English Meaning of പരന്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരന്തു is as below...

പരന്തു : parandụ No. (=പരുന്തു). A kite, Accipiter nisus, പണത്തിന്നു മീതേ പ. പറക്കയി ല്ല prov. (പരം): പരപക്ഷം S. the other party. പക്ഷം പ. വിചാരിച്ചു TR. biassed in favor of either party. പരപീഡ S. oppressing others. പരപുഷ്ടം = പരഭൃതം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂരം
Tdbh. (പൂ൪വ്വഫല്ഗുനി S.) 1. The 11th asterism, lump of Leo. 2. പൂരക്കളി, പൂര വേല the Saturnalia of Malabar, a feast in Kumbha, (end of March) in memory of Kāma's death (called the day of തെറിവാക്കു). താരം അഴിയാതേ പൂ. കൊള്ളാമോ prov. മാടായ്ക്കാ വില്‍ പൂരം കളി എന്ന അടിയന്തരം TR. ചിനെ ക്കത്തൂര് പൂ. തനിക്കൊത്തവണ്ണം prov. — met. നല്ല പൂ. ആയ്ക്കഴിഞ്ഞു No. = ഘോഷത്തോടേ. 3. B. = പഴുതാര്‍.
പൊട്ട
poṭṭa (T. blindness, Tu. dumb). 1. What is broken, maimed. 2. a stinging fly. 3. a plant the berries of which are used in popguns. പൊട്ടക്കണ്ണന്‍ So. blind, — ണ്ണി fem. പൊട്ടക്കലം a broken water-pot. പൊട്ടക്കാവളം the stinking Sterculia foetida (പൊട്ടക്കാളം Palg. a firewood-tree). പൊട്ടക്കിണറു a blind well, — ററില്‍ തളളിവി ട്ടാര്‍ Bhr.; also പൊട്ടക്കൂപം. പൊട്ടക്കുളം a waterless tank അട്ടെക്കു പൊ. prov. (so പൊട്ടക്കുഴി). പൊട്ടച്ചെവിയന്‍ deaf. പൊട്ടപ്പറന്പു No. = വെറും. പൊട്ടപ്പുല്ലു a kind of grass. പൊട്ട പറയാതേ RS. no nonsense! പൊട്ടയിടുക to smack. (No. നൊട്ട 2.)
പുത
puδa T. M. Tu. (C. Te. pode, podugu). 1. A cover പുതവെക്ക (= തൂപ്പു) to manure & irrigate the roots of pepper-vines etc. പുതവി ടുക്ക, നീക്കുക to uncover, lay open, speak out freely V1. പുത ഇടുക to sow broadcast (opp. മുളവിത്തു) & cover the seed with leaves (തൂപ്പു). 2. an outer garment. 3. the slime which covers tanks V1. v. n. പുതയുക 1. to be covored, intermingled V1. 2. T. So. to sink in. പുതയല്‍ (2) a bog. v. a. പുതെക്ക 1. to cover, throw about the shoulders, wrap oneself in എന്നുടെ വസ്ത്രം എടുത്തു പു'ക്കേണം Nal. കേരളസ്ത്രീകള്‍ ഉടുക്കേയുള്ളു പുതെക്കുന്നില്ല vu. ഒരു മുണ്ടു ചുററിരുന്നു ഒ ന്നു പുതച്ചിരുന്നു MR. 2. to thatch with palm-leaves & grass പുര കെട്ടിപ്പു. No. 3. T. So. Palg. to bury. VN. പുതപ്പു M. Tu. warm clothing, a cloak, blanket, sheet. CV. പുതപ്പിക്ക to cause to cover or cloak. കണ്ഠ നാളാവധി മെല്ലേ പുതപ്പിച്ചയച്ചു SiPu. disguised as a woman. പുതപ്പുല്ലു (1) grass for house-covering.
പിത്തം
pittam S. Bile (യൌവനം തികയു ന്പോള്‍ അഞ്ഞാഴി പി. in the human body VCh.), one of the ത്രിദോഷങ്ങള്‍. — അവനു പി. ഇളകി he is bilious. എനിക്കു പി. പിടിച്ചില്ല, പി. ക രേറി ചത്തുപോകും prov. — 40 ജാതിയുള്ള പി. AdwS. പിത്തകാമില Nid. a jaundice, as പിത്തപാണ്ഡു. പിത്തക്കാരന്‍ V1. irritable; പിത്തന്‍ (പിച്ചന്‍) a fool; also N. pr. (& പിത്തറി N. pr. m.). പിത്തരക്തം S. blood-spitting. പിത്തരോഗം a disease arising from bile (opp. വാത —, കഫ —). പിത്തലാട്ടം (= പിച്ചു) T. M. lying, tricks. ഒ ന്നാന്തരം മതിരാശി (Madras) പിത്തലാട്ടം Palg. No. പിത്തശരീരി a person of a bilious constitution. പിത്തളം S. & പിത്തള brass പി. പൊന്നെന്നു തോന്നും ചിലര്‍ക്കു KR. ചെന്പുംപി. യും a. med. പിത്തോക്കു, പിത്തോല്‍ E. pistol.
പെങ്ങള്‍
peṇṇaḷ (പെണ്‍കള്‍) hon. pl. of പെ ണ്‍, Sister, when spoken of or to by her brother. pl. പെങ്ങന്മാര്‍ MR. Anach. (vu. പെങ്ങളമാര്‍).
പേറു
C. M. (പെറുക്കുക II.). A load, esp. bullock-load പേറെടുക്കുന്ന എരുതു, കെട്ടും പേ റും കൊണ്ടു പോകരുതു TR. കുടകുമലയിന്നു പേ. കിഴിഞ്ഞു prov. വണ്ടിവഴിയില്ല തലപ്പേ റായികൊണ്ടു പോകേണം head-load. പേരുകാരന്‍ f. i. possessor of a bullock with two water-bags. പേറുക C. M. Tu. (Te. per̀uku) to load as oxen, pile up; കെട്ടിപ്പേറി നടക്ക, പേറിക്കൊള്‍്ക to bear heavy burdens. അര്‍ത്ഥാ കെട്ടിപ്പേറി Nal. തൂറിയോനേ പേറിയാല്‍ പേറിയോനേ യും നാറും prov. കളരി അടിച്ചു വാരി പൂവും പേറി വിരിക്ക TP. പേറുമാടു = രൊതിമാടു.
പനട്ടുക
panaṭṭnγa (T. പിനററുക). To cackle as a hen, B. പനന്പു = പരന്പു V2., hence പനന്പുവള്ളി Wild rattan, Flagellaria Indica, Rh.
പുഞ്ചിരി
puǹǰiri (പുന്‍) A smile (മന്ദഹാസം). പു. തൂകുക, ഇടുക, ക്കൊള്ളുന്നു TP. നിന്‍റെ പു.
പൂഴാന്‍
pū/?/āǹ (T. a partridge) B. A kind of eel (പൂഴുക).
പൂഗം
pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങള്‍ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങള്‍ CG. (പൂ:) പൂങ്കനി darling പൂ. പൈതല്‍ CG. പൂങ്കാ a flower-garden പൂ. വിങ്കല്‍ ഏറിയ പൂ ക്കള്‍ SiPu.; also പൂങ്കാവനങ്ങള്‍ KR. ഉമ്മ രപ്പൂ. VetC. പൂങ്കായി, പൂങ്ങായി N. pr. fem. പൂങ്കുയില്‍ a butterfly പൂ. കൂട്ടം പൂങ്കുരല്‍ തോറും നടന്നു SiPu. പൂങ്കുരല്‍ flower-stalk തേന്മാവിന്‍ പൂ. തോറും പറന്നു SiPu.
Sponsor Books Adv
Ardha Chandrante Rathri
Unknown
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Bharthruhari
Redyar
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56277
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217611
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32528

close