English Meaning of പിരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിരിക്ക is as below...

പിരിക്ക : T. M. C. (Tu. piǰu, T. C. pīku) 1. to sever, dismiss കൂട്ടവും പിരിച്ചയച്ചു SiPu.; ഗജകൂട്ടത്തെപ്പിരിച്ചയച്ചു PT.; ആളെ പിരി ക്കേണം TR.; പറഞ്ഞ് ആളിമാരെപ്പിരിച്ച വള്‍ മുന്പോട്ടു ചെന്നു SiPu. sent away. പണി പി. to stop work. കുഞ്ഞങ്ങളെ പി. = കൊ ത്തിയാട്ടുക (a hen). 2. to divorce അവളെ പിരിച്ചുര്‍കളവാന്‍ തക്കവണ്ണം പറഞ്ഞു തീര്‍ത്തു, മൊഴി രൊടുത്തു പി. TR. VN. (I.) പിരിച്ചല്‍ twisting, coagulation of milk, മനന്പി. heart-burn.—(II.) separation, dismissal (B. flowering of a cocoanut-tree). VN. (I.) പിരിപ്പു collection of revenue.— (II.) Delima sarmentosa, Rh. CV. പിരിപ്പിക്ക (I.) പാട്ടം പി. TP. പണം പി' ച്ചുകൊണ്ടു TR. got collected — (II.) കാജനെ കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം PT. the king may be induced to dismiss his followers. (I.) പിരിയന്‍ 1. twisted പി. വള a certain gold-bracelet, common to kings, etc. 2. cross-grained. പിരിയാണി a screw. പി'൦ വട്ടും a screw-bolt or tap-bolt & nut. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പഴുക്ക
= പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.
പിനാകം
pināγam S. A club, bow. പിനാകി Siva. Sk.
പുരു
puru S. (G. polys), Much; N. pr. a son of Manu (old പൂരു) Bhg. പുരുഹ്രതന്‍ S. much invoked, Indra CG.
പ്രാതര്‍
prāδar S. (പ്ര, Ge. früh). Early പ്രാ. ഉത്ഥാനം ചെയ്തു VetC. — പ്രാത: കാലം S. morning പ്രാ'വന്ദനം Bhg. — Tdbh. പ്രാതല്‍ breakfast ഇന്നിനി പ്രാതല്ക്കു വില്ലിന്‍റെ ഞാ ണിതു നന്നു PT. പ്രാ. ഉണ്ക, അടക്കുക, കഴിക്ക; also പ്രാ. ഭക്ഷണം കഴിഞ്ഞു (S. പ്രാതര്‍ഭോജനം). പ്രാതിലോമ്യം S. = പ്രതിലോമം f. i. In a match ഒക്കുന്നില്ല പ്രാ'മല്ലയോ; പ്രാ'ത്തിന് ഏറ പാ പം ഉണ്ടു Bhr.
പട്ടില്‍
paṭṭil So. A bamboo, a place where bamboos grow ഇല്ലിപ്പട്ടില്‍ V2. (പട്ടല്‍ = പടല്‍ V1.) പട്ടിലന്‍ B. a barber of a low class.
പടികം
paḍiγam Tdbh.; സ്ഫടികം. Crystal. പ. പോലേ ഉള്ള മുഖം a serene face. പടികക്കാരം, പടിക്കാരം 5 Alum, (II. കാരം 239).
പാരവശം
pārašavam S. (പരശു). 1. Iron. 2. N. pr. a people; പാ'ന്‍ the son of a Sūdra woman by a Brahman.
പിള്ള
piḷḷa T. C. Te. M. (Tu. puḷḷi, grandson, Te. pin young, T. പീള്‍ foetus). 1. A child, infant പിള്ളവരുത്തം prov. (= ൦രംററു നോവു). പി.എടുക്കുന്നവള്‍ V1. a midwife. പിള്ളപ്പണി തപ്പണി prov. പെണ്ണും പിള്ളയും ആനന്ദിപ്പി ക്ക KU. (coronation formula). — pl. പിള്ളര്‍ boys CG. പി'രേ കൂടേ കളി ച്ചാല്‍ prov. കളി —, ക ള്ളപ്പിള്ളര്‍. 2. honorary title, as of ഇടപ്രഭു, വെള്ളാളര്‍, കണക്കപ്പിള്ള etc In Trav. പിള്ള is the caste-name of Nāyars; പിള്ളമാര്‍ accountants; എട്ടു വീട്ടുപിള്ളമാര്‍ (once) rulers of Trav. തിരുമുഖം പിടിച്ച പിള്ള a title granted by the Trav. Rāja to Nāyars for 2500 new fanams (the family receiving then a Diploma of nobility on a copper plate in power of which the offspring of its females enjoy certain privileges f.i. at marriages & exemption from customary labour (socage-duty). 3. the young of animals, small fruit; B. the pestle; അമ്മി പ്പിള്ള etc. 4. the Becond term in the rule of three, being of the same kind as x. (see ത ള്ള) CS. പിള്ളക്കര B. (3) a smaller stripe in cloth. പിള്ളക്കിണറു (3) a smaller well sunk within a larger one. പിള്ളക്കോല്‍ (3) sticks hanging from the പാ ലം of weavers. പിള്ളതിന്നി (1) attribute of a f. Bhūta, also പി.പേച്ചി Palg. causing abortus (superst.). പിള്ളപ്പലകയും കന്പക്കാലും No. panels & frame of a Pattāya.
പാളം
pāḷam T. Te. C. M. (& വാളം). 1. A lump of metal, ingot V1. — ചെന്പുപാ. a deed on a copper sheet. പാള കുന്തം V1. a lance. 2. a strip of cloth V1. 2. (see പാളത്താറു under പാള).
പൊഴുത്തി
po/?/utti, Tdbh. of പ്രവൃത്തി as വ ല്ലിപ്പൊ.; also പുത്തൂര്‍ പൊഴുത്തിയില്‍ TR. പൊഴുത്തിക്കാരന്‍, പൊയിത്തിക്കാരന്‍ the manager of an estate in behalf of the proprietor (& = പാര്‍പ്പത്യക്കാരന്‍) പൊഴുത്തി ക്കുന്നു etc.
Sponsor Books Adv
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Saranjinee Parinayam
Gopalan
Download This Book
Sreekrishnan
Govindamenon
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27671
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23099
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562

close