English Meaning of പാതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാതി is as below...

പാതി : pāδi T. M. (= പകുതി). A share, half പൊന്‍പാ. പകുത്തു തരുവാന്‍ TP.; അതില്‍ പാ. പണം TR. half that sum. കൊണ്ടതില്‍ പാ'വി ല prov. നാടാലും പാ. കൊടുത്തു TP.; ആദിപാ തി ഒടു No. or പാററ Palg. = the best seedlings are produced from the earliest fruits of the jack-tree, from the fruit of a half grown areca-palm & from that of an old cocoanut-tree or palmyra. — പപ്പാതിയാക്ക to divide in equal halves. പാതിക W. a portion of landed property (Tdbh. of പാദിക). പാതിക്കാരന്‍ who goes halves with another, പാതിക്കൂററുകാരന്‍. പാതിച്ചു by halves. പാതിച്ചവണ്ണം അടക്കേണം CG. at least somewhat. പാതിപ്പാടു a half. — എന്‍സന്താപോല്ക്കും പാ' പ്പെട്ടു Nal. is half gone. പാതിപ്പുടവ 1. a woman's cloth in halves. 2. a double cloth. പാതിയാക to be nearly destroyed, ചങ്ങല പൂ ണ്ടു പാദങ്ങള്‍ ചെങ്ങി അരഞ്ഞു പാതിയായി CG. പാതിരാ midnight. പാതിവാരം B. a tenure by which half the produce is given to the proprietor.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പണ്ടാല
paṇḍāla = പണ്ടശാല? N. pr. A certain Sūdra tribe (to which Tāmūri belongs, B.?).
പരമാന്‍
P. farmān, (fr. S. പ്രമാണം). Order, പ. വായിച്ചു TR.; also പരമാനം; കൊടുത്തയച്ച പരമാനിക (P. parvāna); even പട്ടണത്തുന്നു ഒരു പരമാനികം വന്നു TR. (പരം): പരമുഖംS. another man's or woman's face, പ'ത്തു നോക്കി KN. lusted. പ. കാട്ടുക V1. to show estrangement. പരന്പരം S. one succeeding the other, hence: പരന്പര 1. continued succession, descendants. യദുവിന്‍ പ. യാദവന്മാര്‍ Bhr.; ഇപ്പ തെക്കേ ദിക്കില്‍ നല്‍ പ. യായ്നടന്നു വരുന്നു VCh. 2. tradition; blessings or prophecies hereditary or traditional in a dynasty. പ'രോ പദേശം family secret — പാരന്പര്യം.
പുളി
puḷi 5. (Te. Tu. puli, Tu. puḷi bitter, C. puṇi tamarind). 1. Sourness, acidity മോരിലേ പു. prov. ഉവര്‍പ്പു. of saltwater; any fermentation. 2. any acid ചോനകനാരങ്ങപ്പുളിയില്‍ അരെച്ചു a. med. — ഐന്പുളി: a. tamarind (see 3.). b. കോ ല്‍പ്പു. a leaf. c. അന്പാഴം Spondias. d. നാരകം e. വരിച്ചികം Hibiscus or ഞെരിങ്ങാന്പു. Other kinds: കുടന്പു. (ഒണ്ടന്പു. a. med. Garcinia cambogia, Rh.), ചതുരപ്പു. a Garcinia, പിണന്പു. 660. (പുനന്പു. & കാട്ടുപു.). 3. tamarind, Tamarindus Indica, called മരപ്പു. (മരപ്പുളിയുടെ കാ യി GP 70. മരപ്പുളിപ്പൂവിന്‍റെ രസം a. med.) കുറുക്കന്പു. (കൂര്‍ക്കാന്പു.), വാളന്പു. or കോല്‍പു., കുടന്പുളി, ഞാന ആറാം മാസത്തില്‍ ഉപ്പും പുളി യും കൂട്ടി ചോറുണ്ടവന്‍ വിചാരിച്ചോ vu. don't chafe me. പുളികുടി a ceremony observed by women, in the 4th, 6th, 8th month of their 1st pregnancy = പുംസവനം. Also ഒന്പതാം മാസം തിക ഞ്ഞു പുളികുടി കല്പിച്ചു പെരിങ്കണിയാര്‍; പുളികുടിപ്പാന്‍ പൊഴുതു ചൊല്ക Pay. v. n. പുളിക്ക 1. to be sour. പുളിച്ച കാടി rice-gruel turned sour. പുളിച്ചു നാറുക, തിക ട്ടുക etc.; also ഉപ്പു പുളിക്കൂലും, ഉപ്പിലിട്ടതു ഉപ്പോളമേപുളിക്കൂ or ഉപ്പിനേക്കാള്‍പു. യില്ല prov. salty. 2. to ferment. പുളിച്ച മാവു leaven. പുളിയാത്തപ്പം PP. = പത്തീറ്. 3. to be set on edge പല്ലു പു. Vl., ദന്തം പു. Nid. — met. to be ashamed. പുളികറി a sour dish. പുളിങ്കുരു a tamarind stone. പുളിങ്കൊന്പു a tamarind branch, proverbial for toughness. പു. പിടിക്ക prov. to choose a strong patron. പുളിങ്ങ a tamarind fruit (പച്ചപ്പു. GP69., പ ഴുത്തപുളി med.) പുളിഞരന്പു fibres of tamarind fruits & leaves. പുളിഞ്ചാറു a sour sauce (of Brahmans). പുളിഞ്ചി the soap-berry-tree, Sapindus saponaria. പുളിന്തേക്കു TP. a timber used in building ships. CV. പുളിപ്പിക്ക to make sour, allow to ferment. VN. പുളിപ്പു acidity; കണ്ണിന്‍റെ പു. No. irritability of the eyes after sleep; moroseness. പുളിന്പശ a paste of tamarind-kernels. പുളിയന്‍ 1. sour. 2. N.pr. the ruling tribe of the 14 castes of jungle-dwellers, also പുളിയനന്പിയാര്‍; their occupation കൂറുവാ ഴ്ച, വെട്ടിയടക്കം, കെട്ടിപ്പാച്ചല്‍, നായാട്ടു (T. പുളിഞര്‍ = വേടര്‍; see പുളിച്ചി, പുളി ന്ദന്‍) KU., KN. പുളിയാരല്‍ T. M. Oxalis corniculata, prh. also a Rumex പു'ലിങ്കിഴങ്ങു Cissus acida (= ചുണ്ണാന്പുവള്ളി?). പുളിയിഞ്ചി a sauce of tamarind, salt & ginger. പുളിയില a tamarind leaf, med. പുളിരസം acid juice; sour taste. പുളിവര്‍ണ്ണന്‍ (& — കണ്ണന്‍?) a deity of Tīyars, also പുല്ലൂര്‍വര്‍ണ്ണന്‍. പുളിവെള്ളം salt-water പു. ത്തില്‍ സഞ്ചാരം MC. പുളിശ്ശേരി a curry with sour buttermilk. B.
പഴുക്ക
= പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.
പൈതൃകം
pait/?/γam S. (പിതര്‍). 1. Paternal പൈതൃകനിയോഗത്താല്‍ KR. by father's command. അസ്ഥികള്‍ മജ്ജസ്നായുപൈതൃകം, രക്തം തോല്‍മാംസം മാതൃജം VCh. 2. ancestral. പൈത്രം S. ancestral; a day of the Manes, equal to a lunar month (astrol.). പൈത്യ്രം S. ancestral, as പൈ'രാജ്യം AR. രൈദാഹം (II. പൈ) hunger & thirst പൈതാ കംഉണ്ടാം a. med., പൈദാഹാദ്യരിഷ്ടങ്ങള്‍ VCh. പൈന്തന (IV. പൈ) A lovely woman പൈ ന്തനാകുചങ്ങളും Anj. പൈന്തര്‍ (loc.) fine men; rogues. പൈന്തന്‍ fresh honey. പൈ'ന്മെഴിയാള്‍ Som. പൈ'ന്നേര്‍ മൊഴിയാള്‍ Bhr. a sweetly talking female. പൈ. വാണികള്‍ Brhmd. പൈന്തേറല്‍ nectar? പൂഞ്ചോല തോറുമുള്ള പൈ'ലാകും നമഃ RC. adoration to the sun. പൈന്പല്‍ fresh milk. പൈ. വെണ്ണ കവ ര്‍ന്നു Anj. പൈന്പുനല്‍ fresh water പൈ. ആടി RC. പൈന്പുല്‍ young grass (B. പൈപ്പുല്ലു), ചേണു ററ പൈന്പുല്ലു പറിച്ചു CG. പൈന്പൊന്‍ fine gold. po.
പല്ലവം
pallavam S. A sprout നിറഞ്ചേര്‍ പ. ഒത്ത മേനിവിളങ്കവാനരിമാര്‍ RC; പ. വെല്ലും അപ്പൂവല്‍മേനി CG. (infant K/?/šṇa.) പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl. അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.
പന്ന
paǹǹa 1. (T. card cotton, C. trim hair, prh. fr. പര്‍ണ്ണം). Whiskers. പ. വെക്ക to wear whiskers. പ. വന്നോന്‍റെ കൈയില്‍ പാക്കു കൊടുക്കല്ല prov. — പന്നത്തല B. a head of long uncombed hair. 2. a fern, also parasitical hair-like plants, (Rh. writes generally പന). പന്നക്കിഴങ്ങു (= നരക്കി.) Polypodium quercifolium. പന്നവള്ളി Lomaria scandens, with strings durable in sea-water. Kinds: അരണപ്പ. Aspidium splendens; കരി വേലിപ്പ. Asp. parasit.; കാല്‍പ്പ. Asplenium ambiguum; തിരിപ്പ. Polypodium acrostichoides; തീപ്പ. a parasite; നിലപ്പ. Asplenium falcatum; പാറപ്പ. Asplenium ambiguum; മ തില്‍പ്പ. Polytrichum & Adiantum, maiden- hair V2.; വള്ളിപ്പ. Lygodium scandens. പന്നത്താടിക്കാരന്‍ who wears whiskers.
പടത
paḍaδa C. & പടതി No. A curtain, screen; (P. parda).
പൃഷ്ഠം
p/?/šṭham S. (പ്ര + സ്ഥ, പുറം). 1. The back പൃ നന്നെങ്കില്‍ മുഖം ആകാ prov. പൃഷ്ഠേ
പഞ്ച
paǹǰa So. (C. Te. പഞ്ചു to divide = ക ണ്ടം?). A ricefleld വേലി പ. തിന്നു തുടങ്ങി, പ. പുറത്തിട്ടു വേലി കെട്ടുക prov.; കൃഷി പ. കള്‍ MC.; പശുക്കള്‍ പ. കള്‍ അഴിച്ചാല്‍ VyM.; പ. കാണ്മതില്ല Anj.
Sponsor Books Adv
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Kinu Goalar Gali
Unknown
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25308
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21335
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066

close