English Meaning of പത്തായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പത്തായം is as below...

പത്തായം : pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാല്‍ TR., പ' ത്തില്‍ വെച്ചിരുന്ന പെട്ടി MR., പ'ത്തിന്‍റെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീര്‍പ. a cistern, reservoir in ships. എലി പ്പ. So. a trap. പത്തായക്കാരന്‍ No. sc. who possesses grain, കടം വാങ്ങിയാല്‍ പ'നോടു വാങ്ങേണം prov. പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയില്‍ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി. പത്തായോദരഭുക്തി VyM. the loan of a patta- yam. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിഴുക, തു
pi/?/uγa So.(Te. C. pīku) To root up, pluck off V1.
പുഴ
pu/?/a M. C. (aT. പുഴ = പുര tube, hollow, പുഴല്‍ hollow, watercourse. C. poḷe to shine = പൊഴുതു). 1. A river (in N. pr. of places ആ ലപ്പുഴ, വരാഹപ്പുഴ). നല്പുഴ വരുത്താതേ KR. Ganga. പെരിങ്ങളോനാണ്ടപുഴനീന്തേണം TP. an ordeal. പുഴക്കലോളം വന്നു vu. 2. So. a gap in a wall = കണ്ടി. പുഴക്കലേഗ്രാമം (ചിററൂര്‍അംശം, തെക്കേത്തറ) N. pr. of a Grāmam which was founded and given over by Tunǰatte/?/uttaččaǹ in the 17th century A.D. to a few Brahman families on condition that they preserve & reverence his writings copied by his daughter. The Bhāgavatam excepted all the originals were burned in a fire 30-40 years ago and have since been replaced.
പൊറി
por̀i T. aM. Sign, knowledge, in പൊറി വില്ലയാഞ്ഞിരാഘവന്‍ ഇത്തുടങ്ങിന മൂലം RC.
പണ്ടു
paṇḍụ T. M. (√ പഴ Te. paṇḍu to ripen, be accomplished) Antiquity. — പണ്ടു കീ ഴേ or പ. കഴിഞ്ഞതും പടയില്‍ ചത്തതും പറയേ ണ്ടാ No. — പണ്ടേ adv. ഈ മര്യാദ പണ്ടു പണ്ടേ
പൈശാചം
paišāčam S. (പിശാച). Devilish.
പാന
pāǹa T.M. (Tdbh. of പാനം). 1. A waterpot ; a distill. 2. fig. a poem (ജ്ഞാനപ്പാന), പാ. ചൊല്വാന്‍ GnP. (തുണെക്ക 467.). പാ. പിടിക്ക to perform a play in honour of Bhagavati; to counteract certain charms by burying them. പാനക്കാരന്‍ B. a poet, dancer, distiller. പാനക്കൊന്പു a balance pole. പാനപ്പറ etc. as used by actors.
പോടു
pōḍu (C. podet the belly, breast). The navel, umbilical rupture. 2. So. പോടുണ്ടാ ക്കുക to burrow (പോതു II.). മരത്തിന്‍റെ പോ ട്ടില്‍ Arb. a hole. പാന്പിന്‍റെ പോടു Palg.
പട്ടു
paṭṭụ 5 1.(S. പട്ടം) Silk. പട്ടുപുഴു a silk- worm. പട്ടുമുറി, പട്ടുപുടവ, — ചേല, — ചരടു, — നൂല്‍ etc. — പ. കെട്ടി ഉടുക്ക to dress in silk. പ. മെത്തമേല്‍ ഞെളിഞ്ഞു VCh. 2. B. sackcloth made of hemp. 3. light, dry soil. 4. N. pr. m. പട്ടുകുട (& — ക്കുട) a silk umbrella, honorary distinction = രക്തഛത്രം. പട്ടുട CG. silk cloth of men or women, also പ ട്ടുടയാടു. പട്ടുപണി (3) working light soil, B. Palg.; also = പട്ടുവിത = പൊടിവിത. പട്ടുപായി (1) a fine Palghaut mat (see പായി). പട്ടും വളയും (1) honorary distinction പ. പ ണികള്‍ക്കു prov. — നിനക്കു ഒരു പ. കിട്ടും you deserve a medal (ironic. punishment). പട്ടെക്ക (പട്ടു or പട്ട വെക്ക) to grow thick & long like corn stems on rich ground. പട്ടേരി see പട്ടതിരി & ഭ —.
പ൪ജ്ജന്യം
parǰanyam S. A rain-cloud. പ൪ജ്ജന്യന്‍ Indra. പ'നെ മഴപെയ്യിച്ചു KR. (Agastya).
പങ്കതി
paṇkti S. (പഞ്ച) 1. Assembly of 5 or 10. — പ. സ്യന്ദനന്‍,— കണ്ഠന്‍, — കന്ധരന്‍ etc. = ദശമുഖന്‍ KR. 2. a line, row രഥപ. കള്‍ Bhg. — പ. ഹീനന്‍ a Brahman that has lost the right of eating with his caste.
Sponsor Books Adv
Uranghata Raatri
Unknown
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Indiaile Veerathmakkal
Nair
Download This Book
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
Priya Bangla Font
Priya
Download
View Count : 11204
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24103

close