English Meaning of പനിച്ചി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പനിച്ചി is as below...

പനിച്ചി : paǹičči T. M. (So. പനച്ചി, fr. പനി a drop, see പനെക്ക). An ebony from which a glue is obtained, Diospyros embryopteris, glutinifera S. തിന്ദുകം. Kinds: കാക്കപ്പ. Diospyros tomentosa or a Menispermum; ചെറുപ. Diosp. chloroxylon (ചെറുപ. ഇല ഒരു പിടി MM., ചെറു കോല്‍പ. B. med.). പനിച്ചകം, So. പനച്ചകം, better വരിച്ചകം wood-sorrel, a Hibiscus. പനിഞ്ഞി, പനഞ്ചി B., പനഞ്ഞി V1. 1. glue; grease, tallow. പന്നിപ്പ. lard. 2. = പനി ച്ചി; (പനഞ്ചിക്ക B. the fruit). പനിഞ്ഞില്‍ No., പനഞ്ഞില്‍ So. the roe of fish (droplike), also പരിഞ്ഞില്‍, with വെക്ക V1. to spawn. പനെക്ക B. to ooze(= T. പനിക്ക, C. hanuku, to drizzle).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പലഹാരം
palahāram (T. പണിയാരം, Port. paniara, C. പലാരം fr. ഫലാഹാരം). Cakes, sweetmeats, esp. = നെയ്യപ്പം; any slight repast.
പാപ്പിനി
pāppini (പാപ്പാന്‍) A caste of lower Brahmans, who purify Nāyars whilst their women sing at Nāyar marriages etc. (71 in Taḷipar̀ambu). പാപ്പുക്കോയില്‍ N. pr. = പറപ്പൂര്‍സ്വരൂപം (old).
പേയുക
pēyuγa 1. So. (പേ). To spoil, make useless. 2. No. (=പിശയുക) പേഞ്ഞു വാങ്ങു ക to haggle, importune for more.
പൊരുവുക
poruvuγa, an amplification of പൊരുക 1. To emulate കുളിര്‍ മതിയോടെതിര പൊരുവും ഇവന്‍ Nal. 2. to outdo; to scold, abuse (past പൊരുതു).
പുത
puδa T. M. Tu. (C. Te. pode, podugu). 1. A cover പുതവെക്ക (= തൂപ്പു) to manure & irrigate the roots of pepper-vines etc. പുതവി ടുക്ക, നീക്കുക to uncover, lay open, speak out freely V1. പുത ഇടുക to sow broadcast (opp. മുളവിത്തു) & cover the seed with leaves (തൂപ്പു). 2. an outer garment. 3. the slime which covers tanks V1. v. n. പുതയുക 1. to be covored, intermingled V1. 2. T. So. to sink in. പുതയല്‍ (2) a bog. v. a. പുതെക്ക 1. to cover, throw about the shoulders, wrap oneself in എന്നുടെ വസ്ത്രം എടുത്തു പു'ക്കേണം Nal. കേരളസ്ത്രീകള്‍ ഉടുക്കേയുള്ളു പുതെക്കുന്നില്ല vu. ഒരു മുണ്ടു ചുററിരുന്നു ഒ ന്നു പുതച്ചിരുന്നു MR. 2. to thatch with palm-leaves & grass പുര കെട്ടിപ്പു. No. 3. T. So. Palg. to bury. VN. പുതപ്പു M. Tu. warm clothing, a cloak, blanket, sheet. CV. പുതപ്പിക്ക to cause to cover or cloak. കണ്ഠ നാളാവധി മെല്ലേ പുതപ്പിച്ചയച്ചു SiPu. disguised as a woman. പുതപ്പുല്ലു (1) grass for house-covering.
പാനം
pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകള്‍കൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage. പാനകം S. a cooling drink, lemonade. പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand). പാനമത്തന്‍ S. intoxicated, so: പാനശീലന്‍, പാനസക്തന്‍ = കുടിയന്‍. പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.
പരാ
parā S. (പരഃ beyond). Away, as in: പരാക്രമം S. exertion, prowess, valour പ. കാട്ടി. — Hence: പരാക്രമി valiant (— മന്‍ AR.), ശൌര്യപ' മിയായ ഭവാന്‍ Cr Arj., നല്‍ പ'മി ലങ്ക യെ എരിച്ചീടും KR. denV. പരുഷവാക്യങ്ങള്‍ സദ്യാ പൊഴിഞ്ഞു പരാക്രമിക്കും Bhg 6.
പീ
pī T. M. Tu. 1. Excrements of men, birds etc. (see പിഴുക്കു, C. hēlu). 2. the wax of the ear, mucus. 3. (C. hī) fie = ചീ, as പാരാ തേ പീ എന്നു ചൊലിലും പിന്നേ CG. will abhor. പീനാറുക to smell of ordure പിള്ള ചിത്തം പീ'൦ prov. പീനാറിമരം Ailanthus excelsus (പെരുമരം). പീനാററുമരം Sterculia fœtida. പീപ്പന്നി the domestic pig. പീക്കു No. vu. = പിഴുക്കു or പിശുക്കു, see പീ ടു = എച്ചില്‍ഃ അവന്‍െറ പീ. ഞാന്‍ തിന്നിട്ടില്ല I did not spunge on him.
പററു
pat/?/t/?/ụ T. M. (Te. paṭṭu, C. Tu. parču & hattu). 1. Adhesion, sticking to, hold മരത്തി ന്നു നല്ല പ. ഉണ്ടു is firmly rooted. അവരവര്‍ക്കു പററായിട്ടുളള ദ്രവ്യം TR. the money which each has about him. — പററില്‍ by, with. അവന്‍റെ പ'ല്‍ കൊടുത്തയച്ചു by him. നമ്മുടെ കുഞ്ഞനും കുട്ടിയും അവരെ പ. സമ്മതിക്കാം TR. entrust my family to their safeguard. 2. close relation, friendship, മര്‍ത്യപ്പുഴുക്കള്‍ പററും പറ ഞ്ഞു ChVr. spoke in behalf of; acquaintance,
പകുക
paγuγa (whence പക, പകല്‍) T. aM., aC. പസു, C. Tu. hakku.— To be separate. VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതല്‍ക്കാര്യം പ. കഴിക്ക‍ TR., മുതല്‍ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേര്‍പകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യില്‍ അധികാരി TR. പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താന്‍ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങള്‍പകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar. VN. പകുപ്പു distribution, portion or section (chapter) V1. CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതന്‍ മേനി പകുപ്പിച്ചു CG. caused to divide.
Sponsor Books Adv
Rohanta And Nandriya
Unknown
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Bangarawdi
Unknown
Download This Book
Random Fonts
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34550
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21806
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071

close