന്ന വാരിദങ്ങള്‍ CG. കിരണങ്ങള്‍പെയ്യും വയ്യവന്‍. RC. scattering rays. വല പെ V1. to fish. fig. പെയു സന്തോഷേനാ Bhg. 3. to patch or solder metal vessels = തുളിക്ക. VN. പെയ്ത്തു raining, as പെ. വെള്ളം. CV. പെയ്യിക്ക to cause to rain മാരി പെ. ട്ടേ വാസവന്‍ RS. ഇന്ദ്രന്‍ വൃഷ്ടിയെപ്പെ'ച്ചു; കാലത്തു വേണുന്ന വാരിയെ പെ'ച്ചു പാലിച്ചു കൊള്ളുവാന്‍ പൂജിക്കുന്നു CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പട്ടാണി
H. paṭhān (പഠാണി). An Afghan, one of the 4 classes of foreign Mussulmans, പ. തൊട്ട ആന prov. — fem. പട്ടാണിച്ചി. പട്ടാണിപ്പയറു Pisum sativum.
പരിചു
parišu T. M. aC. (Te. parasu, fr. പരി II.). 1. Nature, manner. ഇപ്പ. in signing 'thus' കൊണ്ടാല്‍കൊണ്ട prov.; വിശ്വാസം ഉണ്ടാം പരിചറിയിക്ക AR. = വണ്ണം so that. 2. proper manner. പരിചിനോടു, പരിചോടു in good style, decently. പരിചുപെട Pay. nicely. പരിചുകെടുക്ക 1. to defeat, rout തച്ചു തച്ചാട്ടി പ'ത്തു Bhg 4. 2. to illtreat, torture പണ്ട ങ്ങള്‍ ഒക്കയും പിടിച്ചു പറിച്ചു തച്ചു പ'ത്തു TR. (robbers). — പരിചുകേടു = തോല്വി; also want of character. (I. പരി): പരിഛ്ശദം. S. (പരി) all about one, train, baggage പ'ങ്ങളാല്‍ ഫലം എന്തുള്ളതു എനിക്കും ഇപ്പരിജനങ്ങള്‍ക്കും KR. പരിഛ്ശേദം S. 1. a section, chapter. 2. clear distinction, decision. 3. vu. പ. വന്നു പോയി quite destroyed. denV. പരിഛ്ശേദിക്ക 1. to define, decide ഭഗവാന്‍റെ മഹത്വം പ'ക്കാവതല്ല Bhg.; പുരുഷസാരത്തെ പ'ച്ചീടും ഒരിക്കല്‍ കാ ണുന്പോള്‍ KR. he will be voted the finest man. 2. to cut off കാലപാശം പ Bhg. പരിഛ്ശേദ്യം definable, അപരിഛ്ശിന്നനാ യി Bhg. (past part.) പരിജനം S. people about one, attendants; see പരിഛ്ശദം. പരിജ്ഞാനം S. knowing by experience or exercise, അക്ഷരപ. etc. പരിഞ്ഞു, (T. പരിഞ്ചു) the hilt of a sword V1. പരിഞ്ഞില്‍ (പരു II.) roe of fish = പനിഞ്ഞില്‍. (I. പരി): പരിണതം S. (നമ്) turning round, changed, old; part. of പരിണമിക്ക to assume other shapes. പലവായി പ'മിച്ചൊരജ്ഞാനം KeiN. ignorance in various disguises. പരിണയം S. (നീ) marriage, ദമയന്തിയുടെ പ' യമഹോത്സവം Nal. denV. പരിണയിക്ക to lead around the fire, to marry. പരിണേതാവു the husband. പരിണാമം S. (നമ്) change — ആറു ധാതുക്കളു ടെയും പ'മത്വം ശുക്ലം Brhmd. denV. ഉദരത്തില്‍ ദഹിച്ചു രസമായി പരി ണാമിച്ചീടുന്നു VCh. of chemical changes through digestion, etc. (compare പരി ണമിക്ക). പരിതപിക്ക S. v. n. to grieve, പറഞ്ഞതിന്നേ തും പ'ക്കേണ്ടാ KR. — part. പരിതപ്തം AR. പരിതാപം inward heat; grief, sympathy. CV. സുഹൃത്തുക്കളെ പരിതപിപ്പിക്കാം KR. give pain to. പരിതോ S., — തഃ, all round പരിതോ വിള ങ്ങും CC. പരിതോഷം S. inward satisfaction, പ. പൂണ്ടു Mud. CV. പരിതോഷയാം ചകാര CC. gave joy to. പരിത്തി, see പരുത്തി.
പീരങ്കി
pīraṇgi & ഭീ —, ബീ — M. C. (C. Te. pirangi = P. firangi, European). A cannon, രണ്ടു പീ. TrP.
പേശലം
pēšalam S. (പിശ്, G. poikilos). 1. Pleasing, beautiful പേശലാംഗി Genov. പേ ശലകേശം, — വാദിനി CG. പാദങ്ങള്‍ ഏശും അ പ്പേശലമായ രേണുലേശം CG. 2. dexterous.
പുകില്‍
puγil 1. So. (= പുകല്‍, പുകര്‍?) Noise, pomp, confusion B. 2. humidity as of soil. V1. perhaps = പൊഴില്‍. 3. (പുകുക VN. entry, also പൂവല്‍) harvest, reaping, vu. പൂല്‍ f. i. നി ലങ്ങള്‍ ഒരു പുകില്‍ ആകയാല്‍ മുണ്ടക വിള ഇറക്കി MR. എത്ര പൂല്‍ ആ നിലത്തില്‍നിന്ന് എടുത്തു? ഒരു പൂല്‍, മകരപ്പൂല്‍ തന്നേ; പറ ന്പില്‍ ഒരു പൂല്‍ചാമ etc. 4. (loc.) = കരക്കണ്ടം.
പട്ടട
paṭṭaḍa (T. C. an anvil, fr. പടുക) Funeral pile = ചിത, as പ. കൂട്ടുക; also = ചുടലക്കാടു.
പശ്യ
pašya S. (Imp. of പശ് = സ്പശ്) Behold! like കാണ്കില്‍, ഓര്‍ത്താല്‍ Bhg.
പുരാ
purā S. Formerly. കാലം കഴിഞ്ഞു പുരാ Bhr. that time is already gone. പുരാകൃതദുരി തം KR. once committed. പുരാണം 1. former, long ago. നാം പു'മേ നട ക്കുന്നു MR. we exercise this right from times immemorial. നമുക്കു പു'മായിട്ട ജന്മം TR. 2. old history കോലസ്വരൂപവും ചുഴലി സ്വരൂപവുമായി നടന്നു വന്ന പു. ഗ്രഹിച്ചാല്‍ TR. (= പഴമ). 3. a tale, legend, chiefly the 6 or 18 (& more) mythological treatises ascribed to Vyāsa, who വേദാര്‍ത്ഥം പ്രകാ ശിപ്പാന്‍ ചമെച്ചു പു'ങ്ങള്‍ Bhr. നിര്‍മ്മലപു' ങ്ങള്‍ പതിനെട്ടായി Bhg. പുരാണക്കാരന്‍ a teller of stories (=also പഴ മക്കാരന്‍). പുരാണവൃത്തി the office of teaching the Purāṇas. പുരാതനം old എന്‍റെ സ്ഥാനം പു'മേ ഉള്ളതു (jud.) തന്‍റെ പു'നജന്മം, അവകാശം പു' മേ നടക്കുന്നു MR. പുരാരാത്രി S. the preceding night പു. ദേവാ ലയേ ചെന്നിരിക്കും SiPu. പുരാവരം or പുരാപരം (fr. അപരം?) old stories & sayings പു. അറിഞ്ഞവന്‍ V1. പുരാവൃത്തം S. what happened formerly, history പു. കേള്‍്പിച്ചു Bhr. (=ഇതിഹാസം Bhg.). പു. സ്മരിച്ചു SiPu. details of former births.
പലായനം
palāyanam S. Flight പോരില്‍ പ. വന്നു Sk.; running away, Bhg.
പുള്ളുവന്‍
puḷḷuvaǹ (പുള്‍). N. pr. A caste employed in medicine, മന്ത്രവാദം, singing at snake-groves the പുള്ളുവപ്പാട്ടു accompanied by the tap of the പുള്ളുവക്കുടം; the females (പു ള്ളുവത്തി) are midwives in the No. (61 in Taliparambu Talook).
Sponsor Books Adv
Sookschichal Dukhikkenda
Unknown
Download This Book
Bapu Ki Baten
Unknown
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16655
ML-NILA05 Bangla Font
ML-NILA05
Download
View Count : 5924
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 7705
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 147964
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 22942

close
Please like, if you love this website