English Meaning of പൂള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂള is as below...

പൂള : pūḷa T. M. 1. Silk-cotton പൂളപ്പഞ്ഞി; also the tree, Bombax malabaricum ഇലവം; പൂളവൃക്ഷത്തിന്മേല്‍ ഒരു കൊററി വാസം ചെയ്തു Arb. പൂളപ്പൂ. GP 66. — Kinds: യുരോപ്പ —, നാട്ടു പൂള. 2. ചെറുപൂള Achyranthes lanata, used by Sūdras for their funeral ceremonies instead of Ocimum sanctum കറുകയും ചെ.യും മതി Anach. 3. So. sour = പുളിച്ച. പൂളക്കിഴങ്ങു the tapioca root.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
പശ
paša, പച, പയ M. T. Tu. (പചു). 1. Moisture, thriving. പ. ഇല്ല nothing to be gained. 2. gum, glue, cement. കോതന്പത്തിന്‍ പ. V1. 2. starch. കഞ്ഞിപ്പ. as of washermen. പശമണ്ണു clay. പശകന്‍ (loc.) = പൈതല്‍; പശുങ്ങള്‍ children (C. pasule, Tu. paši). പശിമ, (പശുമ V1.) 1. freshness, softness tenderness. 2. moisture or richness of soil. പശിമക്കൂറു KU. fertile soil (opp. രാശി ക്കൂറു). പ. കൂറുപൊന്നു the purest gold. പചള, പശള T. M. Basella (a plant) V1.
പുരി
puri S. (fem. of പുരം). A town പുരി പുക്കു Bhg. II.
പ്രാകുക
prāγuγa & പിരാ — (Port, praga). To curse വക്ത്രങ്ങളിലും പ്രാകുന്നവര്‍ Bhg 8. — പ്രാകി or പ്രാവി past.
പിള്ള
piḷḷa T. C. Te. M. (Tu. puḷḷi, grandson, Te. pin young, T. പീള്‍ foetus). 1. A child, infant പിള്ളവരുത്തം prov. (= ൦രംററു നോവു). പി.എടുക്കുന്നവള്‍ V1. a midwife. പിള്ളപ്പണി തപ്പണി prov. പെണ്ണും പിള്ളയും ആനന്ദിപ്പി ക്ക KU. (coronation formula). — pl. പിള്ളര്‍ boys CG. പി'രേ കൂടേ കളി ച്ചാല്‍ prov. കളി —, ക ള്ളപ്പിള്ളര്‍. 2. honorary title, as of ഇടപ്രഭു, വെള്ളാളര്‍, കണക്കപ്പിള്ള etc In Trav. പിള്ള is the caste-name of Nāyars; പിള്ളമാര്‍ accountants; എട്ടു വീട്ടുപിള്ളമാര്‍ (once) rulers of Trav. തിരുമുഖം പിടിച്ച പിള്ള a title granted by the Trav. Rāja to Nāyars for 2500 new fanams (the family receiving then a Diploma of nobility on a copper plate in power of which the offspring of its females enjoy certain privileges f.i. at marriages & exemption from customary labour (socage-duty). 3. the young of animals, small fruit; B. the pestle; അമ്മി പ്പിള്ള etc. 4. the Becond term in the rule of three, being of the same kind as x. (see ത ള്ള) CS. പിള്ളക്കര B. (3) a smaller stripe in cloth. പിള്ളക്കിണറു (3) a smaller well sunk within a larger one. പിള്ളക്കോല്‍ (3) sticks hanging from the പാ ലം of weavers. പിള്ളതിന്നി (1) attribute of a f. Bhūta, also പി.പേച്ചി Palg. causing abortus (superst.). പിള്ളപ്പലകയും കന്പക്കാലും No. panels & frame of a Pattāya.
പഞ്ചം
paǹǰam T. No., പഞ്ഞം So. Famine, scarcity, poverty. ഉണ്ണിയെക്കണ്ടാല്‍ ഊരിലേ പ. അറിയാം prov.; പഞ്ചസാര പ. എന്നിയേ തരുന്നുണ്ടു PT. unstintingly. പഞ്ഞത്തു in Mithunam & Karkaḍam. പ. പാടുക to beg with importunity. പ. കളക by ceremonies or otherwise. പഞ്ഞക്കാരന്‍ B. a beggar, പഞ്ഞക്കോലം his garb V1. പഞ്ഞപ്പറന്പു V1. sterile ground. പഞ്ഞപ്പാട്ടു V1. a beggar's cant. പഞ്ഞപ്പുല്ലു (loc.) = മുത്താറി. പഞ്ഞറ Trav. = ചേപ്പറ.
പാടി
pāḍi T. S. 1. A row = പാടകം. 2. in N. pr. of villages as തെക്കന്പാടി, മേല്പാടി. 3. a tune CC.
പടാച്ചി
paḍāčči (പടര്‍) Spread immoderately; superfluous extent. പുര പ. ആയ്പോയി grew too large, too bulky. ആയാള്‍ പടാച്ചി No. = തുന്പില്ല.; പ. പറക B. to coax, menace. — പടാ ച്ചിക്കാരന്‍ a flatterer. — (Tu. പടാവു exaggeration). — comp. ചപ്പടാച്ചി. പടാവു ( = പടവു?) in വെണ്‍ പ. Large leather- vessel for oil. വെന്പടാവു bright moon-light B.
പാരുഷ്യം
pārušyam S. (പരുഷ). Harsh language, rudeness, violence വാക്കുപാ., ദണ്ഡപാ. Bhr. VyM. (two faults of princes). ചിത്തപാ' ത്തോടു കാമിനീസംഭോഗവും PT. പാരുഷ്യക്കാരന്‍ an impudent person.
പാരായണം
pārāyaṇam S. (പാരം, അയനം). Getting through, reading through രാമായണ പാ'ത്തിന്നു ഒരു ശാസ്ത്രികള്‍ വേണം TR. പാരായണികന്‍ S. a reader.
Sponsor Books Adv
Nalu Kadhakal
Kunjikrishna Menon
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14992
Chowara Bangla Font
Chowara
Download
View Count : 10579
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840

close