English to Malayalam Dictionary: delima

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Causing Delight
ആഹ്ലാദമുളവാക്കുന്ന
Chandelier
അനേകം മെഴുകുതിരികളോ ദീപങ്ങളോ ഒരേ സമയത്ത്‌ കത്തിക്കുന്ന വിധത്തില്‍ ഉണ്ടാക്കിയ വിളക്ക്‌; ബഹുശാഖാദീപം; ബഹുശാഖദീപം
Child-delivery
പ്രജനനം
Dandelion
ജമന്തി
Deliberate
മനഃപൂര്‍വ്വമായ; മന:പൂര്‍വ്വമായ; കരുതികൂട്ടിയുള്ള; കരുതിക്കൂട്ടിയുള്ള; ഔപചാരികമായി ചര്‍ച്ച ചെയ്യുക; കരുതിക്കൂട്ടിയുളള; ഗുണദോഷങ്ങള്‍ ഗാഢമായി ചിന്തിക്കുക; ആലോചനാപൂര്‍വ്വമായ; നിരൂപിക്കുക; അവധാനപൂര്‍വ്വം ചിന്തിച്ച; ചിന്തിക്കുക; ആലോചിക്കുക; ആലോചനാപൂര്‍വ്വമായ; ശ്രദ്ധയോടെ സംസാരിക്കുന്ന; സസൂക്ഷ്‌മം ആലോചിച്ചു നോക്കുക; സസൂക്ഷ്‌മം; വിമര്‍ശനബുദ്ധ്യാ ചിന്തിക്കുക; സാവകാശവും അവധാനതയുമുള്ള
Deliberately
ആലോചിച്ചുറച്ച്‌; വിചാരപൂര്‍വ്വം; അവധാനപൂര്‍വ്വം; ആലോചനാപൂര്‍വ്വം; മനഃപൂര്‍വ്വം; കരുതിക്കൂട്ടി; മന:പൂര്‍വ്വം; ആലോചനാപൂര്‍വ്വം
Deliberation
പര്യാലോചന; ഗാഢമായ പര്യാലോചന; ദീര്‍ഘമായ ആലോചന; അവധാനപൂര്‍വ്വമായ ചിന്ത; മുന്‍കൂട്ടി ആലോചിക്കല്‍; ദീര്‍ഘമായ ആലോചന; അവധാനപൂര്‍വ്വമായ ആലോചന; കരുതല്‍; ചര്‍ച്ച; സമീക്ഷ
Deliberative
അവധാനപൂര്‍വ്വമായ; വിചാരശീലമുള്ള
Delicacy
ദൗര്‍ബല്യം; സൂക്ഷ്‌മഗ്രാഹിത്വം; മാര്‍ദ്ധവം; ശിഷ്‌ടാചാരം; കൃശത; സൗകുമാര്യം; മറ്റുള്ളവരുടെ വികാരം ഉള്‍ക്കൊള്ളാനുള്ള കഴിവ്‌; അന്യരുടെ വികാരങ്ങളെക്കുറിച്ചുള്ള പരിഗണന; രുചികരപദാര്‍ത്ഥം; വിവേചനാശക്തി; മാധുര്യം; കുശലത; ലാളിത്യം; നേര്‍മ്മ; സുശീലത; വിശിഷ്‌ടഭോജ്യം; മനോഹാരിത; സുഭത്വം; മൃദുലത
Delicate
മോഹനമായ; നേരിയ; മിനുസമേറിയ; സുകുമാരമായ; സൂക്ഷ്‌മമായ കൈകാര്യം ചെയ്യേണ്ട്‌; സൂക്ഷ്‌മമായ; വിദഗ്‌ദ്ധമായ; നേര്‍ത്ത; പേലവമായ; രുചികരമായ; മൃദുല; സൂക്ഷ്‌മ; സൂക്ഷ്‌മഗ്രാഹിയായ; എളുപ്പം രോഗബാധിതമാകുന്ന; കോമളമായ; ലോലമായ; നേര്‍മ്മയുളള; സൂക്ഷ്മഗ്രാഹിയായ
Delicate Silk
അതിമൃദുലമായ പട്ട്‌
Delicately
ആഡംബരത്തോടെ; രസമായി; ലളിതമായി; മൃദുവായി; സൂക്ഷ്‌മത്തോടെ
Delicateness
മൃദുത്വം
Delicatessen
ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതു സമയത്തും എടുക്കാവുന്ന തരത്തില്‍ പാകം ചെയ്‌തു വച്ചിരിക്കുന്ന കട
Delicious
ആസ്വാദ്യമായ; സ്വാദിഷ്‌ഠമായ; സ്വാദിഷ്‌ഠം; സ്വാദുളള; രുചികരം; ആനന്ദകരമായ; പ്രീതിപ്പെടുത്തുന്ന; മനോഹരമായ; രസപ്രദം; മധുരമുള്ള
Delicious Food
രുചികരമായ ആഹാരം
Deliciously
മധുരമായി; രുചികരമായി; മനോഹരമായി; രമ്യമായി; സന്തോഷകരമായി
Deliciousness
മാധുര്യം; രമണീയ; സ്വാദ്‌
Delict
അപരാധം; നിയമലംഘനം
Delight
സന്തോഷിക്കുക; സന്തോഷിപ്പിക്കുക; ആനന്ദിപ്പിക്കുക; സന്തോഷം; പരമാനന്ദം; ഹര്‍ഷം; ആഹ്ലാദം; ആനന്ദിക്കുക; ആനന്ദം; പ്രിയവസ്തു; ആഹ്ലാദിക്കുക; ഉല്ലസിക്കുക; കൗതുകം
Delighted
ആഹ്ലാദിതമായ; ആനന്ദിതമായ; സന്തോഷവതി; ആഹ്ലാദിത
Delightedly
ഉല്ലാസത്തോടെ
Delightful
രമ്യമായ; ആഹ്ലാദക; മനോഹരമായ; രമണീയ; രമണീയമായ; ആനന്ദകരമായ; മനോഹര
Delightfully
രമ്യമായി; ആനന്ദകരമായി; മനോഹരമായി
Delights
ആഹ്ലാദിപ്പിക്കുന്ന; ആനന്ദം
Random Fonts
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
Kartika Bangla Font
Kartika
Download
View Count : 200082
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975271
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288450
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23680
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22730
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
ML_Rani Bangla Font
ML_Rani
Download
View Count : 31021
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217611

close