English Meaning of പക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പക is as below...

പക : paγa 5. (പകുക) 1. Separation, enmity. ഉള്‍പ്പക grudge, കുടിപ്പക; പക വെക്ക to bear hatred. പക വീളുക, പോക്കുക to revenge. ക ണ്ണിന്നു പക = കാണരായ്ക. 2. incompatibility, f. i. തണ്ണീര്‍പക med. Hence: പകപ്പിഴ V1. disagreeing element; a term of abuse for Nasrāṇis. പകയന്‍ an enemy പകയര്‍കുലം Bhr.; also

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുല്കുക
pulγuγa M. T. (also പുല്ലുക to join = പുനയുക). To embrace പുല്വാന്‍ & പുല്കുവാന്‍ SiPu. പുത്രനെ പുല്കി, അവരെ പുല്കിയവാറു Bhr. — also of coitus അവളെ പുല്കി KU. കൊങ്ക കള്‍ പു., സ്വര്‍ഗ്ഗസ്ത്രീകളുടെ മുല പുല്കുമാറാക്കി CG. = sent them to paradise, killed. So also ഇ വന്‍ ഊഴി പുല്കി എനിക്കു കാണ്മാന്‍ ആശ RC. പുല്പു accumulation, a sand-bank in a river, an alluvial island (പുളിനം).
പടന്ന
paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കള്‍ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt-manufacture of Govt. പ. ക്കണ ക്കര്‍ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.
പുരി
puri S. (fem. of പുരം). A town പുരി പുക്കു Bhg. II.
പോര്‍ക്കുക
pōrkuγa T. aM. (Te. prōgu to heap). 1. To wrap (= പൊതിയുക), to cloak പോര്‍ത്തമരത്തുകിലാം തുകിലും RC. 2. to soak palm-leaves = ഓല പൊതിര്‍ക്ക. VN. പോര്‍പ്പു (T. cloak) swelling as from stripes. പോര്‍ച്ചി N. pr. f. (Tīyatti).
പാറുക
pār̀uγa 5. (പറക്ക). 1. To fly, flutter, drizzle പക്ഷികള്‍ പാറുന്പോള്‍ CG. തത്തപാറി' പ്പറന്നു Onsp. — met. പാറിപ്പറന്നു പാഞ്ഞൂടുന്നു TP. മണ്‍പൊടി പാറി in winnowing. വിളക്കോടു പാറിയാല്‍ prov. (as പാററ). മഴ പാറപ്പാറ പ്പൊഴിയുക; പാറിപ്പറിച്ചു or പാറിപ്പറന്തല യായ്നടക്ക No. slovenly appearance. 2. to spread, unfold as wings. കിളിയോല പാറി = വി ടര്‍ന്നു 251; to be grazed മുള്ളുകൊണ്ടു പാറിയ പോ ലേ കണ്ടു MR. of skin (see വാറുക). VN. പാറല്‍ 1. flight; drizzling rain പാ. അ രി powder-like rice = കന്പു, So. താവലരി. 2. So. a float, raft = പാറു. v. a. പാററുക 1. To let fly, scatter about, sprinkle. പാററഇത്തുപ്പിയാല്‍ prov. to spit cunningly. കാററഉ മലകളെ പാററിക്കളയും VilvP. വെട്വെച്ചു പാററി blew from guns. 2. to dust മൂട പൊളിച്ചു പുല്ലും പൊടിയും പാ., നെ ല്ലു പാ. VN. പാററല്‍ = പാറല്‍, as മഴപ്പാററല്‍ drizzling rain.
പണ്ടു
paṇḍụ T. M. (√ പഴ Te. paṇḍu to ripen, be accomplished) Antiquity. — പണ്ടു കീ ഴേ or പ. കഴിഞ്ഞതും പടയില്‍ ചത്തതും പറയേ ണ്ടാ No. — പണ്ടേ adv. ഈ മര്യാദ പണ്ടു പണ്ടേ
പോറു
pōr̀ụ (പൊറുക). Bearing. പോറായിരി പ്പതല്ല Bhg. intolerable.
പണ്ടി
paṇḍi T. So. (= പണ്ടം 3) The stomach തീന്‍പ.; hence പ. വയറന്‍ pot-bellied.
പുള്‍
puḷ T. M. (Te. pulugu). 1. Any small bird പുള്ളും പിറാവും വെടിവെച്ചു TP., esp. വ ണ്ണാത്തിപ്പുള്‍ Leucocerca; also hawk MC. (=
പിശകുക
pišaγuγa (C. Te. pesagu, pe/?/agu to wrestle = പിണങ്ങു T. to go out of joint, fall out fr. പിഴ). 1. To wrangle, quarrel തമ്മില്‍ പിശകീട്ടു Bhg. അതിര്‍ തൊട്ടു ജന്മേശ ന്മാര്‍ തമ്മില്‍ പിശകി VyM. വില ചൊല്ലി പ്പിശകി in a bargain. കാശിനു പിശകുന്ന ത രുണി Anj. 2. So. to ask something to boot = പിശയുക, പിശുകുക f. i. ആനയേ വിററാല്‍ കയറിന്നെന്തിനു പിശകുന്നു KR. പിശകി ലാഭം വരുത്തി vu. VN. പിശക്കു 1. a quarrel കന്യമാരേക്കൊണ്ടും ഘനലാം പി. കള്‍ ഉണ്ടാകും VCh. 2. So. = പിശുക്കു. പിശയുക (T. to knead). to haggle about the price, ask to boot, quarrel about trifles ഇരിക്കും നിക്കും നിലം ചൊല്ലിപ്പിശഞ്ഞു TP. (boys at school).
Sponsor Books Adv
Sreerama Krishnan Paramahamsan
Raman Menon
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Neela Sailam
Mahaanti Surendar
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Random Fonts
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92869
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15422

close