English Meaning of പുരുഷന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുരുഷന്‍ is as below...

പുരുഷന്‍ : purušaǹ & പൂരുഷന്‍ S. (പൂരു). 1. A man, person (also gram.), individuum. 2. the husband. 3. the soul of the universe AR. പുരുഷകാരം S. 1. man's doing. 2. = പുരു ഷാരം multitude പു'വും എല്ലാം CC. പുരുഷത്വം S. virility (opp. സ്ത്രീത്വം ), പു. നല്ക Brhmd. പുരുഷപ്രമാണം S. a man's height, പുരുഷമാത്രം. പുരുഷമൈഥുനം S. pederasty. പുരുഷയത്നം S. doing his best. പു. ചെയ്യാതേ VyM. defend like ft man. പുരുഷസൂക്തം S. AR. a certain cosmogonal Sūkta in the /?/ig Vēda. പുരുഷസ്പശം S. connection with a man. പുരുഷാദന്‍ S. a cannibal, & പു'ദകന്മാര്‍ KR. പുരുഷാന്തരം S. 1. the next generation. 2. a generation, of 20 years (ത്രിപുരുഷാനുഭവം VyM. = 60 years), of 35 years VyM., of 100 years. ആപിലാവിന്നു ൩ പു. vu. മുപ്പു. കാലം Bhg. 3. succession duty Vl. ജന്മക്കാരോടു പു. ചോദിക്കയില്ല, പു'ത്തിന്‍റെ വക എടു പ്പിക്കരുതു TR. പുരുഷായുസ്സ് S. a man's life പു. നൂറെന്നറി ക VCh. പുരുഷാരം M. (&പുരുഷകാരം CC.) 1. multitude, chiefly armed പു'ത്തെ കല്പിച്ചു KU. summoned the Nāyars, levied troops. 2. mob, riot രണ്ടേടത്തും പു. കൂടുന്നു TR. പുരുഷാര്‍ത്ഥം S. the object of life (ധര്‍മ്മം, അ ര്‍ത്ഥം, കാമം, മോക്ഷം Bhg.). പു. വന്നു കൂടും GnP. മൂന്നാം പു'ര്‍ത്ഥസൌഖ്യം ലഭിച്ചു SiPu. through marriage. പുരുഷാര്‍ത്ഥസാധനങ്ങള്‍ = കര്‍മ്മം, ഭക്തി, ജ്ഞാനം‍Bhg 11. പുരുഷോത്തമന്‍ S. 1. the best man (opp. പുരു ഷാധമന്‍). 2. Višṇu AR. — പുരുഷോത്ത മക്ഷേത്രം N. pr. Jagannātha's temple in Orissa, Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പല്ലി
palli T. M. C. Tu. S. (f. of പല്ലന്‍, പല്ലു) 1. House-lizard, Lacerta Gecko; its voice (കര യുക, ചൊല്ക) is believed to announce visitors. എന്നാല്‍ പ. വിഷം തീരും a. med. 2. a fork (So.) പല്ലിത്തടി = പല്ലുതടി a rake. പല്ലിപ്പൂട V1. a herb.
പുല്ലിംഗം
pulliṇġam S. (പും). 1. Sign of virility, male sex കന്യകാഭാവം കളഞ്ഞാശു പു ല്ലിംഗയോഗം ലഭിപ്പാന്‍ SiPu. to become a male. 2. (gram.) masculine gender. പുവ്വം, see പൂവം.
പാനം
pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകള്‍കൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage. പാനകം S. a cooling drink, lemonade. പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand). പാനമത്തന്‍ S. intoxicated, so: പാനശീലന്‍, പാനസക്തന്‍ = കുടിയന്‍. പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.
പീടിക
pīḍγa T.M. (S. പീഠിക a bench & So. a salver). 1. A preface പീ. ഇടുക to write a preamble, copy B. 2. No. a shop ഈകൊലിലം പീ. വെച്ചിരിക്കുന്നു, ഒരു പീ. പണിയിച്ചു TR. ഏഴു മുറിപ്പീ. തുറന്നു വെച്ചു TP. പീടികെക്കല്‍ ചെന്നു, മമ്മിയുടെ വാണിഭപ്പീ.യില്‍ ഉള്ള തരക്കുകള്‍ TR.; also അങ്ങാടിപ്പീ. a retailer's shop. 3. the house of a Māpḷa or Nasrāṇi (loc.) പീടികക്കാരന്‍ a shopkeeper. പീടികയരി an arbitrary tax മാപ്പിള്ളമാരോടു
പന്തി
pandi T. M. C. Tdbh. of പങ്ക്തി 1. A row, esp. of feast-guests. പ. യില്‍ ഇലവെക്ക Bhr. പ. യില്‍ ഇരിക്ക to eat in company. അസുരകള്‍ നടുപ്പന്തിയില്‍ വെച്ചിരിക്കും സുരാകുംഭം Bhg. പ. ആയി dinner ready! 2. a range of buildings. പട കണ്ട കുതിര പ. യില്‍ അടങ്ങാതു a stable. കരികള്‍ കുതിരകള്‍ക്കുള്ള പ. വേണം Bhr.; ആനപ്പ. കള്‍ വെട്ടിയും കുതിരപ്പ. കള്‍ ‍ചുട്ടും KU. (attribute of a victorious prince). 3. arrangement, order. ചിന്തിച്ചവണ്ണം തന്നേ പ. ഞാന്‍ കൂട്ടുന്നുണ്ടു Bhr. arrange matters. അതു പ. യായി വരേണം, ഒരുപ. യായി വരാഞ്ഞാല്‍, പ. യാക്കിത്തീര്‍ക്ക, പന്തിയായ് കഴികയില്ല TR. to get in order, be settled ഒരു പ. വെച്ചു ത രിക, നികിതിയുടെ പ. യാക്കിത്തരിക TR. settle about my taxes (= ഭാഷ, കൂപം), also pl. കാ൪യ്യത്തിന്‍റെ പ. കള്‍ ഒക്കയും അക്കി TR. — ഒരു പ. എല്ലാവരും എത്തി TR. nearly all. നിന്‍റെ പ. യിലുള്ളവര്‍ of like appearance, (thy like). മരിച്ച പ. യില്‍ കിടന്നു (= പ്രകാരം). പന്തിക്കാര്‍ the company at dinner. പന്തികേടു (3) irregularity. പന്തിക്കൊട്ടില്‍ V2. (elephant) stables. പന്തി പിടിക്ക to keep a row; (3) to retaliate, detaining some article for another. പന്തിപിരിക്ക to class, range. പന്തിബോജനം eating together, esp. with Brahmans, a right which Sūdra Rājas acquire by ഹിരണ്യഗര്‍ഭം. പന്തിയാക്ക to put in order; make neat. പന്തിയും കൂറും ഉണ്ടാക്കുന്നവന്‍ V1. who manages to seat the Brahmans in their proper places. പന്തിയും പന്തലും (എററും മാററും) വിരോധി ക്ക to exclude from caste. പന്തിരണ്ടു (see പത്തു) 12. പന്ത്രണ്ടു നടപ്പുകൂ ലിച്ചേകം KU. പന്തീപടി = പതിററടി the four o'clock flower (മഞ്ഞപ്പ. B. the marvel of Peru). — പന്തീരാണ്ടു a Jupiter year, 12 years (in prov. മാണിക്കക്കല്ലു പ. കുപ്പയില്‍ കിട ന്നാലും etc.), ൩ പ. ചെല്ലുന്പോള്‍ Bhr. — പന്തീരായിരം 12,000 Bhg. — കളളര്‍ക്കായിരം വി കളളര്‍ക്കായിരം ഉടയോര്‍ക്കു പന്തീരായിരം No. a playful call when planting cocoanut plants. (പന്തീരായും ചീതുപണം KU. prh. 12,005?).
പട
paḍa T. M. C. Te. (പടുക) 1. Battle, fight. പട എടുത്തപ്പോള്‍ പടവെട്ടി Ti. having commenced the war he engaged the enemy. തുളു നാട്ടേക്കു പട എടുത്തു KU. (Dat. against). പട കയറുകto storm. പടഇറങ്ങുക to take the field. പട ആരംഭിച്ചു വിളിച്ചു, പട വിളിച്ചതു ഞായ റാഴ്ച തന്നേ TR. challenged to battle. ഢീപ്പു വുമായി പടവെച്ചു നേടി fought a battle, also ഏല്ക്ക, കഴിക്ക, ജയിക്ക TR., വെട്ടിപ്പിടിക്ക, തൊടുക്ക V1. പൊരുക etc.; പടകണ്ട കുതിര prov.; പടയില്‍ പട്ടു fell in battle. പട പറക to indulge in talk about politics, etc. — Kinds: വെ ടിപ്പട, കുതിരപ്പട, ആനപ്പട, മാരപ്പട, വായ്പട നായ്പട etc. 2. an army = പടകൂട്ടം; മേല്പട V1. succour. മ്ലേഛ്ശപ്പെരുന്പട Mud.; പടനിര ക്ക to stand in a line പട ഓടുക, പകയാളി ഉടഞ്ഞു പട തിരിഞ്ഞു മണ്ടും KR. to be defeated. വന്പടമടക്കിയാല്‍ Bhr. defeated. പതിനാലു സ ഹസ്രം പടയോടും AR. 3. a layer or step in mudwalls, course of bricks in the lining of a well or tank (= ആക്കം), വെള്ളം ഒരു പട ക യറി; കിണററിന്‍ പടമേല്‍ കയറി (to drown himself), പടമ്മന്നു താഴേ കിഴിഞ്ഞു TP. Kinds: വെള്ളോടു പട, വായ്പട. — ആനപ്പട elephant's shed V1. Hence: പടകൂടുക to fight, പടകൂട്ടുക to bring together & lead an army. പടകൂട്ടി (a snake). പടക്കയററം attack. പടക്കപ്പല്‍ an armed ship, man-of-war. പടക്കളം, — നിലം a battle-field, Bhr. പടക്കളി sham fight; parade അഛ്ശനം മക നും പ'ക്കും CG. പടക്കിഴങ്ങു MM. പടക്കുടില്‍ Bhr. camp, tent. പടക്കുറി, a mark on the forehead for battle പ. വലിക്ക പടക്കൂട്ടം an army, Bhr., KR.; also പക്കിപ്പ. TP. host of birds. പടക്കൊടി a standard. പടക്കൊട്ടു military music. പ. കൊട്ടിവിളിച്ചു SiPu. challenged to fight. പ. കള്‍ കൊട്ടി പ്പുറപ്പെട്ടു Bhg. പടക്കോപ്പു, (V1. പടകൂര്‍പ്പം) war-stores. പ. ന ല്ലോണം കൂട്ടിക്കോളേ TP. prepare for war. പ. കള്‍ RC, Bhr. troops ready for battle. പടച്ചട്ട mail-armour, thick quilt. പടച്ചയം V1. warlike stores, arms. പടച്ചാര്‍ത്തു an army, പ'ര്‍ത്തെയും പോരിച്ചു RS. പടച്ചെലവു war-expenses. പടച്ചേകവന്‍ a warrior; (in old Kēraḷa 900,000 KU. പടച്ചോറു, (1 or 3) a layer of cooked rice, dried for journeying or campaigning. പടജ്ജനം an army, troops. പടതല്ലുക 1. to fight പ'ല്ലിവെല്ലുന്നതു KR. 2. to vie, surpass. കുലവില്ലോടുപ'ല്ലീടുംഭ്രൂലത Anj.
പരൈധിതം
paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely. പരൈധികന്‍ a young servant.
പുസ്തകം
pustaγam S (പുസ്തം smeared, പൂചു = എഴുതുക). A manuscript, book, chiefly written on paper or printed; (ഗ്രന്ഥം on palm-leaves). നാലഞ്ചു പു. കൈക്കല്‍ ധരിച്ചു SiPu പു. എഴു തുക; ചേര്‍ക്ക, കെട്ടുക etc.
പംഖാ
H. pankhā. A suspended fan, (fr. പ ക്ഷം 6.) a 'Punkah'.
പുരി
puri S. (fem. of പുരം). A town പുരി പുക്കു Bhg. II.
Sponsor Books Adv
Chithra Nagarathil
Krishna Warrier
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18063
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14632
ML-NILA04 Bangla Font
ML-NILA04
Download
View Count : 12448
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12411
ML Dot Bangla Font
ML Dot
Download
View Count : 19304

close