English Meaning of പിട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിട is as below...

പിട : piḍa (T. പിണ, T. Tu. C. peḍa, see പിടി, പെണ്‍). 1. The female of birds കോകപ്പിടകളും CG. the hen (പെട). 2. So. the female of deer (No. പേട), കുതിച്ചു മണ്ടും മാന്‍പിടകള്‍ KR. പിടകലക്കൂട്ടം RC. harts. 3. VN. (foll.) writhing മേല്‍ എങ്ങും പിടകൂട നടത്തിക്കൊ ന്നു RC. പിടയുക 1. to be confused V2. 2. to writhe, struggle, pant, throb തുള്ളിപ്പിടഞ്ഞു VilvP. (a deer wounded). വീര്‍പ്പു മുട്ടിച്ചു പി'ന്നിതു ചി ലര്‍ UR. വീണു പിടഞ്ഞു RS. in hysterics. ഋക്ഷങ്ങള്‍ പിടഞ്ഞു കേഴും Bhr. VN. പിടച്ചല്‍ 1. writhing പി. തുടങ്ങി ദുഷ്ടജ ന്തുക്കള്‍ Nal. struggle for life, in jungle-fire. 2. throbbing, palpitation; fatigue, hurry V1.; പി'ലായിട്ടു V2. confusedly. CV. പിടയിക്ക to cause to writhe പിടയിച്ചു RS. പിടെക്ക freq. verb (= പിടയുക). മഹോദര ത്തിന്നു ലക്ഷണം നരന്പു പിടെക്കും a. med. പിടെച്ചു നെററഇമേല്‍ നരന്പുകള്‍ ഒല്ലാം (from grief) KR. to throb. പിടെച്ചു മരിക്ക AR. (in fire). തുള്ളിപ്പിടെച്ചു കരഞ്ഞു Si Pu. writhed, (a new-born child). അറുത്തിട്ട കോ ഴി പ്'ക്കുന്പോലേ, ഇറച്ചി ഇരിക്കേ തൂവല്‍ പി'രുതു prov. വലിയും പിടെക്കും നോവും a. med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരം
param S. (പര്‍ to lead beyond). 1. Farther, distant. 2. subsequent അതില്‍ പ. after that, പരം അറിഞ്ഞു KR. then, എണ്ണായിരത്തില്‍ പ. തൊള്ളായിരത്തെണ്പത്തുനാലു Bhr. 3. better മാനസജയത്തില്‍നിന്നു പ. ഒന്നും ഇല്ല Bhg. അധര്‍മ്മത്തിനേക്കാള്‍ പ. ജീവനാശം Si Pu. preferable, എന്നില്‍ പ. ഒരുത്തരും ഇല്ല I am the man. പണ്ടിതില്‍ പ. ഉണ്ടായിട്ടുണ്ടു പലര്‍ Bhr. many have suffered more. — holding for the best. ദോഷപരന്‍ devoted to sin. സത്യപ രന്‍ Bhr.; ഏകനാരീപരന്മര്‍ rivals. 4. different. പരന്മാര്‍ strangers, foes. 5. Tdbh. = ഭരം (പരേല്പിക്ക). 6. T. aM. (S. ഫരം) a shield, ഒ ളികള്‍ തോല്‍പ്പരവും ഏന്തി RC. (പരക്ക.) പരകാ൪യ്യം (4) another's business.
പേദ്യം
pēd/?/yam (Tdbh. of ഭേ — ) Maltreatment, slight tortures employed to extort confession etc.
പരുന്തു
parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Accipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെന്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു ന്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാന്പുപ. Circa&etilde;tus gallicus, serpent-eagle; പൂച്ചപ്പ. Circ. Swainsonii, J. പരുന്തന്‍വാല്‍ a dovetail (let into a board or timber, Arch.). പരുമാറുക see പരി —
പല്വലം
palvalam S. (L. palus). A pool അ ശ്വപല്വലോപമാം വാരിധി KR5.
പൃഷ്ഠം
p/?/šṭham S. (പ്ര + സ്ഥ, പുറം). 1. The back പൃ നന്നെങ്കില്‍ മുഖം ആകാ prov. പൃഷ്ഠേ
പട്ടി
paṭṭi 1. (T. loose condition, prostitute, fr. പടു). Miserable, പട്ടിക്കുതിരകള്‍കൊണ്ടു വന്നു കെട്ടി Nal. vicious. പട്ടിമാടു useless cattle (abuse). 2. (T. പാട്ടി) a bitch ഊര്‍പട്ടി; dog in general ആണ്പടി Vl. കുരെക്കും പ. കടിയാ prov. (hence in So. the fem. പട്ടിച്ചി). 3. T. M. C. a fold for cattle, sheep. പട്ടികെട്ടുക (on the open field). ആട്ടിന്‍പട്ടി a sheep-pen on high pillars (Palg.); place where slaves stand to receive their hire. 4. Palg. N. pr. m., — വേലന്‍. പട്ടിക്കാടു N. pr. a place between Trichoor & Palg. പട്ടിക്കാട്ടിലേ നായി ( = കാട്ടുപട്ടി = പു ലി) കടിച്ചിട്ടു വീട്ടിലേ നായേ തല്ലുന്നത് prov. പട്ടിക്കൂട്ടം V1. a litter of pups. പട്ടിച്ചാല്‍ working a ricefield after manuring with leaves & preparing the squares. പട്ടിച്ചെവി Acrostichonarifolium, Rh. പട്ടിപ്പടി the gate of a fold. പട്ടിപുലി a small leopard.
പംഖാ
H. pankhā. A suspended fan, (fr. പ ക്ഷം 6.) a 'Punkah'.
പിറാവു
pir̀āvụ, പ്രാവു (T. പുറാ, Tu. pudā, Te. C. pāruvam, prh. പാരാവതം S?). A dove, pigeon (II. കുറുകുക 272). — Kinds അരിപ്രാ. (=മാടപ്പിറാക്കളെ പിടിക്ക PT. house-doves), അഞ്ചല്‍ — (in Ceylon), കാട്ടു — MC., ചോല — (ചെന്പുപ്രാ. green wood-pigeon), കവിണ — Turdus ginginianus (S. ശരാടി), പനന്പ്രാ., പു ലിപ്രാ. Turtur suratensis, spotted dove, മണി പ്രാ. spotted about the neck, മലന്പ്രാ. rock-pigeon, വെള്ള —tame.
പാര്‍
pār T. M. (C. a pent roof; fr. പരു or പരക്ക). 1. What is spread; the earth ഇപ്പാര്‍ Anj., also പാരുലകു Bhg. പാര്‍മേലാരും ഇല്ല CG. 2. world ൦രംരേഴുപാരിലും നാഥന്‍ Anj. പാര്‍മന്നന്‍ RC. = ലോകനാഥന്‍. 3. a certain (gross) rice പാരും മോടനും മൂര്‍ന്നു TR. പാരാട്ടുക T. aM. (to make a world of it?) to extol രാമന്‍ കഴല്‍ പാരാട്ടും മന്നന്‍ RC. പാരിടം po. the earth, Bhr. പാര്‍ത്തലം po. the earth, ground. പാ. തന്നില്‍ ചേര്‍ത്തു CG. brought him down. പാര്‍മ്മാതു CG. = ഭൂമിദേവി.
പിടുങ്ങുക
piḍuṇṇuγa T. M. (= പിടി). To pull out, extort, vex. പിടുക്കു T. M. the testicle (ഒട്ടകപ്പിടുക്കു No. Indian rubber), പീ. വീങ്ങുക rupture (Te. C. = പിണര്‍). പിടുപിടേ 1. the sound of flame crackling. 2. thick, stiff (പിടിപ്പു). പിടെക്ക, see പിട.
Sponsor Books Adv
Kerala Bhasha Pranayikal
Harisharma
Download This Book
Sukumari
Raman Thambi
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18479
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15961

close