English Meaning of പുരാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുരാ is as below...

പുരാ : purā S. Formerly. കാലം കഴിഞ്ഞു പുരാ Bhr. that time is already gone. പുരാകൃതദുരി തം KR. once committed. പുരാണം 1. former, long ago. നാം പു'മേ നട ക്കുന്നു MR. we exercise this right from times immemorial. നമുക്കു പു'മായിട്ട ജന്മം TR. 2. old history കോലസ്വരൂപവും ചുഴലി സ്വരൂപവുമായി നടന്നു വന്ന പു. ഗ്രഹിച്ചാല്‍ TR. (= പഴമ). 3. a tale, legend, chiefly the 6 or 18 (& more) mythological treatises ascribed to Vyāsa, who വേദാര്‍ത്ഥം പ്രകാ ശിപ്പാന്‍ ചമെച്ചു പു'ങ്ങള്‍ Bhr. നിര്‍മ്മലപു' ങ്ങള്‍ പതിനെട്ടായി Bhg. പുരാണക്കാരന്‍ a teller of stories (=also പഴ മക്കാരന്‍). പുരാണവൃത്തി the office of teaching the Purāṇas. പുരാതനം old എന്‍റെ സ്ഥാനം പു'മേ ഉള്ളതു (jud.) തന്‍റെ പു'നജന്മം, അവകാശം പു' മേ നടക്കുന്നു MR. പുരാരാത്രി S. the preceding night പു. ദേവാ ലയേ ചെന്നിരിക്കും SiPu. പുരാവരം or പുരാപരം (fr. അപരം?) old stories & sayings പു. അറിഞ്ഞവന്‍ V1. പുരാവൃത്തം S. what happened formerly, history പു. കേള്‍്പിച്ചു Bhr. (=ഇതിഹാസം Bhg.). പു. സ്മരിച്ചു SiPu. details of former births.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പീനസം
pinasam S. A cold, catarrh മൂക്കൊ ഴുക്കു (പീ 2?); ozena പീ'രോഗം med. പീനാറി, see പീ. പീപ്പ Port. pipa, A cask, also പീപ്പക്കുററി. പീയൂഷം S. (പീനം). First milk, cream, ambrosia പീയൂഷതുല്യങ്ങള്‍ വാക്യങ്ങള്‍ AR. പീ യൂഷസമം വാക്യം ആത്മാവു വജ്രോപമം Bhr. ആനന്ദപീ'പാരസ്വരൂപമേ Mud. കണ്ണില്‍ നി റഞ്ഞുള്ള കാരുണ്യപീ'ത്താല്‍ കഴുകി CG. cooled them by mercy streaming from his eyes, നാ രിമാരായൊരു തോയത്തെക്കടഞ്ഞു — എടുത്തൊ രു പീ. ആയിതോ ഞാന്‍ CG. I am the cream of women.
പൊല്ലുക
polluγa T. So. (C Tu. poli) To sew, mend mats or baskets. CV. പൊല്ലിക്കo B. to have them mended. പൊളവന്‍ Trav., see പുളവന്‍.
പന്പു
pambụ (T. petulancy, joke, C. magic, പ ണ്‍ a.T. melody) 1. Charm? പന്പിലകിന വ ചനേ RC. Voc. f. charming speaker? 2. (T. പണ്‍പു disposition, message, fr. പണ്ണുക, Te. pampu = panupu) agreement; a written order for taking an oath, B. പന്പിരി B. intoxication, പ. ആടുക. പന്പിളിവയറന്‍ B. pot-bellied. പമ്മാട്ടു B. fraud, trick പ. എടുക്ക, പറക.
പട്ടാങ്ങു
paṭṭāṇṇụ T. M. (പടുക). Truth. പ. എന്നു തേറി CrG. believing it to be true. പ. നേര്‍ പറ TP. strictest truth, പ. ചൊല്ലു നീ Mud.; പട്ടാങ്ങല്ലെന്നുവന്നു കൂടി CG. turned out false. പ. ചെയ്ക CG. to keep a promise, പ. തിരിക്ക V2. = നേര്‍ പുറപ്പെടുവിക്ക to sift evidence. — Also പട്ടാംഗവും ചൊല്ലി ChVr.
പാരി
pāri S. (പാരം). 1. Water. 2. a milk-pot. In T. fine cloth, hence ചെന്പാരിപ്പടം. പാരിക്ക see പാരം I. & II.
പീരു
pīr̀u So. = പീത്ത (T. to tear). പീററ an old, sickly cocoanut tree, yielding little fruit, So. പാററ. q. v.
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
പ്രത്യക്ഷം
pratyakšam S. (അക്ഷി). Before the eye, visible, evident. മഹേശന്‍ പ്ര'നായി Bhr. appeared. ഗംഗപ്ര. യായി Bhg. f.; ദി നേശന്‍ പ്ര'മായി & പ്ര'നായി UR.; ദുര്‍ല്ലഭമേ പ്രത്യക്ഷദര്‍ശനം Nal. it is difficult to meet him. — പ്രത്യക്ഷസാക്ഷിത്വം MR. the clearest evidence. — എന്നു പ്രത്യക്ഷപ്പെടുന്നു MR. it is evident, that. പ്രത്യക്ഷത S. visibility; apparition. പ്രത്യക്ഷീകരണം 1. apparition, — denV. ഭഗ വാന്‍ പ്ര'രിച്ചു AR., Bhr. ശ്രീഭദ്രകാളി പ്ര' രിപ്പോളം KU. until she appear. 2. demonstration V2. (പ്രതി): പ്രത്യഗ്രം S. new, novel V1. പ്രത്യങ്മുഖം S., see പ്രത്യക്. പ്രത്യപഹാരം S. retracting (അതിന്നു പ്ര. ചെ യ്വാന്‍ പണി an arrow shot off Bhr.) or പ്രത്യവ —. denV. പ്രത്യപഹരിക്ക to retract. പ്രത്യഭിജ്ഞാനം S. recognition പ്ര. തന്ന ചിഹ്ന ങ്ങള്‍ ഉര ചെയ്താള്‍ KR. tokens in reply to an അഭിജ്ഞാനം. പ്രത്യയം S. (= പ്രതീതി) trust, faith, reliance. പരപ്രത്യയകാരി Bhr. making others trust him. പ്ര. ഇതു കേള്‍ക്കണം PT. faith! they must hear it. വാദം തുനിഞ്ഞങ്ങിരിവരില്‍ ഒരുവന്‍ പ്ര. കൈ വരുന്പോള്‍ VyM. oath? പ്രത്യര്‍ത്ഥി S. an enemy, defendant. അര്‍ത്ഥി പ്ര. കള്‍ VyM.; പ്രത്യര്‍ത്ഥിബലം എല്ലാം Brhmd. hostile army. പ്ര. വര്‍ഗ്ഗത്തിന്നന്തകന്‍ AR. പ്ര. ഭാവം ധരിച്ചു Genov. പ്രത്യര്‍പ്പണം S. restitution. denV. പ്രത്യര്‍പ്പിക്ക to give back V1. പ്രത്യവഹാരം S., see പ്രത്യപ — പ്രത്യഹം S. daily. (അഹ:) PT1. പ്രത്യാശ S. hope. പ്രത്യാസന്നം S. near. പ്രത്യാഹരണം S. = foll. പ്ര'ണപുനര്‍ദ്ധാരണ ധ്യാനത്തോടു Brhmd. പ്രത്യാഹാരം S. 1. taking back. 2. restraining the organs. സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചു AR. denV. പ്രത്യുക്തി (നിയോഗത്തെ ആദരിയാതേ പ്ര. പറയുന്നു ഭൃത്യന്‍ Bhr.) = പ്രത്യുത്തരം S. an answer, rejoinder. പ്രത്യുത്ഥാനം S. rising to receive a visitor പ്ര. ചെയ്ക & പ്രത്യുപോത്ഥാനം Bhg. പ്രത്യുല്‍പന്നം S. (part. pass.) present. പ്രത്യുല്‍ പന്നമതി PT. having presence of mind. പ്രത്യപകാരം S. service in return, requital പ്ര. മരക്കുന്നവന്‍ ചത്തതിന്ന ഒക്കമേ AR. പ്രത്യുപാഖ്യാനം S. a lecture കൊണ്ടറിയിച്ചു Bhr 12. പ്രത്യുഷസ്സ് S. morning — പ്ര'സി every morning, Sah. പ്രത്യേകം S. one by one; distinct ഈ ചെയ്യുന്ന ഉപകാരം പ്ര. എന്നു നാം എപ്പോഴും വിചാ രിക്കും TR. shall view it as a singular, special favour. തീര്‍പ്പില്‍ പ്ര'മായ സമ്മതം കാണുന്നു MR. distinct admission പ്ര. ചെ യ്തു on purpose. ഈ സാക്ഷി പ്ര. അന്യായ ക്കാരന്‍റെ അടിയാനാകുന്നു MR. more especially, principally. പ്ര'മായി ഞാന്‍ പണം കൊണ്ടു പോയിട്ടില്ല jud. personally (there was a common stock). പ്രത്യേകിച്ചു So. No. = വിശേഷിച്ചു, അടി യന്തരമായി. പ്രത്യൌഷധം S. an antidote V2.
പാടനം
pāḍanam S. Splitting.
പരിപ്പു
parippụ T. പരുപ്പു (പരു) 1. Peas, pulse skinned in water, halved & dried അവ രപ്പ., തുവരപ്പ. etc. പരിപ്പുകഞ്ഞി soup of peas & rice. പരിപ്പുകാരന്‍ a cook. 2. So. seed, kernel of corn = പരല്‍ q. v., No. the kernel in fruit- stones of Dicotyledons, അണ്ടിപ്പരിപ്പു. പരിപ്പുചീര Chenopodium album. (I. പരി): പരിപ്ലുതം S. drenched, suffused ആ നന്ദബാഷ്പ'തനേത്രനായി AR. (part. pass.). പരിബര്‍ഹം S. = പരിഛദം, luxuries, insignia. പരിഭരിക്ക S. to rule, VetC. പരിഭവം S. 1. contempt, slight പരിഭവവാ ക്കു, പ'മായിട്ടുള്ള വാക്കുകള്‍ TR.; ഓരോ പ. ഞങ്ങള്‍ക്കകപ്പെടീച്ചതു affront. ഞങ്ങള്‍ക്കു പ. ഉണ്ടാക്കി Bhr. put to shame. പ'ത്തോടെ ചൊന്നാന്‍ KR. mortified. 2. whatever demands satisfaction. പോരും പ. VetC. I am punished enough. വന്തപ. തീര്‍ത്തുകൊ ള്‍വാന്‍ RC.; പ. മാനിച്ചു പോക്കുന്നുണ്ടു Mud.; മനസ്സില്‍ തിങ്ങിന പ. എല്ലാം കളയുന്നു KR.; മനസി വളരും പ. അകററുവാന്‍ Bhg.; പ. ഇന്നു തന്നേ തീര്‍ക്കുന്നുണ്ടു, പ. വീളുക Bhr. to take honorable revenge. പ. ചെയ്ക V1. to give satisfaction. denV. പരിഭവിക്ക 1. v. n. to be offended, അതിന്നു പ'ച്ചു (huntg.) was wroth. കി ട്ടാഞ്ഞു പ'ച്ചു പുറപ്പെട്ടു SiPu. mortified. എന്നോടു പാരം പ'ച്ചു PT. scolded me. 2. v. a. to humble, vilify, defeat. പരിഭ വിച്ചോരോ പരുഷം ചൊല്ലി KR. taunted. വേണാടടികളെ പ'ച്ചു KU. part. pass. വനചരന്മാരാല്‍ പരിഭൂതനാ യേന്‍ Bhr. overcome by jungle-dwellers. പരിഭാഷ S. explanation; (mod.) translation ശ്ലോകം പ. യാക്ക. പരിഭാഷണം S. reproof; taunt, V1. 2. പരിഭൂതം S., see പരിഭവിക്ക. പരിഭൂതി = പരിഭവം. പരിഭ്രമം 1. S. turning round. 2. (mod.) flurry, hurry, distress of mind.
Sponsor Books Adv
Brahmanda Puranam Kilippattu
Unknown
Download This Book
Bharthruhari
Redyar
Download This Book
Nail Diary
Pottekkatt
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25551
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125

close