English Meaning of പൊന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊന്‍ is as below...

പൊന്‍ : poǹ 5. 1. Gold (= പൊല്‍ shining), used met. for what is excellent. പൊന്നും മഴ യും ഉണ്ടാക്കിയിരിക്കുന്നു തന്പുരാന്‍, പൊന്ന് ഒ ന്നു പണി പലതു prov. (said of God). 2. gold-coin വില്ലിട്ട പൊന്‍ TR. = 5 Rup., esp. gold-fanam എട്ടെട്ടു പൊന്നു കെട്ടി TP. — opp. to silver: പണം കൊടുത്തു കാള വാങ്ങുന്പോള്‍ പൊന്നു കൊടുത്തു ചെക്കനെ വാങ്ങേണം prov. In Cpds. before ക ച ത പ also പൊല്‍ q. v. പൊന്‍കട്ട an ingot of gold. പൊന്‍കട്ടി 1. id. 2. a boil in the face Vl. പൊന്‍കന്പി, — കസവു see simpl. പൊന്‍കാരം (& പൊങ്ക —) borax = പൊന്‍ചു വപ്പിക്കുന്ന ക്ഷാരം. പൊന്‍കാവി fine ochre, also പൂങ്കാവി. പൊന്‍കിണ്ടി, — കിണ്ണം, — കുടം, — കരണ്ടി see simpl. പൊന്‍കോലം, see പൊങ്കോ — Nageia. പൊന്തകര & പൊന്നാന്ത — see simpl. പൊന്തകിടു a gold-plate, gold-leaf പൊതി വാന്‍ പൊ. പൊന്തന്പുരാന്‍ the Trav. Rāja. പൊന്തൂക്കം (1 = 9 പണത്തൂക്കം) No. ൦രം വാക്കു etc. ഒരു പൊ'ത്തിന്നു 9 പണത്തൂക്കം കുറെ ച്ചം a big lie. പൊ'ത്തിന്നും മുന്തൂക്കം. പൊന്നകം 'holding gold' Calophyllum inophyllum, from the yellow gum (= പുന്ന). പൊന്നങ്ങാണി, see പൊന്നാങ്കണ്ണി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൃഛ്ശ
p/?/ččha S. (√ പൃഛ്). A question ഒന്നു ണ്ടു പൃ. ചെയ്യുന്നു Bhg. — പൃഛ്ശകന്മാര്‍ വിളിക്കും VyM. the examining judges in court (hence പ്രശ്നം, Ge. fragen). denV. പൃഛ്ശിക്ക S. to ask ഞാന്‍ ഇവനോടു കല്യാണം പൃഛ്ശിക്കുന്നേന്‍ PT. = ചോദിക്ക.
പിററ
pit/?/t/?/a T. M. (obl. form of പിന്‍). The next day ആദിവസത്തിന്‍െറ പിറേറന്നു പിററ ന്നാള്‍ TP. അതിന്‍െറ പിറേറ ദിവസം, പി ററാം ദി. TR. കേട്ടപിറേറ ദിവസം, അതിന്‍െറ പിറേറന്നു തിങ്കളാഴ്ച, പിറേറന്നു നേരം ഉദിക്കി ന്നവരെക്കിം (jud.) fr. അന്നു. അടുത്ത പിറേറനാള്‍ V1. (— ന്നാള്‍ a. med.) next following day. പിലയന്‍, see പുലയന്‍.
പൌത്രന്‍
pautraǹ S. (പുത്ര) A grandson. പൌത്രി a granddaughter പൌത്രിയെ ദൌഹി ത്രന്നായ്ക്കൊടുത്തു Bhg.
പാവാന്‍
pāvāǹ T. M. (പാവു 3). An elephant-instructor പാ. പാവുകള്‍ ഏകി നിന്നാനയെ പായിച്ചാന്‍ CG. (T. & V1. പാകന്‍ al.പാകാന്‍). അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു prov. പാ. ഗജത്തിന്നു Sah. ആനകളെ പാവാനായി jud.
പാലേറി
pālēr̀i M. C. Tu. N. pr. 1. A palace of the Kuḍagu king, No. of Mercara; hence പാ. സംസ്ഥാനം; കൊടകു സംസ്ഥാനത്തു ഹാ ലേരിവീരരാജേന്ദ്രവൊടയര്‍ TR. പാലേറിയാന്‍ KU. also പാലയരയി; കണ്ടിക്കു മീത്തലേ പാ വിലേരിവീടു TP. 2. a caste of jungle-dwellers in Trav.
പൂര്‍
pūr S. (Nom. of പൂര്‍, പുരം) in N. pr. നിലന്പൂര്‍ etc.
പ്രാദു:
S. prādus (പ്ര). Forth, coming to light നാരായണന്‍ വില്വാദ്രിതങ്കല്‍ പ്രാദുര്‍ഭാവം ഉണ്ടാ യി, ശിലാമയനായിപ്രാ'ര്‍ഭവിച്ചു VilvP. appeared. (പ്ര): പ്രാധാന്യം S. superiority, prevalence = പ്രധാനത. പ്രാന്തം S. edge, end ഹിമവല്‍ പ്രാ. പുക്കു KR. പ്രാപണം S. (ആപ്). Attaining അവളെ അവ്യയദേശത്തെ പ്രാ. ചെയ്യിപ്പിപ്പാന്‍ Si Pu. to take to heaven. പ്രാപകം leading to മൂര്‍ഖജനങ്ങള്‍ക്കു സ ന്മാര്‍ഗ്ഗപ്രാ'കം ദണ്ഡം AR. പ്രാപിക്ക 1. to reach താപസന്മാരെ പ്രാ'ച്ചു Nal.; പട്ടണംപ്രാ'ച്ചു Bhg. സാരസാസന ലോകം AR. 2. to obtain അനന്തസുഖം പ്രാ., അമ്മയെ പ്രാപിച്ചു Sah. (embrace). CV. പ്രാപിപ്പിക്ക = എത്തിക്ക f. i. സ്വര്‍ഗ്ഗ ത്തില്‍ ഉടലോടേ പ്രാ. KR.; പിതൃക്കള്‍ക്കു മോക്ഷം പ്രാ. Brhmd.; രാജ്യങ്ങളില്‍ പ്രാ' ച്ചീടാം നിന്നേ Nal.; also double Acc. എന്നേ മന്ദിരം പ്രാ. Brhmd. part. pass. പ്രാപ്തം 1. attained അവനു ന രകം പ്രാ'മായി Arb. was condemned. 2. having reached നിന്‍ ചക്ഷുമാര്‍ഗ്ഗം പ്രാ പ്തനായിതോ നളന്‍ Nal. has he met thy eye. 3. proper, able പ്രാപ്തന്മാര്‍ = പ്രാ പ്തിയുള്ളവര്‍; ഒന്നിന്നും പ്രാ'നല്ലാതേയാ യി Bhg. പ്രാപ്തി 1. attaining മോക്ഷപ്രാ. 2. obtaining കളത്രപ്രാ. Bhr. പുത്രപ്രാ. ക്കുപായം RS.; also a സിദ്ധി = ഇഛ്ശാലാഭം Bhg. 3. ability, capacity അതിന്നു നാം പ്രാ. യല്ലായ്കയാല്‍; നമ്മാല്‍ പ്രാ. ആകയും ഇല്ല TR. I am not able. പ്രാ. വരുന്നതിന്നു മുന്പില്‍ VyM. being of age, 16th year. അവനെ നാം തന്നേ പ്രാ. യാക്കിവെച്ചതു TR. initiated in Royal duties. — hence പ്രാപ്തിക്കാരന്‍, പ്രാപ്തികേടു etc. പ്രാപ്യം S. attainable. പ്രാബല്യം S. predominance, power ആരണ ശാപത്തിന്‍ പ്രാ. CG.; also ആ ഭാഗത്തെ തെളിവിലേക്ക് അധികം പ്രാബല്യത ഉണ്ടു MR. that plea is stronger. പ്രാഭവം S. = പ്രഭുത pre-eminence, with പറക, കാട്ടുക to glory. ശത്രുനിഗ്രഹംകൊണ്ടു നീ പ്രാ. കാട്ടിത്തെളിയേണ്ടാ KR. പ്രാഭൃതം S. (പ്രഭൃതി) a present to Gods, kings, etc. പ്രാ. പൂണ്ടു; അവനെ നാഥന്മുന്പില്‍ പ്രാ'മായിട്ടു വെച്ചു കൊടുക്ക CG. പ്രാ. വെ ക്ക = കാഴ്ച. (പ്രാകൃതം 2). പ്രാമാണികന്‍ S. the head of a caste. പ്രാമാണ്യം S. = പ്രമാണത authoritativeness. ബൌദ്ധശാസ്ത്രത്തിന്‍റെ പ്രാ. കേള്‍പിച്ചു KU. the evidences, proofs of Islam.
പേക്കന്‍
pēkkaǹ Tdbh. of ഭേകം Afrog, toad പോക്കത്തവള B. a large frog, പേക്കാന്തവള MC. a toad, No. also പേക്കന്തവള.
പരൈധിതം
paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely. പരൈധികന്‍ a young servant.
പീരങ്കി
pīraṇgi & ഭീ —, ബീ — M. C. (C. Te. pirangi = P. firangi, European). A cannon, രണ്ടു പീ. TrP.
Sponsor Books Adv
Punarkottu Swaroopam
Panikkar
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Katha Panjab
Unknown
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
India Charithravalokam
Panikkar
Download This Book
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52853
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23250

close