English Meaning of പൊതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊതി is as below...

പൊതി : poδi T. M. C. (Tu. pude, see പുത). 1. A bundle, as of victuals; whatever envelopes കല ത്തിന്നു വായ്പൊതി കെട്ടുക a. med. 2. a full bag or bullock-load. പൊതി പിടിക്ക to be carried on beasts of burthen. ഇരുനൂറു പൊതി പുക യിലയും കച്ചയും TR. 3. a measure = 20 Iḍanga/?/i CS. ഒരു പൊതി അരി = മൂട (vu.). പൊതി നെല്ലു = 25 Iḍ. V1. (50 No.) ഒരു പൊതി ക്കു മുപ്പതു വിത്തു (Cavāi) others = 33½ Iḍang. അരിപ്പൊതി Arb.; also a number: 1 പൊതിച്ച ക്കര Cann. 100, Telly. 50, Cal. 10 pieces. പൊതിക്കാരന്‍ an owner of pack-bullocks. പൊതിക്കാള an ox of burthen. പൊതിക്കെട്ടു a bundle tied up ചോറു പൊ'ട്ടാ യി കെട്ടുന്നു TP. പൊതിച്ചോറു rice or victuals tied up for a journey ഒരു മുണ്ടില്‍ തൈര്‍ ഒഴിച്ചു പൊ. കെട്ടി Arb. പൊതിനാവു mint, Arb. Palg. (see പോതിക). പൊതിപ്പത്തു or പോററിപ്പത്തു a tenth of the seed-corn formerly paid to temples, but merged in the general assessment. W. പൊതിപ്പാടു a measure of rice-land requiring a Poδi of seed to sow it. എനിക്കു സ്വന്ത മായി ൬ പൊ. കണ്ടം ൧൨ പൊ. പണയം വക കണ്ടങ്ങള്‍ കൂടിയിരിക്കുന്നു (Becal). പൊതിമാടു Palg. = പൊതിക്കാള.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേര്‍
T. M. Te. (fr. പെയര്‍ see പേര്‍പ്പു). 1. A name, as it were the duplicate of a person or thing. ഇല്ലപ്പേര്‍, വീട്ടുപേര്‍ the family name. പേര്‍ ഇടുക to name (= വിളിക്ക, കെട്ടുക). തക്ഷ കന്‍ എന്ന പേരിട്ടു കൊണ്ടു Bhr. പൈതങ്ങള്‍ രണ്ടിന്നും പേരിട്ടുകൊള്ളേണം CG. ഗോക്കളെ പേര്‍ ചൊല്ലി നീള വിളിക്കയും CG. കണിശന്‍ ഇനിക്കു മുന്പേ പേര്‍ വിളിച്ചു prov. (why call my name so often). പേരുമാത്രവും കിട്ടാ & പേര ്‍മാത്രം ശേഷിക്കും PT. will utterly perish. എന്നു പേര്‍ പൊങ്ങും Bhg. called. 2. a person, individual നാലു പേര്‍ = നാല്വര്‍; രണ്ടു പേര ്‍കളും ഉടുത്തു Nal. ഏഴു പേരുടെ നാമങ്ങള്‍ Bhr. വധിക്കേണ്ടും പേരില്‍ ആര്‍ KR. who belongs to the വദ്ധ്യന്മാര്‍? എയ്യുന്ന പേരുകള്‍ Bhr.; എ പ്പേരീം (often written എപ്പ്യേരും) all, any persons or things എപ്യേരുമേ Nal. 3. notoriety, fame പേരും പെരിപ്പവും Bhr. etc. പേര്‍ പെററ, കൊണ്ട, ഉള്ള famous. പേ. നടക്കേണം ലോകങ്ങളില്‍ Sk. പേ. കെട്ടു പോയി No. loss of credit. പെരാക 1. to be something, have a title ഒരു ഉദ്യോഗം ചേയ്തിട്ടു പേരാകേണം (or എടു ക്കേണം). 2. to be notorious എന്നു പേരും ആകും TP. it will be said. ഏലം നുറു തുലാം
പാണ്ടം
pāṇḍam A piece of cocoanut-fibres പച്ചപ്പാ. കൊണ്ടു കെട്ടിച്ചു (= തേങ്ങാനാര്‍, ചേ രി see പാന്തം.
പാരാവതം
pārāvaδam S. (പരാവല്‍ coming from afar). A turtle-dove പാ'ങ്ങള്‍ തന്‍ പെ ടകളോട് ഒത്തു നേരേ കളിച്ചു CG. (C. Te. pāruvam fr. പാറുക?)
പീ
pī T. M. Tu. 1. Excrements of men, birds etc. (see പിഴുക്കു, C. hēlu). 2. the wax of the ear, mucus. 3. (C. hī) fie = ചീ, as പാരാ തേ പീ എന്നു ചൊലിലും പിന്നേ CG. will abhor. പീനാറുക to smell of ordure പിള്ള ചിത്തം പീ'൦ prov. പീനാറിമരം Ailanthus excelsus (പെരുമരം). പീനാററുമരം Sterculia fœtida. പീപ്പന്നി the domestic pig. പീക്കു No. vu. = പിഴുക്കു or പിശുക്കു, see പീ ടു = എച്ചില്‍ഃ അവന്‍െറ പീ. ഞാന്‍ തിന്നിട്ടില്ല I did not spunge on him.
പുര
pura T. M. (fr. S. പുര്‍, പൂര്‍ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീര്‍പ്പിക്ക, എടുക്ക TR. to build it. തീയന്‍റെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov. പുരകൂട്ടു So. a roof. പുരക്കോപ്പുകള്‍ TR. building material. പുരച്ചൂടു arson (jud.) പുരത്തറ foundation, ground-floor. പുരത്തളം a palace-hall (po. പുരം?). പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR. പുരപ്പണി building പു. ക്കു കുമ്മായം TR. പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR. പുരമുറി a room, closet. പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക). പുരയിടം the site of a habitation; (loc.) compound. B. പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താന്‍റെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.
പുന്ന
punna (C. honne, Rh. പൊന്നകം gold-holding, S. പുന്നാഗം). 1. Rottlera tinctoria, with yellow dye. 2. Calophyllum inophyllum with oil in the kernels; a tree used for masts V1. (No. also കടപ്പിലാവു). പുന്നക്കയെണ്ണ, also പുന്നെണ്ണ & പുന്നത്തെണ്ണ; പുന്നപ്പൂ. Kinds: ചെറുപുന്ന Calophyllum Calaba (ചെറുപുന്ന യരി its seed a. med. ചെ'യരിത്തൈലം ബുദ്ധി വര്‍ദ്ധനം GP.); മലസു. Caloph. longifolium (or Memecylon T. പുന്‍കാലി).
പോണ്ടന്‍
pōṇḍaǹ l. So.(= ബോയി) A palanquin-bearer B. 2. a Brahman's stool (ആമപ്പ ലക). 3. = തീട്ടം (used by Kaṇišas), so: പോ ണ്ടിക്ക Cal. to go to stool (Euph.).
പില്ലു
piplu S. A freckle, mark.
പണു്ണുക
paṇṇuγa T. C. Te. To make, work, (Tu. to speak), M. coitus, obsc. also പണ്ണിക്ക V1. — VN. പണ്ണി.
പൂലി
pūli? C. Tu. M. പൂലിവരാഹന്‍ A certain old pagoda (a coin).
Sponsor Books Adv
Ramavarma Malayalam Readers VI
Unknown
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Veliyum Thanalum
Unknown
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12852
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155725
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
Haritha Bangla Font
Haritha
Download
View Count : 13649
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23100

close