English Meaning of പൊക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊക്കുക is as below...

പൊക്കുക : pokkuγa = പൊങ്ങിക്ക 1. To raise തല പൊക്കി; അവനെ പൊക്കി also met. = താങ്ങി. 2. to annul, expel, depose. CV. പൊക്കിക്ക V1. പൊക്കിള്‍ & — ക്കുള്‍ aC. M. Te. (Tn. puvoḷn, T. മൊക്കുള്‍) the navel പൊക്കിഴ് നൊന്തു വയറു വീങ്ങി, പൊക്കുളിന്‍റു നാല്‍വിരല്‍ താഴേ a. med. പൊക്കിള്‍ക്കൊടി the umbilical cord പൊ കുടേ വീണില്ല ബാലനു SiPu. പൊക്കുള & — ക്കിള a blister, vesicle (C. Te. pokku: pustule from പൊരിക്കു?) a bubble, water-bladder. തീപ്പൊക്കിള (or തീപ്പോള) a kind of ulcers. denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle) to bubble up = കൊപ്പുളിക്ക; തോല്‍ പൊ ക്ലിച്ചു MR. blistered. പൊക്കുടന്‍ N. pr. m. പൊങ്കാരം = പൊന്‍കാരം Borax GP75.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോതന്‍
pōδaǹ N. pr. m. = പൊഴുതന്‍, also പോത്രാന്‍.
പാപ്പാസ്
P. pāpōsh, A Mussulman slipper = കൊന്പന്‍ ചെരിപ്പു f. i. അവനെ പാ. കൊണ്ട ടിച്ചു TR. — also പാപ്പാച്ചി T. V1., പാപ്പുസ് V1.
പാത
pāδa Palg. T. = പാഥ A road. പാ. വെട്ടി of railway, also ഇരിന്പുപാ. പുകവണ്ടിപ്പാ. (തലപ്പാ. main-line) (ഊടുപാത 149).
പിള്ള
piḷḷa T. C. Te. M. (Tu. puḷḷi, grandson, Te. pin young, T. പീള്‍ foetus). 1. A child, infant പിള്ളവരുത്തം prov. (= ൦രംററു നോവു). പി.എടുക്കുന്നവള്‍ V1. a midwife. പിള്ളപ്പണി തപ്പണി prov. പെണ്ണും പിള്ളയും ആനന്ദിപ്പി ക്ക KU. (coronation formula). — pl. പിള്ളര്‍ boys CG. പി'രേ കൂടേ കളി ച്ചാല്‍ prov. കളി —, ക ള്ളപ്പിള്ളര്‍. 2. honorary title, as of ഇടപ്രഭു, വെള്ളാളര്‍, കണക്കപ്പിള്ള etc In Trav. പിള്ള is the caste-name of Nāyars; പിള്ളമാര്‍ accountants; എട്ടു വീട്ടുപിള്ളമാര്‍ (once) rulers of Trav. തിരുമുഖം പിടിച്ച പിള്ള a title granted by the Trav. Rāja to Nāyars for 2500 new fanams (the family receiving then a Diploma of nobility on a copper plate in power of which the offspring of its females enjoy certain privileges f.i. at marriages & exemption from customary labour (socage-duty). 3. the young of animals, small fruit; B. the pestle; അമ്മി പ്പിള്ള etc. 4. the Becond term in the rule of three, being of the same kind as x. (see ത ള്ള) CS. പിള്ളക്കര B. (3) a smaller stripe in cloth. പിള്ളക്കിണറു (3) a smaller well sunk within a larger one. പിള്ളക്കോല്‍ (3) sticks hanging from the പാ ലം of weavers. പിള്ളതിന്നി (1) attribute of a f. Bhūta, also പി.പേച്ചി Palg. causing abortus (superst.). പിള്ളപ്പലകയും കന്പക്കാലും No. panels & frame of a Pattāya.
പൈത്യം
paityam S. (പിത്തം) Biliousness; madness, folly. പൈത്യക്കാരന്‍ a fool.
പരന്തു
parandụ No. (=പരുന്തു). A kite, Accipiter nisus, പണത്തിന്നു മീതേ പ. പറക്കയി ല്ല prov. (പരം): പരപക്ഷം S. the other party. പക്ഷം പ. വിചാരിച്ചു TR. biassed in favor of either party. പരപീഡ S. oppressing others. പരപുഷ്ടം = പരഭൃതം.
പൂതം
pūδam S. (പൂ to cleanse). Pure — പൂതനാ യുള്ളൊരു താതന്‍, പൂതരായുള്ള സോദരന്മാര്‍ CG. (= noble). പൂതണക്കു (പൂ). A Stereulia, Buch. or Gyrocarpus, or = ഭൂര്‍ജ്ജം.
പുഛ്ശം
puččham S. The tail (see പിഛ്ശം). അ തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി despised, vilified, ridiculed me; so: denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.
പനായിതം
panāyiδam S. (പന്‍) Praised. part. പനിതം (part.) admired.
പീലു
pīlu S. 1. Careya arborea (ഉങ്ക). 2. Ar. (fil, P. pīl) an elephant.
Sponsor Books Adv
Dharmaraj
Ramanpilla
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Saraswatha Charithram
Ramappai
Download This Book
Random Fonts
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
Manorama Bangla Font
Manorama
Download
View Count : 55835

close