English Meaning of പേരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പേരുക is as below...

പേരുക : pēruγa T. M. (T. പെയരുക, hence പകരുക). 1. To come off, be plucked up. കടം പേര്‍ന്നു V1. is exacted, received. 2. cattle to turn in ploughing. (പിരക്കുക 663). VN. പേ൪ച്ച 1. collection V1. — ഇവന്‍െറ കയ്യില നിന്നു ഒരു പേ൪ച്ചയില്ല Palg. = കിട്ടുകയില്ല 2. excuse B. v. a. പേ൪ക്ക 1. (= പക൪ക്ക) to copy, transcribe കണക്കു പറഞ്ഞു പേ൪ത്തു തുടങ്ങി, ഇങ്കിരിസ്സ ്വാചകങ്ങളെ മലയാളത്തില്‍ പേ൪ക്കും TR. ഭാ ഷ പേ൪ക്ക V1. to translate. 2. (= പെരു ക്ക) see പേ൪ത്തു 2. 3. a. v. of പേരുക 1: മരം, പാറ, കററി, ചുവരിലേ കല്ലു etc. പേ ൪ത്തെടുക്ക Palg. to dig up. പേര്‍ത്തു 1. again പേര്‍ത്തു പേത്തു ചെഞ്ചരം പൊ ഴിച്ചു VilvP. പേര്‍ത്തുപറക to communicate to others Vl.; to repeat. 2. (prh. = പെരു ത്തു) much, entirely ഭിക്ഷുക്കളെ പേര്‍ത്തുപാ ര്‍ത്തു PT. പാര്‍ത്ഥിവരെ പേര്‍ത്തു ഞാന്‍ പിരിക യാല്‍ KR. പേര്‍ത്താ അടുത്തു പൊരുതാര്‍ Bhr. CV. പേര്‍പ്പിക്ക to get copied etc. VN. പേര്‍പ്പു a copy, duplicate പേര്‍പ്പാക്കി copied. കര്‍ണ്ണാടകത്തിന്‍െറ പേ. translation of the C. original. പള്ളിപ്പേ. a ceremony to drive away sorcery B. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പട്ടന്‍
paṭṭaǹ Tdbh., ഭട്ടന്‍, A class of foreign Brahmans, often traders, of old used as inviolable messengers, spies, etc. with പശ്ചിമശിഖ, hence less respected & object of many proverbs, f.i. ഊട്ടു കേട്ട പട്ടര്‍, പട്ടര്‍ തൊട്ട പെണ്ണു etc.; ഒരു കള്ളപ്പട്ടരെ അയച്ചു TR. a spy of Brahman. ഒരു പട്ടരശ്ശന്‍ (hon.) jud.; pl. പട്ടന്മാര്‍. Kinds: കടുപ്പട്ടര്‍ (lowered for eating the fish കടു?) a Sūdra-like class, living by science, & as carriers, embalers, etc. — കുട്ടിപ്പട്ടര്‍ Brahmans attending on Rājas. — ചോഴിയപ്പ. or ആര്യപ്പ. (with forelock) ranking with Kšatriyas, also മുക്കാണിയര്‍. — നാട്ടു പ. children of a foreign Br. from a Nambūri wife. Anach. ദേശികര്‍, വടമര്‍. പട്ടച്ചോമാതിരി see under പട്ടം. പട്ടത്തിരി (& ഭ.) the highest class of Nambūis, very learned, അന്തര്‍ജ്ജനത്തെ വിധിച്ചു പുറ ത്താക്കിയപ. TR. as judge of caste questions; vu. പട്ടേരി, as പൊട്ടന്‍ പറഞ്ഞതേ പട്ടേ രിയും വിധിക്കും prov. പട്ടമന KU. a Brahman house.
പിരടി
piraḍi No. (C. peraḍi fr. പിറ) = പിട രി. തട്ടാനെപിരടിപിടിച്ചുന്തിയ പോലേ prov., പിരടിക്കൊടി, പി. കടയുക. പിരട്ടു, see പിരളുക. പിരണ്ട T. So., also No. പിരണ്ടി Palg. = പരണ്ട 616. A parasite growing on Borassus flabelliformis — (ചങ്ങല —, നിലംപി — So.).
പൌജ്
Ar. fauǰ, An army എട്ടായിരം പൌജും ഒരു യജമാനനും കൂടി TR. — പൌജ്ദാര്‍ P. a general, police officer പൌസദാരന്മാര്‍ Ti., പൌശു — TR. — പൌജദാരി criminal, opp. civil.
പിച്ച
pičča 1. Tdbh. of ഭിക്ഷ Alms, പി. ചോ ദിക്ക MC. പി. കള്‍ ഉണ്ടാക്കുവാന്‍ പോയോ Bhr. ഓരോ ഗൃഹങ്ങളില്‍ പിച്ചെക്കു തെണ്ടി നടന്നു Si Pu. — പിച്ചക്കാരന്‍ = ഭി. 2. = വിച്ച wonder; nicely! chiefly of children's play പിച്ചനിന്നാര്‍ പടുത്വം ഇല്ലാഞ്ഞു മറിഞ്ഞു വീണാര്‍ CC. (infants). അവനു മാനസം ചൂടായ്വന്നതേ കാണ്ക
പൊടി
poḍi T. Te. M. (C. Tu. puḍi) fr. പൊടു 1. Dust പൊടിയും ചണ്ടിയും prov. കിണ്ടി പൊടി തുടെച്ചു TP. ഞാന്‍ പൊടിക്കു പൊടി യായാല്‍ if I die. അവന്‍റെ കാക്കല്‍ പൊടിയും ഏററു പോയ്ക്കിടക്ക Bhr. To throw oneself at one's feet. പൊ. കൊണ്ടണിഞ്ഞു Bhr. from grief. പൊടിപൊടിയായ്പോക to be reduced to atoms. പൊടിയാക്ക Bhr. to destroy. പൊ ടിയും അറിയാതേ not a bit. പൊടിയില്‍ വാ ളുക No. = പെയ്യാതേ. 2. powder, esp. med. പൊ. കൊണ്ടേ പോക്കു മലമൂത്രാദികള്‍, പൊടി യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ ഞ്ച ചൂര്‍ണ്ണം; മേല്‍ പൊടി vehicle as പഞ്ചതാര മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, = മൂക്കു പൊടി. 4. metallic cement, solder. പൊടിക്കണ്ണന്‍ blind പൊ. ഒരു തുണയും കൂ ടാതേ കൊടുങ്കാട്ടില്‍ കിടന്നുഴലും mud. (= പൊട്ടക്കണ്ണന്‍). പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg., ചെറുകിഴങ്ങു No. & So. പൊടിക്കൈ administering small medicines, doing any little business; an artifice B. പൊടിത്തൂവല്‍ a kind of curry-powder. പൊടിപെടുക to be reduced to powder ഉടല്‍ പൊ'ടും അടല്‍ RC. — act. അവരെ പൊ' ടുത്തു കളക Bhr. പൊടിമഴ minute rain. പൊടിമാനം 1. like powder. പൊ'മാക്കിക്കള ഞ്ഞു thrashed, pounded him. 2. So. great noise. പൊ. വെക്ക to play. പൊടിമീന്‍ a shoal of small fish. പൊടിമുട്ടിപ്പോക to be belaboured. പൊടിയിടുക (4) to solder. പൊടിയുപ്പു GP 73. saltpetre; refined മണ്ണുപ്പു. പൊടിവിത No. sowing on dry land, taking place between Mīna Mēḍa, opp. ചേററു വിത. — (Palg. പട്ടുവിത). പൊടിവെട്ടി T. goldsmith's scissors.
പുണര്‍
puṇar 1. VN. of the prec. പുണര്‍മ്മുല യിണകള്‍, പുണര്‍മ്മുലമടവാര്‍, പുണര്‍മ്മേന്‍കൊ ങ്ക RC. 2. = പിണര്‍ (പുണര്‍ന്പുളി GP 70. = പി —) 3. = പുണര്‍തം (Tdbh. of പുനര്‍വ്വസു S.) the 7th Nakšatra, Gemini & Sirius.
പഴുക്ക
= പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.
പേണ്‍
pēṇ (Te. pēḍu splinter, see പെളി). A wedge രഥത്തിന്‍റെ പേണുകള്‍ മൂന്നും മുറിച്ചു KR. പേണുകള്‍ ചീന്തുംവണ്ണം Bhg. പേണുപടി & പേന്പിടി V2. so much as can be taken with 2 fingers. പേണാഴി, പേണാത്തുള B. a hole cut in the end of timber to put a rope through. denV. പേണിക്ക (തൂണു) No. = കവളി ഉണ്ടാക്ക. പേണിടുക to split asunder palm-trees etc. പേണി V1. (cleft) the hoof of cattle.
പാശം
pāšam S. l. A snare, tie, fetter കാല പാ., ദണ്ഡപാ. Mud. — met. ആശയാകുന്ന പാ. ്റുത്തു കളയേണം VCh. 2. a quantity, in കേശപാശം. പാശകം S. dice (ചുക്കിണി). I.
പങ്കു
paṇgụ T. M. C. Tu. (പകു?). l. Part, share. പങ്കിടുക to distribute. — പങ്കുള്ളവന്‍ participator. — പങ്കുകാരന്‍ a coheir; partner. 2. (perh. = ഭംഗി). പങ്ങുതങ്ങുമണിവെണ്ണിലാമതി RC. പങ്കന്‍ (1) a partner, husband. ഇമമലമങ്കപ ങ്കന്‍ RC 16. Siva. — N. pr. m. (Palg.) പങ്കു, പങ്കുണ്ണി; പങ്ങന്‍, പങ്ങാണ്ടി; പങ്ങി, പങ്ങി വേലന്‍, (also പങ്ങു see പംഗു). — fem. പ ങ്കി N. pr.
Sponsor Books Adv
Subashitha Rathnakaram
Keshavapilla
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23100
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15155
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325

close