English Meaning of പകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പകുക is as below...

പകുക : paγuγa (whence പക, പകല്‍) T. aM., aC. പസു, C. Tu. hakku.— To be separate. VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതല്‍ക്കാര്യം പ. കഴിക്ക‍ TR., മുതല്‍ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേര്‍പകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യില്‍ അധികാരി TR. പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താന്‍ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങള്‍പകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar. VN. പകുപ്പു distribution, portion or section (chapter) V1. CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതന്‍ മേനി പകുപ്പിച്ചു CG. caused to divide.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൃഥക
p/?/thak S. (പ്രഥ broad). Separately, severally. പൃഥക്കായിട്ടു = വെവ്വേറെ KeiN. പൃഥക്ത്വം S. individuality, also പൃഥഗ്ഭാവം Bhg. പൃഥഗ്വിധം S. various, diversified.
പൊക്കുക
pokkuγa = പൊങ്ങിക്ക 1. To raise തല പൊക്കി; അവനെ പൊക്കി also met. = താങ്ങി. 2. to annul, expel, depose. CV. പൊക്കിക്ക V1. പൊക്കിള്‍ & — ക്കുള്‍ aC. M. Te. (Tn. puvoḷn, T. മൊക്കുള്‍) the navel പൊക്കിഴ് നൊന്തു വയറു വീങ്ങി, പൊക്കുളിന്‍റു നാല്‍വിരല്‍ താഴേ a. med. പൊക്കിള്‍ക്കൊടി the umbilical cord പൊ കുടേ വീണില്ല ബാലനു SiPu. പൊക്കുള & — ക്കിള a blister, vesicle (C. Te. pokku: pustule from പൊരിക്കു?) a bubble, water-bladder. തീപ്പൊക്കിള (or തീപ്പോള) a kind of ulcers. denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle) to bubble up = കൊപ്പുളിക്ക; തോല്‍ പൊ ക്ലിച്ചു MR. blistered. പൊക്കുടന്‍ N. pr. m. പൊങ്കാരം = പൊന്‍കാരം Borax GP75.
പലിശ
pališa 1. No. = പരിച, പലക, A shield വാളും പ. യും of Nāyars KU.; പലിശത്തട്ടു a thrust of. പലിശക്കയത്തിന്ന് ഓര്‍ ഓല എടുത്തു TP. cavity of shield. പലിശക്കാര്‍ body-guard. 2. (ഫലം?) interest on money (on rice പൊലു) generally 10 pct. തികപ. (=നേര്‍പ. 583), even 12 pct. (മര്യാദപ്രകാരമുളള പ.), മാസപ്പ. The കാ ലപ്പ. yearly interest; when from കാണം, it amounts to 5 pct. (അരപ. f. i. അരപലിശ കണ്ടു 7½ ഇടങ്ങാഴി നെല്ലു പ. പിടിച്ചു doc. MR.) or 2½ pct. (കാല്‍. പ. even മാകാണിപ്പ.) paid in rice at the rate of 5 Iḍangā/?/is for 1 fanam. Formerly for each fanam mortgage-money the yearly interest was 1 നാഴി നെല്ലു (= 4 pct.). പലിശമുടങ്ങിക്കിടന്നുപോയാല്‍ VyM. interest not being paid. പലിശക്കൂററു & പലിശമണിക്കൂററു (1) noise of the shield പലിശ തുടെക്കമര്‍ത്തുTP. പലിശ മടക്കം (2) a deed of mortgage in which the rent of the estate transferred to the mortgagee is equal to the interest of the loan പലിശ മടക്ക ഓലക്കരണം W.
പെട്ടകം
peṭṭaγam T. M. (see പെട്ടി). A box, chest പെട്ടികള്‍ പെട്ടകങ്ങളും Nal. ചാപം പ ട്ടുകള്‍ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂര്‍ണ്ണംപെ. തന്നില്‍ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ. VyM. a drawer, തന്‍റെ പെ'ത്താക്കേണം prov. must shut up.
പാതാളം
pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാര്‍ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോര്‍ക്കെല്ലാവര്‍ക്കും തോന്നും, children പാ'മേ എന്നു നിര്‍ണ്ണയിച്ചു പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോള്‍ Bhr. (out of the Lac-house). പ'വ്വ തം തന്നുടെ പാ'ത്തില്‍ പൂകിച്ചാന്‍ CG. recesses of the mountain.
പാണി
pāṇi S. (√ പണ്‍ 5. to do). 1. The hand. പാ. ലാഘവത്തോടും ചാപം ഖണ്ഡിച്ചു Brhmd. dexterously. 2. (B. a musical instrument. T. to chant = പാണ്‍). ദേവനു പാ. കൊ ട്ടുക to strike the tambourine in temples, (duty of Mārāǹ). പാണിഗ്രഹം S. 1. seizing a virgin's hand, marriage നിന്നെ പാ. ചെയ്തു SiPu. പാ'ഹോ ത്സവം Nal. പാണിഗ്രഹണം S. id. ആസുരവിവാഹംകൊ ണ്ടു പാ. ചെയ്യപ്പെട്ടവന്‍ VyM.; പാ. ചെയ്യി പ്പിച്ചു Brhmd. പാണിപീഡനം S. id. അംഗനാപാ'നമഹോ ത്സവം ചെയ്തു CC.; also പാണിപീഡോ ചിതകാലം SiPu. (vulgo പാണി പിടിക്ക). പാണിനി S. N. pr. the famous grammarian; പാണിനീയസൂത്രം his grammar. പാണിലാഘവം S. dexterity. Brhmd.
പേരകം
pēra,γam = തേരകം Ficus asperrima; vu. പേരോത്തില.
പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
പട്ടാളം
H. paṭālan, A battalion, regiment, army — പട്ടാളക്കാര്‍ etc. പട്ടാളിച്ചുപോക No. (പട്ട) = പോളിച്ചുപോക paddy, greens, etc. over-grown on account of too much shadow or manure, having leaves only but no fruit, (comp. പട്ടെക്ക).
പയറു
payar̀ụ & പയര്‍ T. M. Te. pesalu, C. hesaru, fr. പചു see പയിര്‍. Leguminous plants, esp. Doliohus catjang, Rh. പ. വിതെക്ക, വാളുക No. to sow broad-cast, കുത്തിയിടുക Palg. to sow; ഇറക്കുക (ന്നു) No. to shell it. — Kinds: അരിപ്പ. in ricefields; മണ്‍പ. in parambus; കറുത്ത പ. (ക. പ. നന്നേററം GP.); കാട്ടു പ. Phaseolus alatus; കുരുത്തോലപ്പ. (or കോട്ട (ല്‍പ്പ., പതിനെട്ടു മണിപ്പ) Phas. maximus; ചെറുപ. Phas. Mungo (കാട്ടുചെറുപയര്‍ GP20. med.), തൊണ്ടന്‍ പ. (& പെരിന്പ.) Dolichus crassus; പച്ചപ്പ green gram; പൂച്ചപ്പ. Phas. trinervius, Rh. — തണ്ടന്‍ = തൊണ്ടന്‍ പ., കറുന്തണ്ടന്‍ പ., കണ്ടപ്പന്‍ പ., കരങ്ങന്‍ പ. Palg. exh., പന്നിത്തണ്ടാന്‍ Palg., അറുതി ങ്ങപ്പ Trav. പയററപ്പം a cake made of pulse; പയററുകറി etc. പയററുപാടു land on which so much pulse may be sown. പയററുപാട്ടം B. a tax on parambus; rent on dry lands, No. പയററുമണി MC. leguminous seed. പയററുവെള്ളം water in which pulse was boiled.
Sponsor Books Adv
The World Of Trees
Unknown
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32524
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14683
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102

close