English Meaning of പളളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പളളി is as below...

പളളി : paḷḷi 5. (also S. fr. prec. cavity, hole) 1. S. A hut, small settlement of jungle-tribes (C. in N. pr. haḷḷi; in Palg. f.i. കോയ്പളളി, നല്ലേപ്പളളി, ഏലപ്പളളി). 2. a public building. ഊര്‍പ്പ. ദൈവം KU. tutelar God in a Brahman village. മഠപ്പളളി; എഴുത്തുപ. a school No.; esp. in hunting ഒളിപ്പ. (for രാവുനായാട്ടുകാര്‍), മടപ്പ. (for the king കോയ്മെക്കു), ഊര്‍പ്പ. (for ദേ ശവാഴി) huntg. ക്ലേശപ്പളളി V1. a hospital. 3. a place of worship for Buddhists (= വിഹാ രം KM.), foreigners, as chapel, synagogue, church (f. i. രോമപ്പ.; also Singalese, Landse palliya = Dutch church), mosque (മാപ്പിളളപ്പ.). വെളളിയാഴ്ച എല്ലാവരും പ. യില്‍ കൂടുന്പോള്‍, പ. യില്‍ കയറരുതു TR.; പ'ക്കല്‍ സത്യം കേള്‍ക്ക MR. to get the other party to swear at a mosque (പളളിയാണഃ Mpl.). 4. royal dormitory or couch; whatever is connected with the king (aC. paḷke a bed = പല്ലക്കു?). പ. കൊ ള്‍ക to retire to rest, sleep (hon.). വിഷ്ണു പാ ലാഴിയില്‍ പ. കൊണ്ടു Bhg., അമളിക്കുമേലണെ ന്തു പ. കൊണ്ടരുളും RG., ഗായകന്മാര്‍ പ. ഉ ണര്‍ത്തി KR. awakened the king by music, പ. ഉണര്‍ത്തേണ്ടാ എന്നു (forbids the king). പളളിക്കുരിന്പടം KU. (4) a royal blanket. പളളിക്കാര്‍ (3) people of a congregation. പളളിക്കിടക്ക a noble bed പ. യും കട്ടിലും കി ട്ടും Anj. പളളിക്കുറുപ്പു (4) the sleep of Gods & kings പ. കൊള്‍ക Arb. = പളളികൊള്‍ക; പ'പ്പിന്ന് എഴുനീററു TP.; പ'പ്പുണര്‍ന്നു Bhg. the God awoke. പ. ഉണരവേണം അനന്തശായി Anj. — പ'പ്പുണര്‍ത്തുക AR. = പളളിഉണര്‍ത്തുക. പളളിക്കൂടം So. T. a school (so Muckwas Cann.; Palg. a Tami/?/ school), ധര്‍മ്മപ്പ. TrP. പളളിക്കുലകം No. a royal palace പ'ലോത്തുളള

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാടനം
pāḍanam S. Splitting.
പൌരുഷം
paumšam S: (പുരുഷ). 1. Manly; the measure of a man. 2. manliness, bravery, power പൌ. കൊണ്ടു ൧൪ ലോകവും പാലിച്ചു Anj. (= പ്രതാപം); പൌ. ചൊല്ലുന്നതു കൊ ണ്ടെനിക്കു ഭയം ഇല്ല KR. bragging, boast. പൌ. കാട്ടുക ostentation V1. പൌരുഷി (loc.) brave; fantastical, presumptuous V1. പൌരുഷേയം S. a human work, not inspired (opp. ആര്‍ഷം) Bhr.
പ്രശ്നം
prašnam S. (പ്രഛ, Ger. fragen). A question. ദശപ്രശ്നങ്ങള്‍ the 10 arithm. species necessary for astrol. calculation, പ്രശ്നം വെക്ക to make an astrol. calculation, പ്ര. വെപ്പിച്ചു PT. (through കണിശന്‍ etc.). മേളമോടൊരു
പൊടന്ന
poḍanna (പുടം?). As much as can be held by two hands ഒരു പൊ. അരി (= കൊടന്ന).
പൊറുക്ക
por̀nkka T.M.C. 1. To bear, sustain, tolerate എന്നുളള ചൊല്‍ എല്ലാം ഞാന്‍ പൊറു പ്പന്‍ CG.; കഷ്ടങ്ങള്‍ ഒട്ടുമേ പൊറായ്കയാല്‍ VCh., രോഷത്തെ പൊറായ്കയാല്‍ Bhr. (so കോപം Mud.). ദാഹം പൊറാഞ്ഞു AR.; ശോകം പൊറാ ഞ്ഞു കരക Mud. driven by. Often impers. അ തുകണ്ടു പൊറുത്തില്ലെനിക്കു, എന്നാല്‍ പൊറാ ത്ത കാര്യം Bhr. That which is to be borne, in adv. part. വെന്തു പൊറാഞ്ഞു Bhr. could not bear to be burnt. കണ്ണനെ കാണാതേ ഉണ്ടോ പൊറുക്കാവു CG. 2. to pardon സര്‍വ്വം പൊ റുക്കേണം, പൊ. എല്ലാംകൊണ്ടും, എന്നെക്കുറി ച്ചു പൊറുത്തുകൊളേളണമേ Bhr.; എല്ലാം പൊ റുത്തു കൊളേളണമേ AR.; പിഴച്ചതൊക്കയും പൊറുത്തുകൊളേളണം KR.; എന്‍പിഴ നീ പൊ റുപ്പൂ CG.; എന്‍റെ ദുഷ്ടവാക്കും പൊറുക്കേണം PT.; വിപരീതമായി നിന്നവര്‍ക്കു പൊറുത്തു TR. 3. to abide, stay ആരുടെ നാട്ടില്‍ പൊ'ന്നു നിങ്ങള്‍, നമ്മുടെ നാട്ടില്‍ കിടന്നു പൊ'ക്കുമോ SiPu.; കാലക്ഷണം പൊ. AR.; അന്നേത്തേയില്‍ അവിടേ പൊ'ത്തു TP.; ഇങ്ങനേ നാട്ടില്‍ ഇ രുന്നു പൊറുക്ക സങ്കടം തന്നേ TR.; രാജ്യത്തി രുന്നു പൊറുത്തീടാം PT. — to support life എ നിക്കു പൊറുപ്പാന്‍ തരേണം; പൊറുക്കുന്നവന്‍ a man well to do. സ്ത്രീക്കു പൊ. to cohabit. അവള്‍ക്കു പൊറുത്തവന്‍ her husband. 4. to recover, heal പൊറുക്കുന്ന മുറി opp. മരിപ്പാന്ത ക്ക മുറി TR.; അതു പൊറായ്കില്‍ MM.; മൂവായി രത്താണ്ടേക്കു പൊറായ്നിന്‍ മുറിവു Bhr. VN. I. neg. പൊറായ്മ impatience, eagerness (T. So. envy). പൊറുക്കരായ്ക (— റാ —), — യ്മ No. envy = കണ്ടുകൂടായ്മ 2. II. പൊറുതി pos. പൊ. ഇല്ലടിയന്നു 1. patience, endurance പൊ. ഇല്ലടിയുന്നു UR. cannot bear it. അതുപൊ. യോ Bhr. it's intolerable. ഏററം അപരാ ധമുളെളാരെനിക്കു മുററും പൊ. ഇല്ലാതേ വ രും Mud. 2. pardon കുററത്തിന്നു പൊ. കൊടുപ്പാന്‍, രാജാവിന്ന് എഴുതിവന്ന പൊ. TR. (= മാപ്പ്). 3. subsistence ദിവസപ്പൊ റുതിക്ക' ഏതുമില്ല; — abiding ഞങ്ങള്‍ക്കീനാ ട്ടില്‍ പൊ. യില്ല Anj.; ഞങ്ങള്‍ക്കു നാട്ടില്‍ കുടിയിരുന്നിട്ട് പൊ. ഇല്ല; കുടിയാന്മാര്‍ക്കു പൊ. ഇല്ലായ്കകൊണ്ടു;TR. no safety. കു ഞ്ഞനും കുട്ടിക്കും പൊ. യല്ലാതേ കണ്ടു വന്നി രിക്കുന്നു TR.; ശേഷമുളേളാര്‍കളെ നാട്ടില്‍ പൊ. യല്ലാതേ ചമഞ്ഞിതു Mud.; പൊ. കെ ടുക്ക to oppress, dispossess. 4. cohabitation. 5. relief. കുടികള്‍ക്കു പൊ. ഉണ്ടാകു മോ TR. ദുരഭിമാനത്തിന്നു വളരേ പൊറുതി യായി Arb. cured of his vanity. പൊറുതികേടു 1. dissatisfaction നിച്ചേല്‍ അന്യായം ഇടും ആളുകള്‍ വന്നും പൊ. TP.; annoyance പാരം പൊ'ടുണ്ടവര്‍ക്ക് ഒക്കവേ Mud. 2. destitution, destruction of a family. പൊറുതിക്കാരന്‍ a man of affluence. പൊറുതിമുട്ടു destitution. പൊറുതിയിടം (& പൊറുതി) lodging V1. പൊറുപ്പു sufferance; cure; comfort. CV. പൊറുപ്പിക്ക 1. to render tolerable, alleviate. പോര്‍ പൊ. Bhr. to restore the
പിണി
piṇi (T. tie = പിണ). Ailment, affliction, esp. by demons പോത്തിന്നു പിടിച്ച പി ണി ചാടുകള്‍ ഇഴെപ്പാന്‍ RS. വാതംകൊണ്ടുള്ള പി. melancholy. പി. ഒഴിക്ക Mantr. (with singing of കളപ്പാട്ടു & ബലിക്കള). ജനിപ്പൊരു വി നപ്പാടും മരിപ്പൊരു പിണിപ്പാടും CG (= പീഡ). പിണിയാള്‍ No. the person on whom exorcism is being practised.
പൊയി
poy T.M. (C. pusi = പൊളി, പൊളളു). 1. A lie, untruth, opp. മെയി as പൊയ്യേ പ റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ യ്യേ പറയും ചിപര്‍, പൊയ്യായ വ‍ാക്കുകള്‍ Mud. പൊയ്യല്ല Nal. 2. illusion, cheat, like മായ f. i. ഇപ്രപഞ്ചങ്ങള്‍ എല്ലാം പൊയ്യെന്നുരചെ യ്യാം; ഭേദപ്പൊയ്കള്‍ KeiN. സീതയെ പൊയ്യാല്‍ കവര്‍ന്നു AR. നദിതന്നില്‍ പൊയ്യേ മരുന്നു കല ക്കിയതും നീയേ Bhr. പൊയികാല്‍ B. notches cut in cocoanut-trees for climbing them. പൊയ്ക്കാല്‍ a wooden leg, stilts ചേറു കടപ്പാന്‍ ഒരു കൂട്ടം പൊ. പൊയ്ക്കാരന്‍, — രത്തി Palg. = കുരളക്കാരന്‍. പൊയ്ചില a charmed stone? പുനെന്ത പൊ. RC. (or large). പൊയ്തല the dried & bent top of a dying cocoanut-tree. പൊയ്തലച്ചി 1. a dying palm. 2. Lawsonia inermis (പുത്തലച്ചി Rh.). പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ യ്ത്തവഴി a cross-way, by-path. പൊയ്വഴി Bhr. a false way, one of the defences of a fort. പൊയ്വാക്കു a lie. പൊയില്‍ Low ground, f. i. in നെടുന്പൊയില്‍, പൊയില്‍പാടു; see പൊഴില്‍.
പടം
paḍam 5. (& S. √ പടുക) 1. Fine cloth, spread cloth, sheet കരിന്പ., വിരിപ്പു., മുല പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet. 2. chequered cloth, (പ. വരെക്ക to make squares as of a chessboard) — a picture = ചിത്രപ്പടം, f. i. യമപടം Mud. a picture representing Hades. 3. Tdbh. സ്ഫടം, ഫണം expanded hood of a snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി കൊണ്ടുള്ള പാന്പിന്‍ പ. MR. an idol's ornament. ഒററപ്പടമുള്ളവന്‍, (opp. ഇരുതലക്കുഴലി) V2. — പ. കഴിക്ക a snake to cast the skin. 4. the flat part of the hand or foot. പടത്തില്‍ ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (description of വാതം). കാലിന്‍റെ മുട്ടും പടവും തലോടിക്കൊണ്ട ഗുരു Anj.
പാണ്ടു
pāṇḍụ (Tdbh. of പാണ്ഡു) 1. = prec. 2. White spots on the body, leprous affection of the skin ഏറ വെളുത്താല്‍ പാ. prov. എന്നാല്‍ പിത്തപാ. ഇളെക്കും a. med. 3. piebald പാ. കുതിര MC. പാണ്ടന്‍ one with yellowish spots, piebald. ൦രം പാണ്ടന്‍ നായുടെ പല്ലിന്നു ശൌര്യം പ ണ്ടേപ്പോലേ നന്നല്ലിപ്പോള്‍ song. (having
പരാ
parā S. (പരഃ beyond). Away, as in: പരാക്രമം S. exertion, prowess, valour പ. കാട്ടി. — Hence: പരാക്രമി valiant (— മന്‍ AR.), ശൌര്യപ' മിയായ ഭവാന്‍ Cr Arj., നല്‍ പ'മി ലങ്ക യെ എരിച്ചീടും KR. denV. പരുഷവാക്യങ്ങള്‍ സദ്യാ പൊഴിഞ്ഞു പരാക്രമിക്കും Bhg 6.
Sponsor Books Adv
A. Balakrishnapilla
Sreedharanpilla
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Mukti
Unknown
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Random Fonts
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15963
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-Karthika Bangla Font
FML-Karthika
Download
View Count : 52633
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14588
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072

close