English Meaning of പ്രകൃതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രകൃതി is as below...

പ്രകൃതി : praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാന്‍ മൂലം എന്തു AR. (— ഭാവം); അവന്‍റെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വര്‍ഗ്ഗ പ്രാപ്തിയും വരും SidD.; ആര്‍ജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തര്‍ പറയുന്പോള്‍ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവര്‍ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകള്‍ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കള്‍ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷന്‍ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കള്‍ രാജ്യാംഗ ങ്ങള്‍ Mud., പ്ര. കള്‍ എല്ലാം ശയിച്ചുകണ്ടിതോ KR. my staff. പ്രകൃതിമാന്മാര്‍ Bhg. = മായാബദ്ധന്മാര്‍. പ്രകൃഷ്ടം S. (കര്‍ഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശന്‍ Nal. (part. pass.). പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാല്‍ Bhr. denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1. പ്രകോഷ്ഠം S. the forearm. പ്രക്രമം S. step, commencement VCh. പ്ര' ങ്ങള്‍ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities. denV. രാജപുത്രന്മാരെ കൊല്ലുവാന്‍ പ്രക്രമി ച്ചാലും KR. പ്രക്ഷാളണം S. washing, cleaning. പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയില്‍ Bhr. also denV. പ്രക്ഷേപിക്ക to throw. പ്രക്ഷോഭം S. disturbed condition ജഗല്‍പ്ര. തീര്‍ക്ക Brhmd. പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യന്‍ SiPu. പ്രഖ്യാതി notoriety. പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭന്‍ ChVr. an empty braggard. abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂഗം
pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങള്‍ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങള്‍ CG. (പൂ:) പൂങ്കനി darling പൂ. പൈതല്‍ CG. പൂങ്കാ a flower-garden പൂ. വിങ്കല്‍ ഏറിയ പൂ ക്കള്‍ SiPu.; also പൂങ്കാവനങ്ങള്‍ KR. ഉമ്മ രപ്പൂ. VetC. പൂങ്കായി, പൂങ്ങായി N. pr. fem. പൂങ്കുയില്‍ a butterfly പൂ. കൂട്ടം പൂങ്കുരല്‍ തോറും നടന്നു SiPu. പൂങ്കുരല്‍ flower-stalk തേന്മാവിന്‍ പൂ. തോറും പറന്നു SiPu.
പും
T. M. = പുന്‍, പുതു in പുഞ്ചിരി.
പേടി
pēḍi (T. aC. Te. hermaphrodite, effeminate. C. Tu. hēḍi). Fear, cowardice (in Tu. pōḍike). അവനിലേ പേടി Bhr., also അവങ്ക ന്നു fear of him; even Dat. നിങ്ങള്‍ക്കു പേടി യും ശങ്കയും കൂടാതേ TR. പേ. പുക്കു V2. afraid. പേ. അകം പുക്കാല്‍ കാടകം സ്ഥലം പോരാ prov. (opp. പേ. കളഞ്ഞു Mud.). പേടിയോട് ഓടിനാര്‍ Mud. fled. പേ. കാട്ടുക 1. to show fear. 2. to frighten, threaten പേ. യാം വ ചനം Mud. a terrific word. പേ.യും വിറയ ലും Bhr. ഇടവലമുള്ളവര്‍ക്കു പേ. തീര്‍ന്നു TR. ceased to mind Government. പേ. ഇടിക്ക 1. to make a new-born male child fearless by beating the door or
പത്തായം
pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാല്‍ TR., പ' ത്തില്‍ വെച്ചിരുന്ന പെട്ടി MR., പ'ത്തിന്‍റെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീര്‍പ. a cistern, reservoir in ships. എലി പ്പ. So. a trap. പത്തായക്കാരന്‍ No. sc. who possesses grain, കടം വാങ്ങിയാല്‍ പ'നോടു വാങ്ങേണം prov. പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയില്‍ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി. പത്തായോദരഭുക്തി VyM. the loan of a patta- yam. I.
പഴുവം
pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR. , see പായി.
പ്രവൃത്തി
prav/?/tti S. (= പ്രവര്‍ത്തനം). 1. Activity, opp. നിവൃത്തി; occupation, business, work നിലത്തു പ്ര. കള്‍ ഒക്കയും ചെയ്തു MR. cultivated. പ്ര. കൊടുക്ക TR. to employ. 2. a parish or അംശം, comprising 5-6 മുറി 'a charge' കിഴക്കേടത്തു നന്പ്യാരുടെ പ്ര. യില്‍ TR. 3. sorcery, motion of the bowels, etc. denV. പ്രവൃത്തിക്ക to act, work ക്രുദ്ധത പാരം പ്ര. Sah. നീതിശാസ്ത്രവിരുദ്ധങ്ങളായുള്ളവ രാജാവു പ്ര. രുതു VyM., ബാഹ്യാര്‍ത്ഥങ്ങ ളില്‍ പ്ര'പ്പതു KeiN. പാളയക്കാര്‍ പ്ര'ക്കുന്ന യുദ്ധം TR. wherein they are engaged. — vu. പൊഴുത്തിക്ക, അതിക്രമം പോര്‍ത്തിക്ക Co. KN. CV. പ്രവൃത്തിപ്പിക്ക to set to work സ്വഭൃത്യരെ ക്കൊണ്ടു പ്രവൃത്തിപ്പിച്ചുടന്‍ കൂലി കൊടുക്കാ തേ ഇരിക്കും KR.; also വ്യവഹാരത്തിങ്കല്‍ പ്രവര്‍ത്തിപ്പിച്ചീടും ധര്‍മ്മം തന്നേ KR. പ്രവൃത്തിക്കാരന്‍ 1. a functioner, workman (Palg. vu. പോര്‍ത്തിക്കാരന്‍). 2. a subordinate revenue officer in Trav. = പാര്‍വ ത്യക്കാരന്‍, അധികാരി (old). 3. an instigator B. പ്രവൃത്തിപ്പിള്ള Trav. a Gumasten of the പ്രവൃ ത്തിക്കാരന്‍ = പണ്ടാരപ്പിള്ള 2. പ്രവൃദ്ധം S. (part. pass. of വൃധ്). Increased യുദ്ധം പ്ര'മായിവന്നു AR. പ്രവൃദ്ധരാഗം ആ ര്‍ന്നിരുവരും Mud. പ്രവേശം S. 1. (വിശ്). An entry, entrance. ഗൃഹ —, നഗരപ്ര etc.; access. 2. vu. = ആ വേശം & പരവശം V1. possessedness, agitation. denV. പ്രവേശിക്ക to enter പട്ടണത്തെ പ്ര. & Loc; chiefly met. അവകാശത്തില്‍ ഇവി ടേനിന്നു പ്ര'പ്പാന്‍ പാടില്ല MR. to enter into the disquisition about the claim, ബാ ലത്വം കടന്നപ്പോള്‍ വിദ്യയില്‍ പ്രവേശി ച്ചാര്‍ KR. പഞ്ചതന്ത്രത്തെ പ്ര'ച്ചു ചൊല്ലീ ടേണം PT. engage in. part. pass. പ്രവിഷ്ടം: പുരം പ്രവിഷ്ടനാമവ നെക്കണ്ടു Mud. CV. പ്രവേശിപ്പിക്ക to introduce ഇതു പട്ടണം പ്ര'ച്ചീടിനാല്‍ PT. പ്രശംസ S. Praise മൌര്യന്‍റെ ഗുണം പ്ര. ചെയ്തു Mud.; ആത്മപ്ര. etc. denV. പ്രശംസിക്ക S. to praise അവനെ ഏ ററവും പ്ര'ച്ചു Mud. നിന്നുടെ ധന്യമാം ശീലം അവളുടെ മുന്നില്‍ പ്ര'ച്ചു Nal. നന്നു നന്നെ ന്നു പ്ര'ച്ചു ലോകരും SiPu. തന്നെത്താന്‍ പ്ര. Bhr. part. pass. പ്രശസ്തം commendable, good. പ്രശസ്തവൃക്ഷങ്ങള്‍ KR. famous. രഹസ്യ മാം അപരാധം പ്ര'മാക്ക KR. to publish. പ്ര'ങ്ങള്‍ സേവിക്ക opp. നിന്ദിതങ്ങള്‍ വര്‍ജ്ജിക്ക Bhr.
പാശി
S. an ensnarer, fowler, Varuna. II.
പോണ
pōṇa So. = പൊകിണ The green pigeon. പോണ്ടി, പോണ്ട, see പോണ്ടി 3 & 2.
പെട്ടു
peṭṭu 1. adv. part. (പെടുക). Getting into a direction, towards കീഴപെട്ടു തല്ലുവാന്‍ ഓങ്ങി യ നേരത്തു മേല്പെട്ടു പോയതു CG.; often വട്ടു, ഓട്ടു & treated as a noun, f. i. തെക്കോട്ടേക്ക് ഒഴുകും Bhg. 2. പെട്ടെന്നു പെട്ടന്നു suddenly, unexpectedly: either like the sound of having fallen, or from C. Te. Tu. പെട്ടു a blow, slap (in T. വെട്ടന violently).
പൂരാണി
pūrāṇi V1. The rake of a weaver's warp.
Sponsor Books Adv
Bond And Samundra
Unknown
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Nammude Drishyakala
Pisharody
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Random Fonts
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24132
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
MLU-Panini Bangla Font
MLU-Panini
Download
View Count : 47575
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646

close